Get Updates
Get notified of breaking news, exclusive insights, and must-see stories!

വധശിക്ഷയ്ക്ക് മാപ്പ് കൊടുക്കുന്ന ആര്‍ട്ടിക്കിള്‍ ഏതാണ്... അറിയില്ലേ, ഈ ട്രോള്‍ പേജ് നോക്കൂ...

മലയാളത്തിലെ ഏറ്റവും മികച്ച ട്രോള്‍ ഗ്രൂപ്പ് ഏതാണ്. പോപ്പുലാരിറ്റിയാണ് നോക്കുന്നതെങ്കില്‍ ഐസിയുവും ട്രോള്‍ മലയാളവും ഒക്കെയായിരിക്കും മുന്നില്‍. എന്നാല്‍ തങ്ങള്‍ കണ്ട ഏറ്റവും മികച്ച ട്രോള്‍ ഗ്രൂപ്പ് എന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്ന മറ്റൊരു ട്രോള്‍ ഗ്രൂപ്പുണ്ട്. അതാണ് പി എസ് സി ട്രോള്‍ ഗ്രൂപ്പ്. പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയൊരു സഹായിയാണ് ഈ ഗ്രൂപ്പ്.

ജി കെ എന്ന പൊതുവിജ്ഞാനമാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സമ്പത്ത്. ഗ്രൂപ്പില്‍ വന്നാല്‍ ട്രോള്‍ വായിച്ച് ചിരിക്കുകയും ചെയ്യാം പരീക്ഷയ്ക്ക് പഠിക്കുകയും ചെയ്യാം. പി എസ് സി പരീക്ഷയ്ക്ക് പ്രയോജനമാകുന്ന എന്തെല്ലാം ഉത്തരങ്ങളാണെന്നോ എളുപ്പം ഓര്‍മിക്കാവുന്ന തരത്തില്‍ ഈ ട്രോള്‍ ഗ്രൂപ്പിലുള്ളത്. അധികം പറയുന്നില്ല, നിങ്ങള്‍ തന്നെ കണ്ടറിയൂ ചില സാംപിളുകള്‍... കാല്‍ ലക്ഷത്തിലേറെ ലൈക്കുകളുള്ള പേജും സന്ദര്‍ശിക്കൂ...

 ആര്‍ട്ടിക്കിള്‍ 72

ആര്‍ട്ടിക്കിള്‍ 72

രാഷ്ട്രപതി വധശിക്ഷയ്ക്ക് ഇളവ് കൊടുക്കുന്നത് ആര്‍ട്ടിക്കിള്‍ 72 പ്രകാരമാണ്

ഡബിളാ ഡബിള്..

ഡബിളാ ഡബിള്..

മാളയില്‍ നിന്നും നേമത്ത് നിന്നും ജയിച്ചിട്ടുണ്ട് ആരാന്നറിയോ.. നമ്മുടെ കെ കരുണാകരന്‍

എന്നാ പോവണ്ട

എന്നാ പോവണ്ട

ബൂട്ട് കെട്ടിയാലേ കളിക്കാന്‍ പറ്റൂ എന്നുള്ളത് കൊണ്ട് ലോകകപ്പ് പോലും വേണ്ട എന്ന് വെച്ചവരാണ്

മൈക്കല്‍ ഫെല്‍പ്‌സ്

മൈക്കല്‍ ഫെല്‍പ്‌സ്

22 ഒളിംപിക്‌സില്‍ നേടിയ മൈക്കല്‍ ഫെല്‍പ്‌സിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചൂടേ

 അഗ്രികള്‍ച്ചറും സര്‍ദാറും

അഗ്രികള്‍ച്ചറും സര്‍ദാറും

സര്‍ദാര്‍ പട്ടേലിന് ഒരേയൊരു കള്‍ച്ചറേ അറിയൂ അത് അഗ്രികള്‍ച്ചറാണ്

 പുകവലിക്കല്ലേ

പുകവലിക്കല്ലേ

2008 മുതല്‍ രാജ്യത്ത് പരസ്യമായി പുകവലിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അറിയാലോ അല്ലേ

കാശ്മീരില്‍ നെഹ്രു

കാശ്മീരില്‍ നെഹ്രു

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണത്രെ ആര് പറഞ്ഞു

തിരുവല്ലയുടെ സ്ഥിതി

തിരുവല്ലയുടെ സ്ഥിതി

പത്തനംതിട്ടയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല പിന്നെ ഗമ കാണാതിരിക്കുമോ

 ലോട്ടറി അലര്‍ജിയാണ്

ലോട്ടറി അലര്‍ജിയാണ്

വാടാ വാ ഒരു ലോട്ടറി എടുത്തിട്ട് പോകാം.. വേണ്ട തമിഴ്‌നാട്ടുകാര്‍ക്ക് ലോട്ടറി അലര്‍ജിയാ

 ചട്ടമ്പിസ്വാമി

ചട്ടമ്പിസ്വാമി

കുഞ്ഞന്‍ പിള്ള എന്ന പേരിന് വെയ്റ്റ് പോരാഞ്ഞിട്ടാണോ ചട്ടമ്പിസ്വാമി എന്നാക്കിയത്

 അവകാശികള്‍

അവകാശികള്‍

ഇന്ത്യന്‍ ഭാഷയിലെ ഏറ്റവും നീളം കൂടിയ നോവലാണ് അവകാശികള്‍

 മാണിസാറ് തന്നെ

മാണിസാറ് തന്നെ

നിങ്ങളില്‍ ആര്‍ക്കാ നന്നായി ബജറ്റ് അവതരിപ്പിക്കാന്‍ അറിയുക..

 പാവങ്ങളുടെ ഊട്ടി

പാവങ്ങളുടെ ഊട്ടി

ഊട്ടിയില്‍ പോകണം പോകണം എന്ന് വാശി പിടിച്ച് കരയുമ്പോള്‍ നെല്ലിയാമ്പതി കാണിച്ച്...

 ഇതാണ് നാലുകെട്ട്

ഇതാണ് നാലുകെട്ട്

എംടിക്ക് അവാര്‍ഡ് നേടിക്കൊടുത്ത പുസ്തകത്തിന്റെ പേരാണ് നാലുകെട്ട്.

 എല്ലാം ഇന്ദിരാഗാന്ധി തന്നെ

എല്ലാം ഇന്ദിരാഗാന്ധി തന്നെ

ഇന്ദിരാഗാന്ധിയുടെ പേരില്‍ എത്രയെത്രെ റെക്കോര്‍ഡുകള്‍ ഉണ്ടെന്നറിയാമോ

 കാലകേയന്‍ രക്ഷിച്ചു

കാലകേയന്‍ രക്ഷിച്ചു

എലിപ്പനിയുടെ രോഗാണു ഏതാണെന്ന് ബാഹുബലി പറ.. അല്ലേല്‍ വേണ്ട കാലകേയന്‍ പറ

സതിയും ട്രോളും

സതിയും ട്രോളും

സതി നിരോധിച്ചത് വില്യം ബെന്റിക്കാണ്... എത്രപേര്‍ക്കറിയാം

ഇതല്ലേ ചിറാപുഞ്ചി

ഇതല്ലേ ചിറാപുഞ്ചി

പേര് മാറ്റി സോഹ്‌റ എന്നാക്കിയാല്‍ കണ്ടുപിടിക്കില്ല എന്ന് കരുതിയോ..

അങ്ങനെ നീ ഉറങ്ങണ്ട

അങ്ങനെ നീ ഉറങ്ങണ്ട


കര്‍ണന്‍ നായകനായ മലയാള നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടേ..

 ഇന്ത്യാ ഹൗസ് എവിടെ

ഇന്ത്യാ ഹൗസ് എവിടെ

ഇന്ത്യാ ഹൗസും കേരളഹൗസും എവിടെയാണ് എന്നറിയാമോ അറിയില്ലെങ്കില്‍ നോക്കൂ

എന്തോരം അവാര്‍ഡുകളാ

എന്തോരം അവാര്‍ഡുകളാ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അവാര്‍ഡുകള്‍ വെച്ചൊരു ട്രോള്‍

പാവം ഇടുക്കിക്കാരന്‍

പാവം ഇടുക്കിക്കാരന്‍

റെയില്‍വേ ഇല്ല എന്ന് വിഷമിക്കുന്ന ഇടുക്കിയും വയനാടും സിക്കിമും!

 വഴിതെറ്റിപ്പോകും

വഴിതെറ്റിപ്പോകും

ഏറ്റവും കൂടുതല്‍ റോഡുകളുള്ള മഹാരാഷ്ട്രയില്‍ പോയാല്‍ ആര്‍ക്കും വഴിതെറ്റിപ്പോകും

അതെന്താ വേണ്ടാത്തേ

അതെന്താ വേണ്ടാത്തേ

അതെന്താ നിനക്ക് നോബല്‍ സമ്മാനം വേണ്ടാത്തെ സാര്‍ത്രേ..

 മലമ്പനി പരത്തുന്നത്

മലമ്പനി പരത്തുന്നത്

എല്ലാവരും കരുതുന്നത് പോലെ മലമ്പനി പരത്തുന്നത് ഈച്ചയോ കൊതുകോ അല്ല പിന്നെയോ

 വെളുത്തുള്ളി അതിനാണ്

വെളുത്തുള്ളി അതിനാണ്

വെളുത്തുള്ളി എന്ന് മതി അധികം ഡെക്കറേഷനൊന്നും വേണ്ട.. ഒരു അലിയം സാറ്റിവം

 വെല്ലസ്ലി പ്രഭു

വെല്ലസ്ലി പ്രഭു

വെല്ലസ്ലി പ്രഭു വെല്ലസ്ലി പ്രഭുവിനെ വിളിക്കുന്നത് ബംഗാള്‍ കടുവ എന്നാണത്രെ..

 എന്റെ മോളല്ല

എന്റെ മോളല്ല

സാറേ എന്റമോളാജി അല്ല എന്റെമോളാജി.. ശരിക്കും ഇതാരുടെ മോളാണ്...

ടൈഗര്‍ റിസര്‍വ്വ്

ടൈഗര്‍ റിസര്‍വ്വ്

ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗര്‍ റിസര്‍വ്വാണ് ബോര്‍

പ്ലാസ്റ്റിക് നിരോധിച്ചില്ലേ

പ്ലാസ്റ്റിക് നിരോധിച്ചില്ലേ

കേരളത്തില്‍ പ്ലാസ്റ്റിക് ആദ്യമായി നിരോധിച്ചത് കോഴിക്കാടണത്രേ

 ജോര്‍ദാന്‍

ജോര്‍ദാന്‍

എഴുമലകളുടെ നാട് ജോര്‍ദാന്‍. എങ്കില്‍ ആയിരം മലകളുടെ നാടേതാ

ബാരിസ്റ്റര്‍ പിള്ള

ബാരിസ്റ്റര്‍ പിള്ള

ഗാന്ധിജിയുടെ ആത്മകഥയില്‍ പേരുള്ള ഏക മലയാളി ബാരിസ്റ്റര്‍ പിള്ളയാണത്രെ

കോട്ടയം കുഞ്ഞച്ചന്‍

കോട്ടയം കുഞ്ഞച്ചന്‍

കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയത് കോട്ടയത്താണത്രെ ചുമ്മാതല്ല

 അത് ഭ്രാന്തന്മാര്‍ക്കും

അത് ഭ്രാന്തന്മാര്‍ക്കും

ഭ്രാന്തന്മാരുടെ നോബല്‍ പ്രൈസിന്റെ പേരാണ് എല്‍ ജി നോബല്‍ പ്രൈസ്

 ഹൈഡ്രജന്‍

ഹൈഡ്രജന്‍

കാര്‍ബണും ഹൈഡ്രജനും കൂടി ചേര്‍ന്നാല്‍ എന്തുണ്ടാകും മണ്ണെണ്ണ

കുഞ്ഞനന്തന്‍ നായര്‍

കുഞ്ഞനന്തന്‍ നായര്‍

കുഞ്ഞനന്തന്‍ നായര്‍ എഴുതിയ ആത്മകഥയാണ് അരങ്ങ് കാണാത്ത നടന്‍

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്


തിരുവനന്തപുരത്തെ ഏക പക്ഷി സങ്കേതമാണ് അരിപ്പ.

മുംബൈയിലല്ല

മുംബൈയിലല്ല

ഇന്ത്യ ഗേറ്റ് മുംബൈയിലല്ല ദില്ലിയിലാണ്, എന്നാല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ മുംബൈയിലാണ്.

സ്വര്‍ണം

സ്വര്‍ണം

എത്ര വേണേലും അടിച്ചോളൂ എന്ന് പറയുന്ന ലോഹമാണ് നമ്മുടെ സ്വര്‍ണം

ഇന്ത്യയല്ലേ

ഇന്ത്യയല്ലേ

അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ

 ഹമ്മിങ് ബേര്‍ഡ്

ഹമ്മിങ് ബേര്‍ഡ്

പിന്നിലേക്ക് നടക്കാന്‍ കഴിവുളള പക്ഷിയാണ് ഹമ്മിങ് ബേര്‍ഡ്

 കഴ്‌സണ്‍ പ്രഭു

കഴ്‌സണ്‍ പ്രഭു

ബംഗാളിനെ വിഭജിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയിയാണ് കഴ്‌സണ്‍ പ്രഭു.

 രാജരാജവര്‍മ

രാജരാജവര്‍മ

കേരള പാണിനീയം എഴുതിയത് വെറും രാജവര്‍മയല്ല, രാജരാജവര്‍മയാണ്

 മൗണ്ടന്‍ റെയില്‍വേ

മൗണ്ടന്‍ റെയില്‍വേ

ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിനാണ് ഇത്

ലോഗോസ്

ലോഗോസ്

ഈ രണ്ട് വാക്കുകളും ചേര്‍ന്നാല്‍ ബയോളജി ആയി. എങ്ങനെയുണ്ട്

മാര്‍ത്താണ്ഡ വര്‍മ

മാര്‍ത്താണ്ഡ വര്‍മ

ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ തോല്‍പിച്ച രാജാവാണ് മാര്‍ത്താണ്ഡ വര്‍മ

രാജസ്ഥാന്‍

രാജസ്ഥാന്‍

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഗോവയാണ്. വലുതോ അത് രാജസ്ഥാന്‍

എന്റമ്മോ

എന്റമ്മോ

ലിറ്റില്‍ ബോയ് എന്ന് കേട്ടാല്‍ എല്ലാവരും ചിരിക്കും. ജപ്പാന്‍കാര്‍ ഓടും.. കാരണമുണ്ട്

 ഭവാനി

ഭവാനി

പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷക നദിയാണ് ഭവാനി

ന്യൂസിലന്‍ഡിനോ

ന്യൂസിലന്‍ഡിനോ

സൈപ്രസിന് സ്വന്തമായി ദേശീയഗാനമില്ല. എന്നാല്‍ ന്യസിലന്‍ഡിന് രണ്ട് ദേശീയഗാനങ്ങളുണ്ട്

 മാഡം ക്യൂറിക്ക്

മാഡം ക്യൂറിക്ക്

ഫിസിക്‌സില്‍ മാത്രമല്ല അങ്ങ് കെമസ്ട്രിയിലും നോബല്‍ സമ്മാനം വാങ്ങിയ ആളാണ് മാഡം ക്യൂറി

 ബ്രിട്ടന്‍

ബ്രിട്ടന്‍

യൂറോപ്യന്‍ യൂണിയന്‍ ജൂണ്‍ 2016 ന് മുമ്പും ശേഷവും

 ഏതാണത്

ഏതാണത്

ചിരിപ്പിക്കുന്ന വാതകം എന്ന് പേരുള്ള വാതകമാണ് നൈട്രസ് ഓക്‌സൈഡ്

 ദേശീയഗാനത്തിന്

ദേശീയഗാനത്തിന്

ദേശീയഗാനമായ ജനഗണമന പാടിത്തീര്‍ക്കാനുള്ള സമയം 53 സെക്കന്‍ഡാണ് അറിയാമോ

 അതൊരു ജിന്നാണ്

അതൊരു ജിന്നാണ്

പാകിസ്താന്റെ രാഷ്ട്രപിതാവോ, അതൊരു ജിന്നാണ് ബഹന്‍. പേര് മുഹമ്മദലി ജിന്ന.

എമ്പിലിക്കയോ

എമ്പിലിക്കയോ

നെല്ലിക്കയുടെ ശാസ്ത്രനാമമാണ് ഫെയിലാന്തക് എമ്പിലിക്ക. എങ്ങനെ ഉണ്ട്

 സാപിര്‍ ഈസോ

സാപിര്‍ ഈസോ

ആരാണീ സാപിര്‍ ഈസോ. അത് കൊല്ലം സ്ഥാപിച്ച വ്യക്തിയാണ്.

അതൊരു റെക്കോര്‍ഡാണ്

അതൊരു റെക്കോര്‍ഡാണ്

കേരളത്തിലെ ഗതാഗത യോഗ്യമായ ഏക തൂക്കുപാലം പുനലൂരാണ്

അച്യുതമേനോന്‍

അച്യുതമേനോന്‍


കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രിയാണ് സി അച്യുതമേനോന്‍

 അല്ല ശശി

അല്ല ശശി

കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജെ ബി കോശി

കുട്ടനാട്

കുട്ടനാട്

സമുദ്രനിരപ്പിലും താഴെയുളള കേരളത്തിലെ ഭൂപ്രദേശത്തിന്റെ പേരാണ് കുട്ടനാട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+