Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളുകള്‍ സത്യമായി, ഒടുവില്‍ മനോരമ കണ്ടുപിടിച്ചു സിന്ധുവിന്റെ കേരള ലിങ്ക്.... മനോരമ ഡാ!

ഹൈദരാബാദുകാരി ആണെങ്കിലും കേരളത്തെ ഏറെ സ്‌നേഹിക്കുന്ന സിന്ധു - എന്നൊരു വാട്‌സ് ആപ്പ് ഫോര്‍വേഡ് കുറച്ച് നേരമായി വാട്‌സ് ആപ്പില്‍ കറങ്ങുന്നുണ്ട്. നാളെ മനോരമയില്‍ വരാന്‍ പോകുന്ന ഐറ്റം എന്ന് പറഞ്ഞാണ് സംഭവം കറങ്ങിനടക്കുന്നത്. ആര്‍ക്കും അറിയാത്ത ഒരുകാലത്ത് കേരളത്തില്‍ നിന്ന് വന്നതിന്റെ തെളിവാണ് സിന്ധു എന്നാ പേര് എന്ന് പേര് വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ത്ഥനയോടെ സിന്ധു മനോരമ ന്യൂസിനോട് പറഞ്ഞത്രെ.

ഒരുപാട് ട്രോളുകളും ഇതിന് പിന്നാലെ മനോരമയെയും സിന്ധുവിനെയും പറ്റി ഫേസ്ബുക്കില്‍ പ്രചരിച്ചു. എവിടെ നിന്നായാലും മനോരമ സിന്ധുവിന്റെ കേരള ബന്ധം തപ്പിക്കൊണ്ടുവരുമെന്നായിരുന്നു ആ ട്രോളുകള്‍. ട്രോളന്മാര്‍ പറഞ്ഞത് പോലെ തന്നെ മനോരമ സിന്ധുവിന്റെ ഇഷ്ടവിഭവങ്ങളും കൊച്ചിക്കാരിയായ കളിക്കൂട്ടുകാരിയെയും ഒക്കെ വെച്ച് സ്‌പെഷല്‍ ഐറ്റങ്ങള്‍ ചെയ്യുകയും ചെയ്തു. അക്കഥ ഇങ്ങനെ... ട്രോളന്മാര്‍ വിടുമോ..

 മനോരമ ഡാ

മനോരമ ഡാ

സിന്ധുവിന്റെ കേരള ബന്ധം കണ്ടുപിടിക്കില്ലെന്ന് കരുതിയോ.... മനോരമ ഡാ

സിന്ധുവിന്റെ ഇഷ്ടം

സിന്ധുവിന്റെ ഇഷ്ടം

പൊറോട്ടയും ബീഫും അല്ലെങ്കില്‍ വേണ്ട, ഹൈദരാബാദി ബിരിയാണി ആണ് സിന്ധുവിന് ഇഷ്ടം എന്നടിക്കാ.

 വഴിത്തിരിവായത് ഇത്

വഴിത്തിരിവായത് ഇത്

കേരളത്തില്‍ കണ്ടിട്ടുള്ള ഒരു പ്രത്യേകതരം കളിയാണത്രെ സിന്ധിവിനെ ബാഡ്മിന്റണ്‍ കളിക്കാന്‍ പ്രചോദിപ്പിച്ചത്.

സിന്ധു പറഞ്ഞത്

സിന്ധു പറഞ്ഞത്

കേരളത്തില്‍ വന്ന് നല്ല പച്ചമലയാളത്തിലാണ് പോലും സിന്ധു ഇതൊക്കെ പറഞ്ഞത്

 പുട്ടും കടലയും

പുട്ടും കടലയും

സിന്ധുവിന്റെ ഇഷ്ടഭക്ഷണം പുട്ടും കടലയുമാണ് എന്നെങ്കിലും അടിച്ച് വിട്ടാലോ

സിന്ധു അറിഞ്ഞത്

സിന്ധു അറിഞ്ഞത്

ഒളിംപിക്‌സില്‍ വെള്ളി നേടിയ വിവരം സിന്ധു അറിഞ്ഞത് മനോരമ വായിച്ചിട്ടാണ് എന്നൊക്കെ തള്ളിയാലോ, കടുപ്പം തന്നെ.

രുചി സിന്ധു

രുചി സിന്ധു

രുചി സിന്ധു എന്ന പേരില്‍ പി വി സിന്ധുവിന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് മനോരമ ഒരു സ്‌പെഷല്‍ സ്റ്റോറി തന്നെ അടിച്ചിട്ടുണ്ട്

 മനോരമ സ്‌പെഷല്‍

മനോരമ സ്‌പെഷല്‍

പി വി സിന്ധുവിന്റെ കൊച്ചിയിലെ കളിക്കൂട്ടുകാരിയെക്കുറിച്ചും ഉണ്ട് ഒരു സ്‌പെഷല്‍ ഫീച്ചര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+