ക്ലോസറ്റില്‍ ഒളിഞ്ഞിരുന്ന പെരുമ്പാമ്പ് യുവാവിന്റെ 'അതും' കടിച്ചുപറിച്ചു, വീഡിയോ..., വീഡിയോ...
ബാങ്കോക്ക്: ക്ലോസറ്റില്‍ ഒളിഞ്ഞിരുന്ന പെരുമ്പാമ്പ് യുവാവിന്റെ ലിംഗം കടിച്ചുപറിച്ചു. തായ്‌ലന്റിലാണ് സംഭവം നടന്നത്.
ടോയ്‌ലറ്റില്‍ പോയ യുവാവ് ക്ലോസറ്റില്‍ മറഞ്ഞിരുന്ന പാമ്പിനെ ശ്രദ്ധിക്കാഞ്ഞതാണ് അപകടത്തിന് കാരണമായത്. ലിംഗത്തില്‍ കടിച്ച പാമ്പ് പിടിവിടാതെ നില്‍ക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവ് മോചിതനായത്. ക്ലോസറ്റ് സിങ്കില്‍ പാമ്പിന്റെ ഉടല്‍ ഭാഗം കുടുങ്ങി പോയതിനാല്‍ അപകട സാധ്യത കുറഞ്ഞു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടോയ്‌ലറ്റില്‍ നിന്നും ക്ലോസറ്റ് ഇളക്കി മാറ്റിയാണ് പാമ്പിനെ മോചിപ്പിച്ചത്. പാമ്പ് എങ്ങനെയാണ് ക്ലോസറ്റിന്റെ പൈപില്‍ കുടുങ്ങി പോയത് എന്നും വ്യക്തമല്ല.
വീഡിയോ കാണൂ...












Click it and Unblock the Notifications