32കാരി രഞ്ജിനി ഹരിദാസിന് 37 ലക്ഷത്തിന്റെ ഔഡി!
പതിനാറ് വയസ്സുമുതല്‍ ജോലി ചെയ്തു തുടങ്ങിയ ഒരു പെണ്‍കുട്ടി മുപ്പത്തിരണ്ടാം വയസ്സില്‍ സ്വന്തമായി ഒരു ഔഡി കാര്‍ വാങ്ങുമ്പോള്‍ അതിനെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് വേണ്ടത്. എന്നാല്‍ അത് തന്നെയാണോ ഉണ്ടാകാന്‍ പോകുന്നത് എന്ന് കണ്ടറിയണം. കാരണം ഔഡി വാങ്ങിയിരിക്കുന്നത് രഞ്ജിനി ഹരിദാസാണ്.
ടി വി അവതാരക, മോഡല്‍, നടി, മുന്‍ മിസ് കേരളയുമായ രഞ്ജിനി ഹരിദാസ്. തനിക്ക് തോന്നിയ സത്യങ്ങള്‍ ഒരു മറയും കൂടാതെ വെട്ടിത്തുറന്ന് പറയുന്നതാണ് രഞ്ജിനി ഹരിദാസിന് ശീലം. അതേത് കൊമ്പത്തെ ആളായാലും രഞ്ജിനി മുഖത്തുനോക്കി കാര്യം പറയും. അതുകൊണ്ട് തന്നെ ശത്രുക്കളാണ് രഞ്ജിനിക്ക് കൂടുതല്‍. പൃഥ്വിരാജിനെയും ശ്രീശാന്തിനെയും പോലുള്ള 'അഹങ്കാരികളുടെ' കൂട്ടത്തിലാണ് രഞ്ജിനിയുടെയും സ്ഥാനം.

ആഡംബര എസ് യു വി ആയ ഔഡി ക്യു 3 ആണ് രഞ്ജിനി ഹരിദാസ് സ്വന്തമാക്കിയിരിക്കുന്നത്. മുപ്പത്തിയേഴ് ലക്ഷത്തിനടുത്താണ് ക്യു ത്രീക്ക് വില. ചുവപ്പുനിറത്തിലാണ് ഡൈനമിക് വേരിയന്റായ രഞ്ജിനി ഹരിദാസിന്റെ ഔഡി. പതിനാറാം വയസ്സില്‍ അധ്വാനിച്ച് സമ്പാദിക്കാന്‍ തുടങ്ങിയതാണ് ഹരിദാസ്. തൊട്ടതെല്ലാം വിവാദമാകുന്ന രഞ്ജിനിയുടെ കാര്‍ വാങ്ങലെങ്കിലും അങ്ങനെയാകില്ല എന്ന് കരുതാം.
എന്നാല്‍ ഫേസ്ബുക്കില്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട് രഞ്ജിനിയുടെ കാര്‍ വിവാദം. മൂന്ന് മാസം മുന്‍പ് തമിഴ് നടി അഞ്ജലി ഒരു ബി എം ഡബ്ല്യു കാര്‍ വാങ്ങിയിരുന്നു. കാറിനൊപ്പം അഞ്ജലി നില്ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കില്‍ അഞ്ജലി ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് കിട്ടിയ കമന്റുകള്‍ സഹിക്കാന്‍ പറ്റാതെ ഫോട്ടോ തന്നെ ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയിലെത്തിയിരുന്നു താരം.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications