വനിത ഫിലിം ഫെയര്‍ അവാര്‍ഡില്‍ രഞ്ജിനി ഹരിദാസിന്റെ ഐറ്റം ഡാന്‍സ് വൈറലാകുന്നു!
ബോളിവുഡിന്റെ ഗ്ലാമര്‍ റാണി സണ്ണി ലിയോണായിരുന്നു ഇത്തവണ വനിത ഫിലിം ഫെയര്‍ അവാര്‍ഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സണ്ണി ലിയോണിനെ അടുത്തുകണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ നായകനടന് ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് വരെ ഇട്ടു. അതിന് സാക്ഷാല്‍ സണ്ണി ലിയോണ്‍ തന്നെ നല്ല ഒന്നാന്തരം മറുപടിയും കൊടുത്തു.
ഇത്തവണ വനിത ഫിലിം ഫെയര്‍ അവാര്‍ഡ് ടി വിയില്‍ കാണാന്‍ യുവാക്കളുടെ കാത്തിരിപ്പായിരിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ആളുകളുടെ കമന്റ്. കാരണം സണ്ണി ലിയോണ്‍ തന്നെ. എന്നാല്‍ ഇതിനൊപ്പം തന്നെ വനിത ഫിലിം ഫെയര്‍ അവാര്‍ഡിന്റെ മറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് രഞ്ജിനി ഹരിദാസിന്റെ ഐറ്റം ഡാന്‍സ് വീഡിയോ ആണ്. കാണൂ..
(ചിത്രങ്ങള്‍ രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും)

രഞ്ജിനി ഐറ്റം ഡാന്‍സ് കളിക്കുമോ
സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിനി ഐറ്റം ഡാന്‍സൊന്നും കളിച്ചിട്ടില്ല.

വനിത അവാര്‍ഡില്‍
എന്നാല്‍ വനിത ഫിലിം ഫെയര്‍ അവാര്‍ഡില്‍ രഞ്ജിനി എല്ലാ പ്രതീക്ഷകളെയും കവച്ചുവെച്ചു

വീഡിയോ വൈറലാകുന്നു
അവാര്‍ഡ് ഷോയില്‍ രഞ്ജിനിയും കൂട്ടരും നടത്തിയ ഡാന്‍സ് പരിപാടിയാണ് സോഷ്യല്‍ സൈറ്റുകളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

രഞ്ജിനി ഹരിദാസ്
മലയാളത്തില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ടി വി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാര്‍ സിംഗര്‍
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനി ഹരിദാസിനെ പോപ്പുലറാക്കിയത്.

സിനിമയില്‍
എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിനി സിനിമയിലെത്തിയത്.

പുരസ്കാരങ്ങള്‍
ടി വി അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡും കിട്ടിയിട്ടുണ്ട്
രഞ്ജിനിയുടെ ഡാന്‍സ് കാണൂ
2103 ലെ വനിത ഫിലിം ഫെയര്‍ അവാര്‍ഡ് ഷോയില്‍ രഞ്ജിനി കളിച്ച ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications