രഞ്ജിനി ഹരിദാസിന്‍റെ ഈ ചിത്രങ്ങള്‍ക്കെന്താ കുഴപ്പം? ജഗതിയ്ക്കാകാം, രഞ്ജിനിയ്ക്കോ?
മിസ് ഏഷ്യ മത്സര വേദിയിലും അവതാരകയെന്ന നിലയില്‍ മിന്നിത്തിളങ്ങിയിരിയ്ക്കുകയാണ് മുന്‍ മിസ് കേരളയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. മിസ് ഏഷ്യ മത്സരത്തിന്റെ ദൃശ്യങ്ങള്‍ താരം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
തന്റെ ചില ഭാവങ്ങള്‍ എന്ന പേരിലാണ് രഞ്ജിനി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അടുത്തിടെ വിവാദമായ തെരുവ് നായ പ്രശ്‌നം ഇപ്പോഴും രഞ്ജിനിയെ വിട്ട് മാറിയിട്ടില്ല. ഫോട്ടോയ്ക്ക് ലഭിയ്ക്കുന്ന കമന്റുകളാകട്ടേ അത്തരത്തിലുള്ളവയും. ഇനി എത്ര വിവാദ താരങ്ങള്‍ വന്നാലും രഞ്ജിനി ഹരിദാസിനോടുള്ള സോഷ്യല്‍ മീഡിയയുടെ കലിയടങ്ങുമെന്ന് തോന്നുന്നില്ല...

ചിത്രങ്ങള്‍
മിസ് ഏഷ്യ 2015 മത്സരത്തിലെ ചില രംഗങ്ങളാണ് രഞ്ജി പോസ്റ്റ് ചെയ്തത്

തെരുവ് നായ വിവാദം
തെരുവ് നായ വിവാദം തന്നെയാണ് രഞ്ജിനിയ്‌ക്കെതിര ഇപ്പോഴും ആയുധം

കലിപ്പ് തീരണലല്ല്
രഞ്ജിനിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയയുടെ കലി ഇപ്പോഴും അടങ്ങിയിട്ടില്ല

ബോള്‍ഡ്...
വളരെ ബോള്‍ഡായി മുന്നോട്ട് പോവുകയാണ് രഞ്ജിനി












Click it and Unblock the Notifications