നെറ്റും കോളും ഇതാ ഫോണും ഫ്രീ.. അംബാനിക്ക് ഓഫർ കൊടുത്ത് പ്രാന്തായതാണോ.. ജിയോയ്ക്ക് അന്യായ ട്രോളുകൾ!!!

  • By: Kishor
Subscribe to Oneindia Malayalam

റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയ ഓഫറായ സൗജന്യ 4ജി ഫോണിന് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ്. ഫ്രീ സിം കാർഡ്, ഫ്രീ ഡാറ്റ, ഫ്രീ വോയിസ് കോൾ എന്നിവയ്ക്ക് പിന്നാലെയാണ് അംബാനിയുടെ ജിയോ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുടെ ഫോർ ജി ഫോണും ഫ്രീ കൊടുക്കുന്നത്.

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

ജിയോ ഫോണില്‍നിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാന്ന് എന്ന് കൂടി കേട്ടതോടെ ഇത് വരെ ഉപഭോക്താക്കളെ ഊറ്റിയിരുന്ന എയർടെല്ലും വോഡോഫോണും ഐഡിയയും എല്ലാം ഞെട്ടിയിരിക്കുകയാണ് എന്നും ട്രോളന്മാർ പറയുന്നു. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ശശ്യേ... കാണാം ജിയോ സ്പെഷൽ ട്രോളുകൾ..

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

പ്രാന്തായതാണോ

പ്രാന്തായതാണോ

ഇയാളുടെ അസുഖം എനിക്ക് മനസിലായി പൈസ കൂടി പ്രാന്തായിപ്പോയതാ

ഫോണും ഡാറ്റയും ഫ്രീ

ഫോണും ഡാറ്റയും ഫ്രീ

എയർടെല്ല് കഷ്ടപ്പെട്ട് ഒരു ഡാറ്റ പാക്കേജ് ഒപ്പിച്ച് വന്നപ്പോൾ ജിയോ ഡാറ്റയും ഫോണും ഫ്രീ കൊടുക്കുന്നു.

നിങ്ങളാരാ

നിങ്ങളാരാ

പെട്രോൾ വില കൂട്ടി പിഴിയാൻ വന്നയാളാണോ ഡാറ്റ ഫ്രീ തരുന്ന പുണ്യാളനാണോ സത്യത്തിൽ നിങ്ങളാരാ

മലയാളി

മലയാളി

കുറച്ച് കൂടി വെയ്റ്റ് ചെയ്താൽ ഫോൺ ഫ്രീ കിട്ടുമോ അംബാനിസാറേ..

അംബാനി എങ്ങനാ

അംബാനി എങ്ങനാ

ഈ അംബാനി ആളെങ്ങനാ.. സാംസങ് മുതലാളി ഐഡിയ മുതലാളിയോട്.

എല്ലാവർക്കും കൊടുത്തേക്കൂ

എല്ലാവർക്കും കൊടുത്തേക്കൂ

ഇവരൊക്കെ ആരാ.. പുതിയ ഓഫർ അറിയാൻ വന്ന നാട്ടുകാരാണ് സാർ

ഞങ്ങളും പെട്ടു

ഞങ്ങളും പെട്ടു

മൊബൈൽ ഫോൺ നിർമാതാക്കളും പെട്ടല്ലോ..

തിരുകിക്കോ തിരുകിക്കോ

തിരുകിക്കോ തിരുകിക്കോ

വായില്‍ നിന്നും തുണി എടുത്താൽ അപ്പോ തുടങ്ങും ഓഫറ് കൊടുക്കാൻ

അംബാനി മുത്താണ്

അംബാനി മുത്താണ്

ഗൾഫിലുള്ള അളിയൻ പോലും തന്നിട്ടില്ല ഒരു ഫോൺ ഫ്രീയായിട്ട്.. അംബാനി മുത്തല്ലേ

വെറുത്തുപോയി

വെറുത്തുപോയി

അംബാനിയെ ഇനി ഞങ്ങൾക്ക് കാണണ്ട വെറുത്തുപോയി നീ വണ്ടിയെടുക്ക്

നല്ലത് മാത്രം വരുത്തണേ

നല്ലത് മാത്രം വരുത്തണേ

അംബാനി സാറിന് നല്ലത് മാത്രം വരുത്തണേ

അംബാനിയോട്

അംബാനിയോട്

1500 രൂപ ഇൻസ്റ്റാൾമെന്റായി തരാനുള്ള അപേക്ഷയാണ് അംബാനി മുതലാളീ

കള്ളക്കളി ട്രായ് ഓടി വാ

കള്ളക്കളി ട്രായ് ഓടി വാ

ജിയോ ഇങ്ങനെ ഓഫർ കൊടുത്താൽ എല്ലാവരും കൂടി ഇപ്പോ ഓടിവരും ട്രായിയെ വിളിച്ച്

മുടിഞ്ഞുപോകുമെടാ

മുടിഞ്ഞുപോകുമെടാ

പകരത്തിന് പകരം കൊടുക്കാൻ ഓഫറൊന്നും ഇല്ല ഒന്ന് പ്രാകി നോക്കിയാലോ...

ഇനിയില്ല

ഇനിയില്ല

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല ശശ്യേ....

ജീവിക്കാൻ വയ്യല്ലോ

ജീവിക്കാൻ വയ്യല്ലോ

വന്ന് വന്ന് മാനം മര്യാദക്ക് ആളുകളെ പറ്റിച്ച് ജീവിക്കാൻ വയ്യ എന്നായല്ലോ

Reliance Jio 4G feature phone: All you want to know about it
ഇച്ചിരി കൂടുതലല്ലേ

ഇച്ചിരി കൂടുതലല്ലേ

ഓഫറൊക്കെ കൊള്ളാം എന്നാലും 1500 എന്നൊക്കെ പറഞ്ഞാ ഇച്ചിരി കൂടുതലല്ലേ

English summary
Social media reaction to Reliance Jio announcemnt to offer phone for free.
Please Wait while comments are loading...