'ഒരു ആർട്ടിസ്റ്റ് ആണെന്ന് തെളിയിച്ച ആളല്ലേ?' രമ്യയുടെ പരാതിയോട് നോബി മാർക്കോസ്

ബിഗ് ബോസ് ഹൌസിൽ ബിഗ് ബോസ് നൽകിയ ടാസ്ക് ഒപ്പത്തിനൊപ്പം നിന്ന് അവതരിപ്പിക്കുന്ന മത്സരാർത്ഥികളെയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ കാണാൻ കഴിഞ്ഞത്. ഇതിൽ ഋതു മന്ത്രയുടെ പ്രേത വേഷത്തിന്റെ പ്രകടനം സംബന്ധിച്ച് മത്സരാർത്ഥികളിൽ ചിലർ തമ്മിൽ ചർച്ചകളും നടന്നിരുന്നു. ഋതുവിനെക്കാൾ മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടും തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് രമ്യ മേനോന്റെ പരാതി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

എന്തുകൊണ്ട് ഋതു?

എന്തുകൊണ്ട് ഋതു?

നിങ്ങളിവിടന്ന് കൈകൊട്ടി കളിക്കുന്നു. നിങ്ങൾ ഇവിടന്ന് 24 മണിക്കൂറും അവളുടെ കുട്ടത്തിലായോണ്ട് അവളെ എല്ലാ പ്രാവശ്യവും നിങ്ങൾ സപ്പോർട്ട് ചെയ്യും. എന്റെ ഒരു സ്വഭാവം എന്താണെന്നറിയ്വോ ഇനി ഇപ്പോ ചേട്ടൻ തെറ്റ് ചെയ്താൽ ചേട്ടനറിയാം അത് തെറ്റാണെന്ന് ഞാൻ പറയും. പറയ്വോ ഇല്ലേ? എന്നാണ് രമ്യ നോബിയോട് ചോദിക്കുന്നത്. പറയുമെന്ന് എനിക്കറിയാമെന്ന് നോബി മറുപടിയും നൽകി. ഇരുവരും തമ്മിലുള്ള ചർച്ചയ്ക്കിടെയാണ് നോബി ഉൾപ്പെടെയുള്ളവർ ഋതുവിന് നൽകുന്ന പിന്തുണയെ രമ്യ ചോദ്യം ചെയ്യുന്നത്.

പരിമളം ശ്രദ്ധിക്കപ്പെട്ടില്ല

പരിമളം ശ്രദ്ധിക്കപ്പെട്ടില്ല

അല്ല ചേട്ടാ നമ്മളിത് ഇത്രേ പേര് കാണുന്ന ഒരു പ്രോഗ്രാം.. ഞാൻ വേറെ ഒരു കാര്യം പറയട്ടേ. ഇത്രയും ഇംഗ്ലീഷും പറഞ്ഞ് നടക്കുന്ന ഒരു പ്രേതത്തെ ഞാൻ കണ്ടിട്ടില്ല. നിങ്ങളെല്ലാവരും ഗുഡ് പെരഫോമർ എന്ന് പറയുമ്പോ ജസ്റ്റ് എന്റെ പേര് പറയണ്ട. പരിമളവും അത്യാവശ്യം ചെയ്തെന്ന് പറയാമായിരുന്നു.

അന്ന് സംഭവിച്ചത് അബദ്ധം

അന്ന് സംഭവിച്ചത് അബദ്ധം

ഇത്തരം പരാതികൾ ഞാൻ പ്രിൻസിപ്പലായിരുന്നപ്പോ പറഞ്ഞോ? എന്താണെന്നറിയ്വോ.. താൻ പ്രിൻസിപ്പലായിരുന്നപ്പോ ഒരുപാട് പിഴവ് സംഭവിച്ചെന്നും മത്സരാർത്ഥികൾക്ക് അറിയാമെന്നും രമ്യ പറയുന്നു. അപ്പോൾ തനിക്ക് പനിയായിരുന്നുവെന്നും സ്റ്റേജിന് അടുത്തെത്തിയപ്പോൾ അബദ്ധം സംഭവിച്ചെന്നും രമ്യ തുറന്ന് സമ്മതിക്കുന്നുണ്ട്. ഇതോടെ ജയിൽ തനിക്കാണെന്ന് കരുതിയെന്നും രമ്യ പറയുന്നു.

പരാർമശമെങ്കിലും

പരാർമശമെങ്കിലും

കഴിഞ്ഞ എപ്പിസോഡിൽ തനിക്ക് ലഭിച്ച ക്യാരക്ടറിൽ കൈ പൊള്ളിയിരുന്നിട്ട് പോലും രാവിലെ കരഞ്ഞോണ്ടിരുന്ന താൻ മേക്കപ്പ് ഇട്ട് മത്സരത്തിനെത്തി. എന്നിട്ടും തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് രമ്യ ഉന്നയിക്കുന്ന ആക്ഷേപം. നല്ല പെർഫോമറാണെന്ന് പറയണ്ട. ജസ്റ്റ് പേര് പരാമർശിക്കാമായിരുന്നുവെന്നാണ് നടി പറയുന്നത്. ക്യാരക്ടറിൽ രൂപമെങ്കിലും അത്യാവശ്യം ഒത്തു എന്ന് പറയാമായിരുന്നുവെന്നും നടി ചൂണ്ടിക്കാണിക്കുന്നു. നീ നടിയാണെന്ന് കഴിവ് തെളിയിച്ചിട്ടുള്ള ആളല്ലേയെന്നാണ് നോബി ഉന്നയിക്കുന്ന ചോദ്യം.

 പ്രേതത്തിന് വിമർശനം

പ്രേതത്തിന് വിമർശനം

ഋതുവിന്റെ പ്രേതം ക്യാരക്ടറിനെക്കുറിച്ച് ഉയർന്ന മറ്റൊരു ആക്ഷേപം അത് സാധാരണ പ്രേതമല്ലെന്നും ഗ്രൂപ്പിസം ബാധിച്ച പ്രേതമാണെന്നുമാണ്. മജ്സിയയും രമ്യയും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് മജ്സിയ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്രേതം ചിലരെ കയറിപ്പിടിക്കുകയാണെന്നും തങ്ങൾക്ക് അടുത്തേക്ക് വന്നുപോലുമില്ലെന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്നുണ്ട്. ഋതുവും ചേർന്ന് രണ്ട് ദിവസമായി തന്നെ ടാർഗറ്റ് ചെയ്ത് സംസാരിക്കുകയാണെന്നും എന്തിനും ഏതിനും താനാണ് ഇരയെന്നും മജ്സിയ പറയുന്നു.

വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+