സദാചാര പോലീസിനെ ന്യായീകരിക്കുന്ന മരപ്പൊട്ടൻ, ഊള.. 'ന്യായീകരണ' പോസ്റ്റിനെ പൊളിച്ചടുക്കി രശ്മി നായർ!!

  • By: Desk
Subscribe to Oneindia Malayalam

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തായ സാമൂഹ്യപ്രവർത്തകയെയും അപമാനിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ചയാളെ നിശിതമായി വിമർശിച്ചുകൊണ്ട് ചുംബനസമര നായികയും മോഡലുമായ രശ്മി നായർ. പോലീസിൽ നിന്നും അപമാനം നേരിട്ട മാധ്യമപ്രവര്‍ത്തനെയും കൂട്ടുകാരിയെയും സി പി എം അനുഭാവികൾ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടുന്നുണ്ട്.

കടലിലേക്ക് ഭക്ഷണവുമായി ആർഎസ്എസുകാർ.. രക്ഷാപ്രവർത്തനത്തിനും കാവിക്കോണകം വേണോ എന്ന് ട്രോളുകൾ!! ഇത് ഓഖിയോ അതോ യൂപ്പിയോ.. ആകെയൊരു വശപ്പിശക്, സംഘികൾക്ക് പൊങ്കാല!!

ഇതിനിടെയാണ് - മോറൽ പോലീസിംഗ് എന്നത് എന്താണ് എന്നുപോലും അറിയാത്ത ഒരു ന്യായീകരണ പൊട്ടന്‍റെ തള്ളും അതിന് ലൈക്‌ അടിക്കാൻ അഞ്ഞൂറിൽ കൂടുതൽ മരപൊട്ടന്മാരും. എജ്ജാതി ഊള - രശ്മിയുടെ ഈ പ്രതികരണം. എന്താണ് രശ്മി നായരെ ഇത്രയ്ക്ക് പ്രകോപിതയാക്കിയ പോസ്റ്റ് എന്ന് കൂടി കണ്ടുനോക്കൂ.

English summary
Reshmi Nair Facebook post about journalist attack Kochi.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്