ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..
എന്തൊക്കെ ബഹളമായിരുന്നു... രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര് എസ് എസ് തന്നെ. കൈയ്യില്‍ തെളിവുണ്ട്. മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ഇത് വീരസവര്‍ക്കര്‍ അല്ല.. രാജ്യത്തിന് വേണ്ടി ചിതറിത്തെറിച്ചവന്റെ ചോരയാണ്.. മാപ്പ് പറയുന്ന പ്രശ്നമില്ല. ജയിലെങ്കില്‍ ജയില്‍. ജയിലില്‍ പോകാന്‍ തയ്യാറാണ്.. അവസാനം പവനായി ശവമായി - കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നൈസായി വാക്കും മാറ്റി.
പെട്ടപ്പോള്‍ ആര് പെട്ടു. രാഹുല്‍ ഗാന്ധിയെ സപ്പോര്‍ട്ട് ചെയ്ത് നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി പെട്ടു. രാഹുല്‍ ഗാന്ധിയെ കണ്ട് ആര് എസ് എസിനെ വെല്ലുവിളിച്ച വി ടി ബല്‍റാം എം എല്‍ എ പെട്ടു. രാഹുലിനെ വെച്ച് ആര് എസ് എസിന് രണ്ടടി കൊടുക്കാമെന്ന് വെച്ച ചില ഇടത് ബുദ്ധിജീവികളും പെട്ടു. മാപ്പ് പറയുന്ന പ്രശ്നമില്ല എന്ന് പ്രഖ്യാപിച്ച നടി രമ്യയുടെ ധൈര്യമെങ്കിലും രാഹുലിന് കാണിക്കാമായിരുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര് രാഹുലിനോട് ചോദിക്കുന്നത്...

ഒന്നും തോന്നരുത്
അതേയ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഗാന്ധിവധത്തില്‍ ഞാന്‍ ആര് എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ല. പപ്പുമോനേ...

ഊജ്വല പ്രസംഗമായിരുന്നു
രാഹുലിനെ നമ്പിയാല്‍ .. എന്ത് സംഭവിക്കും... ഊജ്വല പ്രസംഗമായിരുന്നു രാഹുലിന്റേത്. അത്ര തന്നെ.

ഒരു സല്യൂട്ട്
ഇന്ത്യയില്‍ നല്ല ഉശിരുള്ള പെണ്‍കുട്ടികളും ഉണ്ടെന്ന് സംഘികള്‍ക്ക് മനസിലാക്കിക്കൊടുത്ത രമ്യയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്

അയ്യോ കോടതി
എന്ത് വന്നാലും വിടരുത് ആശാനേ. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കണം.യ്യോ കോടതി

അയ്യോ എന്നെ ഒന്നും ചെയ്യല്ലേ
ആര് എസ് എസിന്റെ ഗാന്ധിവധത്തിനെതിരെ എന്നും നിലകൊണ്ട രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറയുന്നത് അയ്യോ എന്നെ ഒന്നും ചെയ്യല്ലേ എന്നാണത്രെ

വി ടി ബല്‍റാം
കാണണോ നമ്മുടെ നേതാവിനെ. തീയിലും കാറ്റിലും ഉലയാത്ത ധീര യോദ്ധാവിനെ.. ഇതേസമയം രാഹുല്‍ ഗാന്ധി.

എന്നാരും കരുതേണ്ട
ഗാന്ധിവധത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് ഞാന്‍ പറയും.. എന്നാരും കരുതേണ്ട

വിടി ബല്‍റാം ആണോ
കേരള പപ്പുവായ വി ടി ബല്‍റാം എം എല്‍ എ അന്നും ഇന്നും

ഒരു ചിത്രം ട്രോള്‍
ഗാന്ധിജിയെ കൊന്നത് ആണെന്ന് പറഞ്ഞിട്ട്... ആര് പറഞ്ഞു. എപ്പ പറഞ്ഞു.. ചിത്രം സിനിമയിലെ ഒരു രംഗം

വിഡിയും വിടിയും
ഗാന്ധിവധത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് പറഞ്ഞിട്ടില്ല. ശ്... ശ്ശ്... ഇത് കേട്ട് വിഡി സതീശനും വിടി ബല്‍റാമും

പറഞ്ഞേ പറ്റൂ
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്ന് നീ പറഞ്ഞേ പറ്റൂ... ഇതൊക്കെ പറഞ്ഞാലേ ബാക്കിയുള്ളോര്‍ക്ക് ഇവിടെ നിലനില്പ് ഉള്ളൂ

ഉള്ള സീറ്റ് കൂടി പോകും
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്ന് ഇടക്കിടെ പറയുന്നത് എന്തിനാ. സത്യം പറഞ്ഞാ ആകെയുള്ള 44 സീറ്റ് കൂടി പോകും എന്ന് പേടിച്ചിട്ടാണോ

സത്യം പറഞ്ഞാലോ
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് അല്ലെന്ന് രാഹുല്‍ കോടതിയില്‍ പറഞ്ഞു. എങ്കില്‍ രാഹുല്‍ ജി ഗാന്ധിയല്ലെന്ന സത്യം പറഞ്ഞാലോ

ഗ്ളു ഗ്ളു ഗ്ളു..
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്നതിന് സകല തെളിവുകളും ശേഖരിച്ചുവരുന്ന മൂര്‍ത്തിയെ കാണണോ. ദാ കാണ്...

എന്താ ഒരു ചിരി
മാപ്പെഴുതി രക്ഷപ്പെടാന്‍ ഇത് വീരസവര്‍ക്കര്‍ അല്ല എന്ന് അന്ന് പറഞ്ഞ വി ടി ബല്‍റാമിന്റെ ഇന്നത്തെ സ്ഥിതി

ബാലന്ചേട്ടന്
മാപ്പ് പറയെടാ.. ഇല്ല. മാപ്പ് പറയെടാ.. ഇല്ല.. പറയെടാ മാപ്പ്... അയ്യോ മാപ്പ്.. കയ്യടിക്കെടാ...

കോണ്‍ഗ്രസുകാര്‍
രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്ന വഴിയേ പോയ കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥ

ഓരോ ഭാവങ്ങള്‍
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്ന് ഞാന്‍ പറഞ്ഞോ എന്ന് രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അവസ്ഥ

ആക്ഷന്‍ ഹീറോ
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി മലക്കം മറിയുന്ന കാഴ്ച കാണുന്ന ബല്‍റാം. ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

ബലരാമന്റെ ഉളുപ്പില്ലായ്മ
ഗാന്ധിജിയെ കൊന്നത് ആര് എസ് എസ് ആണെന്ന നിലപാട് രാഹുല്‍ ഗാന്ധി മാറ്റിയിട്ടും വി ടി ബലരാമന് മാറ്റാത്തത് ഉളുപ്പില്ലായ്മ കൊണ്ടാണ് പോലും
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications