കിടക്കയില്‍ പോക്കെമോന്‍, പീഡിപ്പിച്ചെന്ന് യുവതി!!!

മോസ്‌കോ: പോക്കെമോന്‍ ഗോയിലെ കഥാപാത്രം പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പോലീസിനെ സമീപിച്ചു. റഷ്യന്‍ നഗരമായ മോസ്‌കോയിലാണ് സംഭവം. കിടക്കയില്‍ പോക്കെമോനെ കണ്ടുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് യുവതി പോക്കെമോന്‍ കളിച്ചതുകൊണ്ട് തോന്നിയതാവാമെന്നാണ് പോലീസിന്റെ പ്രസ്താവന. ഉറക്കമുണര്‍ന്നപ്പോള്‍ തനിക്കടുത്ത് വലിയ പോക്കെമോനെ കണ്ടുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതി പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

Read also: പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...

ആസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയാന്റോ വികസിപ്പിച്ച റിയാലിറ്റി ഗെയിം, ഫോണിലെ ക്യാമറയുടേയും ജിപിഎസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. യുവതിയുടെ വീട്ടില്‍ പല പോക്കെമോന്‍ കഥാപാത്രങ്ങളും ഉണ്ടെന്നും വീട്ടിലെ വളര്‍ത്തുനായക്ക് അവയെ കാണാന്‍ കഴിയുമെന്നുമാണ് യുവതിയുടെ സുഹൃത്തിന്റ വെളിപ്പെടുത്തല്‍. യുവതി പോക്കെമോന്‍ കളിക്കുമ്പോള്‍ കഥാപാത്രങ്ങളെ കണ്ട് പട്ടി മുരളാറുണ്ടെന്നുമാണ് സുഹൃത്തിന്റെ വാദം.

pokemon

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി ആരംഭിച്ച പോക്കെമോന്‍ ഗോ പെട്ടെന്ന് വൈറലായിരുന്നു. ആസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍, ന്യൂസിലന്‍ഡ്, ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ ചൈന എന്നിവിടങ്ങളിലും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+