കലാഭവന്‍ മണിയുടെ സഹോദരനെ ഫേസ്ബുക്കിലൂടെ തെറി വിളിച്ച് സാബു മോന്‍
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ഫേസ്ബുക്കില്‍ തെറിവിളിച്ച് നടനും അവതാരകനുമായ സാബു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെതിരെ രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ഫേസ്ബുക്കിലൂടെ തെറി വിളിച്ചത്. സാബുവിന്റെ പേരില്‍ Sabumon Abdusamad എന്ന അക്കൗണ്ടില്‍ നിന്നുമാണ് രാമകൃഷ്ണനെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായത്.
ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണെന്ന് കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. മണിയുടെ ശരീരത്തില്‍ വ്യാജ ചാരായത്തിന്റെ അംശം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമായിരുന്നു പ്രതികരണം.
ഇത്തരമൊരു വാര്‍ത്ത പോസ്റ്റ് ചെയ്ത ശേഷമാണ്
'പോലീസ് മുറ ഏതാന്നു കൂടി തത്തമ്മച്ചുണ്ടന്‍ പറഞ്ഞുതരണം' എന്ന തലക്കെട്ടോടെ പോസ്റ്റിട്ടത്. ഈ പോസ്റ്റിലെ കമന്റുകളിലാണ് രാമകൃഷ്ണനെ സാബു തെറി വിളിയ്ക്കുന്നത്.

സാബു
ഫേസ്ബുക്കിലൂടെ കലാഭവന്‍ മണിയുടെ സഹോദരനെ തെറിവിളിച്ച് അവതാരകന്‍ സാബു
ഇതാണ്
ഇതാണ് സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുന്‍പ്
മണിയുടെ മരണവുമായി ബന്ധപ്പെട്ട സാബുവിനേയും ജാഫര്‍ ഇടുക്കിയേയും പൊലീസ് മുന്‍പ് ചോദ്യം ചെയ്തിരുന്നു

അക്കൗണ്ട്
സാബുവിന്റെ പേരലുള്ള ഫേസ്ബുക്ക് പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് രാമകൃഷ്ണനെതിരെ പരാമര്‍ശം ഉയര്‍ന്നത്. ഈ അക്കൗണ്ട് സാബു തന്നെയാണോ ഉപയോഗിയ്ക്കുന്നതെന്ന് വ്യക്തമല്ല. അതേ വ്യാജന്‍മാര്‍ സാബുവിന് പണി കൊടുത്താണോ എന്നും അറിയില്ല

വിഷ മദ്യം
മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications