'ആ ശങ്ക' തോന്നിയാല്‍ നടിമാര്‍ക്കും രക്ഷയില്ല, സജിത മഠത്തില്‍ സ്വന്തം അനുഭവം പറയുന്നു, കാണൂ
നാടും നഗരവുമൊക്കെ എത്ര പുരഗോമിച്ചാലും ആ ശങ്ക തീരണമെങ്കില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മണിയ്ക്കൂറുകള്‍ തള്ളിനീക്കേണ്ടി വരും. ആ ശങ്കയെന്നാല് മൂത്ര ശങ്ക തന്നെ. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ വൃത്തിയുള്ളതും ഉപയോഗ യോഗ്യവുമായ ശുചി മുറികള്‍ എത്രയുണ്ട്. വീട്ടില്‍ പുറത്തിറങ്ങിയാല്‍ തിരികെ എത്തുന്നത് വരെ ആ ശങ്ക പിടിച്ച് നിര്‍ത്തുകയേ സ്ത്രീകള്‍ക്ക് തരമുളളൂ.
സ്ത്രീകള്‍ പൊതുവേ നേരിടുന്ന പ്രശ്നമാണ് ഇത്. അതില്‍ സിനിമ നടിയെന്നോ പൊതു പ്രവര്‍ത്തകയെന്നോ സാധാരണക്കാരിയെന്നോ യാതൊരു വ്യത്യാസവുമില്ലെന്ന് നാടക-ചലച്ചിത്ര അഭിനേത്രി സജിത മഠത്തില്‍ പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച ഇത്തരം പ്രശ്നങ്ങളെപ്പറ്റി നടി പറഞ്ഞത്.
മൂത്രശങ്ക തോന്നിയാല്‍ വീടിന് പുറത്താണെങ്കില്‍ സ്ത്രീകള്‍ ശരിയ്ക്കും ഭയക്കേണ്ട അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ഈ വിഷയത്തെ അധികരിച്ച് വിനീത് ചാക്യാര്‍ സംവിധാനം ചെയ്ത നിലം എന്ന ഹ്രസ്വ ചിത്രത്തില്‍ സജിത മഠത്തില്‍ അഭിനയിച്ചിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും താന്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നെന്ന് നടി പറയുന്നു.

എങ്ങോട്ട് പോകും
വൃത്തിയുള്ള ശുചിമുറികള്‍ ഇല്ലാതിരുന്നാല്‍ സ്ത്രീകള്‍ എങ്ങനെ മൂത്രശങ്ക തീര്‍ക്കും. ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്നും സജിത മഠത്തില്‍ പറയുന്നു. ഉള്ള സ്ഥലത്ത് പോലും മൂക്ക് പൊത്താതെ കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും നടി പറയുന്നു

നടിമാര്‍ക്കും
സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമനടികള് ആയാലും പൊതുവേ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. ദീര്‍ഘ ദൂര യാത്രകള്‍, ഓഫീസിലേയ്ക്കുള്ള യാത്രകള്‍ എന്ന് വേണ്ട എപ്പോള്‍ വേണമെങ്കിലും ആ ശങ്ക തോന്നാം. പക്ഷേ എങ്ങോട്ട് പോകും

വെള്ളം കുടിയ്ക്കാതെ
ദാഹം ഉണ്ടെങ്കിലും വെള്ളം കുടിയ്ക്കാത ആ ശങ്ക പിടിച്ച് നിര്‍ത്തും

ഷൂട്ടിംഗിനിടെ
ആദി മധ്യാന്തം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താനും സമാനമായ അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് നടി പറയുന്നു. ആദ്യമൊക്കെ അടുത്തുള്ള വീുകളില്‍ അഭയം പ്രാപിയ്ക്കും. പീന്നീട് അതും ഉപയോഗിയ്ക്കാതെയായി. പരിചയക്കാരുടെ വീട്ടില്‍ ചെന്നാണ് കാര്യം സാധിയ്ക്കുക

ഒരു ദിവസമെങ്കിലും
മൂത്ര ശങ്ക കാരണം ബുദ്ധിമുട്ടനുഭവിയ്ക്കേണ്ടി വന്ന ഒരു സ്ത്രീയെങ്കിലും നമുക്കിടയില്‍ ഉണ്ടാകും

കണ്ണ് തുറപ്പിച്ച നിലം
നിലം എന്ന ഷോര്‍ട്ട് ഫിലിം ഒരിയ്ക്കലും കണ്ട് മറക്കാന്‍ ആകില്ല. അധികൃതരുടെ കണ്ണ് തുറപ്പിയ്ക്കുന്ന ചിത്രം തന്നെ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ ഭര്‍തൃ ഗൃഹം വിടുന്ന വധുക്കളെ പോലെ വൃത്തിയുള്ള ശുചി മുറി പോലും ഒരുക്കാത്ത ഭരണ കൂടങ്ങളെ എന്തിന് പിന്തുണയ്ക്കണം.
ഷോര്‍ട്ട് ഫിലിം
നിലം എന്ന ഷോര്‍ട്ട് ഫിലിം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications