പുഴുവിനേയും തവളയേയും പൊരിച്ച് തിന്നുന്ന സുന്ദരി... ഈ താരറാണി!!!
ന്യൂയോര്‍ക്ക്: ലോകത്ത് ഇന്ന് ഏറെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് സല്‍മാ ഹായെക്. അവര്‍ അഭിനയിച്ച പല സിനിമകളും അന്താരാഷ്ട്ര പ്രശസ്തി നേടി. ഒരു ചിത്രം ഓസ്കാര്‍ പുരസ്കാരത്തിന് പോലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
സല്‍മ ഇങ്ങനെയൊക്കെ പ്രശസ്തയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയത് എങ്ങനെയെന്നോ... പുഴുവിനേയും തവളയേയും ഒക്കെ തിന്നിട്ട്. എന്താണ് സംഭവം എന്നല്ലേ...

സല്‍മാ ഹായെക്
മെക്സിയ്ക്കന്‍-അമേരിക്കന്‍ നടിയാണ് സല്‍മാ ഹായെക്. ഇവര്‍ സംവിധായകയും നിര്‍മാതാവും കൂടിയാണ്.

എന്താണ് പ്രിയം
താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ എന്തക്കെയെന്നോ... പട്ടു നൂല് പുഴുവും തവളയും.

പൊരിച്ച് കിട്ടണം
പൊരിച്ച് നല്കിയാല് പട്ടുനൂല്‍ പുഴുവിനേും തവളയേയും ഒക്കെ വെട്ടി വിഴുങ്ങാന്‍ ഇവര്‍ക്ക് ഏറെ ഇഷ്ടമാണത്രെ. മീനിനിക്കേള് ഇഷ്ടം പുഴുക്കളെ ആണെന്നാണ് സല്‍മ പറയുന്നത്.

ഇതൊക്കെ എന്ത്!!
അമേരിക്കയിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മാത്രമേ പുഴുവിനേയും തവളയേയും ഒക്കെ തിന്നുന്നത് കണ്ടാല്‍ ആളുകള്‍ അത്ഭുതപ്പെടുകയുള്ളൂ. ഫ്രാന്‍സിലൊക്കെ ഇത് പതിവ് സംഭവമാണെന്നാണ് സല്‍മാ ഹായെക് പറയുന്നത്.

എന്തും തിന്നും, പക്ഷേ...
ലോകത്ത് എന്ത് കിട്ടിയാലും താന്‍ തിന്നുമെന്നാണ് സല്‍മ പറയുന്നത്. എന്നാല്‍ സല്‍മ തിന്നാത്ത ഒരു സാധനമുണ്ട്

ഉള്ളി കഴിയ്ക്കില്ല
ലോകത്തുള്ള എന്തും കഴിയ്ക്കാന്‍ തയ്യാറായ സല്‍മ പക്ഷേ ഉള്ളി വര്‍ഗ്ഗത്തില്‍ പെട്ട ഒന്നും കഴിയ്ക്കില്ല. ഉള്ളി സൗന്ദര്യത്തെ നശിപ്പിയ്ക്കുമത്രെ.

വാച്ച് വാട്ട് ഹാപ്പെന്‍സ് ലൈവ്
വാച്ച് വാട്ട് ഹാപ്പെന്‍സ് ലൈവ് എന്ന അമേരിക്കയിലെ ഒരു ജനപ്രിയ ടെലിവിഷന്‍ പരിപാടിയാണ്. ഈ പരിപാടിയില്‍ ആയിരുന്നു സല്‍മയുടെ പുഴു തീറ്റ!

വില്‍ സല്‍മ ഈറ്റ് ഇറ്റ്
ഇത് സല്‍മ തിന്നുമോ... ഇതായിരുന്നു ടെലിവിഷന്‍ പരിപാടിയിലെ ഒരു സെഗ്മെന്റ്. സല്മയ്ക്കുണ്ടോ വല്ല കൂസലും. പൊരിച്ചുകൊടുത്തതെല്ലാം സല്‍മ തിന്നു.

ഡയറ്റീഷ്യന് പറഞ്ഞിട്ടുണ്ട്
സല്‍മ പുഴുവിനേയും തവളയേയും തിന്നുന്നത് വെറുത് ഇഷ്ടം കൊണ്ട് മാത്രമല്ല, അവരുടെ ഡയറ്റീഷ്യനും ഇതൊക്കെ തിന്നാല്‍ പറഞ്ഞിട്ടുണ്ടത്രെ.
വീഡിയോ കാണാം
സല്‍മ പുഴുവിനേയും തവളയേയും തിന്നുന്ന വീഡിയോ കണ്ടാലോ...!!!
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications