വിവാഹ മോചനമോ? സംവൃത സുനില്‍ പറയുന്നത് കേള്‍ക്കൂ, ഗോസിപ്പ് വീരന്മാര്ക്കുള്ള ഉഗ്രന്‍ മറുപടി
തിരുവനന്തപുരം: ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്ന വിവാഹ മോചനവാര്‍ത്ത നിഷേധിച്ച് നടി സംവൃത സുനില്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് നടി വിവാഹ മോചനവാര്‍ത്ത നിഷേധിയ്ക്കുന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷവും സമാധാനകരവുമായ കുടുംബജീവിതം നയിക്കുകയാണ് താനെന്നും, റൂമറുകള്‍ അവഗണിയ്ക്കണമെന്നുമാണ് സംവൃതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെയാണ് സംവൃതയും ഭര്‍ത്താവ് അഖില്‍ ജയരാജും വേര്‍പിരിയാനൊരുങ്ങുന്നു എന്ന് വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്ക്ക് പിന്നാലെ അത് നിഷേധിച്ച് സംവൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു...

വാര്‍ത്ത നിഷേധിച്ച്
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിയ്ക്കുന്ന തന്റെ വിവാഹ മോചനവാര്‍ത്ത നിഷേധിച്ച് സംവൃത സുനില്‍ രംഗത്ത്.

ഇങ്ങനെ
എല്ലാവരും എന്റെ വിവാഹജിവിതത്തെപ്പറ്റി ആകാംഷയുള്ളവരാണ്. ഞാന്‍ ഭര്‍ത്താവിനൊപ്പം സന്തോഷവും സമാധാനപരവുമായ കുടുംബ ജീവിതം നയിക്കുന്നു. അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ട് എനിയ്ക്ക്, അതിനാല്‍ ഞാനെപ്പോഴും തിരക്കിലാണ്, ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റിടാന്‍ പോലും എനിയ്ക്ക് സമയമില്ല. ഇത്തരം റൂമറുകള്‍ അവഗണിയ്ക്കൂ-സംവൃത പറയുന്നു

വാര്‍ത്ത
സംവൃതയും ഭര്‍ത്താവും വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത പ്രചരിച്ചത്

വിവാഹം
2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്

2004 ല്‍
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയില്‍ എത്തുന്നത്
To everyone who might be concerned about my marital status...I am happily married and leading a peaceful life by God's...
Posted by Samvritha Sunil onSaturday, July 25, 2015
-
വൺ പ്ലസിന്റെ കിടിലൻ ഫോണിന് 12,500 രൂപ കുറഞ്ഞു! ഈ അവസരം ഇനി വരില്ല -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications