പ്രസന്നക്കുട്ടാ ഏലൂർ ജോർജ്ജ് ആകരുത്.. പ്രസന്ന മാസ്റ്റർക്ക് സന്തോഷ് പണ്ഡിറ്റിന്റെ എപിക് മറുപടി..
"കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല..." - പ്രസന്ന മാസ്റ്ററിന് സന്തോഷ് പണ്ഡിറ്റ് നൽകുന്ന ഉപദേശമാണ്. മരോരമ ചാനലിലെ ഡി ഫോർ ഡാൻസ് പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിന്റെ സൗന്ദര്യത്തെ കളിയാക്കിയാണ് പ്രസന്ന മാസ്റ്റർ പണി വാങ്ങിക്കെട്ടിയത്.
മോനെ മഹാനായ പ്രസന്ന കുട്ടാ.. ഏലൂർ ജോർജ് ആകരുത് എന്തോ എനിക്കു ജനിച്ചപ്പോൾ ഇത്രക്കുള്ള സൗന്ദര്യമേ ദൈവെ തന്നുള്ളു.. സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ... ഒരുപിടി ചാരമാണ്.. പരിപാടിയിൽ പണ്ഡിറ്റിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് പറഞ്ഞ നടി പ്രയാഗയ്ക്ക് കയ്യടിയും പ്രസന്ന മാസ്റ്ററിന് ട്രോളും - കണ്ടുനോക്കൂ..

സ്വയം വിളിക്കുന്നത്
പ്രസന്ന മാസ്റ്റർ എന്നൊക്കെ നാട്ടുകാർ വിളിക്കുന്നതാ.. ഞാൻ എന്നെ സ്വയം വിളിക്കുന്നത് ഹൃത്വിക് റോഷൻ എന്നാണ്.

അതെന്ത് സാധനമാണ്
പ്രസന്ന മാസ്റ്ററോ അതെന്ത് സാധനമാണ്.. സന്തോഷ് പണ്ഡിറ്റ് കാരണം കുറച്ച് പേർ പ്രസന്ന മാസ്റ്ററെ അറിഞ്ഞു

ശീലമായിക്കോളൂം
ആദ്യം കുറച്ച് പ്രയാസം തോന്നും പിന്നെ ശീലമായിക്കോളും - പ്രസന്ന മാസ്റ്ററിനോട് ഏലൂർ ജോർജ്

അറിയാം അല്ലേ
ജോസഫേ കുട്ടിക്ക് ട്രോളന്മാരെയൊക്കെ അറിയാം കേട്ടോ

നിന്നെപ്പോലെയല്ല
ഡാ ഊളേ നിന്നെപ്പോലെ പുറംമേനിയും തൊലിനിറവും നോക്കിയല്ല ആളുകളെ മനസിലാക്കുന്നത്

സുന്ദരാ
ഈ പറക്കുംതളികയിലെ ഡയലോഗ് ഓർമയില്ലേ സുന്ദരാ.. എന്തോ

കട്ട ഹീറോയിസം
സന്തോഷ് പണ്ഡിറ്റിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്രയാഗയല്ലേ കട്ടി ഹീറോയിസം

ട്രോളന്മാർ
നിന്നെയൊന്നും ട്രോളിയാൽ ഒരുത്തനും ചോദിക്കാന്‍ വരില്ലെടോ..

ലക്ഷങ്ങള്‍ വരും ലക്ഷങ്ങള്‍
എന്നെ പോങ്കാലയിട്ടവരുടെ ലിസ്റ്റാണിത്, മുതലാളിക്കറിയോ ലക്ഷങ്ങള്‍ വരും ലക്ഷങ്ങള്‍.

നരസിംഹത്തില്‍
മോഹന്‍ലാലിന്റെ നരസിംഹത്തില്‍ ഏലൂര്‍ ജോര്‍ജിന്റെ മാസ് എന്‍ട്രി എന്ന് കളിയാക്കുന്ന ട്രോള്‍

ജോര്‍ജേട്ടന്‍
ഏലൂര്‍ ജോര്‍ജേട്ടനും മറ്റ് മിമിക്രിക്കാരും റൈറ്റ് നൗ

വടി കൊടുത്ത് അടി
മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ നീ വടി കൊടുത്ത് അടി വാങ്ങുന്നത് കണ്ടിട്ടുണ്ടോ

ഇത് തന്നെ കാരണം
ദിലീപും ജയറാമും ജയസൂര്യയും ഒക്കെ രക്ഷപ്പെട്ടിട്ടും ഇവരൊക്കെ ഇപ്പോഴും മിമിക്രിയും കൊണ്ട് നടക്കുന്നതിന് കാരണം ഇതാണോ

ഔഷധഗുണമില്ല
ഏലൂര്‍ ജോര്‍ജ് ഇപ്പോ ആരെ കണ്ടാലും ഈ ബോര്‍ഡ് കാണിക്കലാണ് എന്നാണ് ട്രോളന്മാര്‍ പറയുന്നത്

കുടുംബഫോട്ടോ
പതിനാറാം ആനിവേഴ്‌സറി എന്നെഴുതിയതിലെ അക്ഷരത്തെറ്റ് കാണിച്ചാണ് ഏലൂര്‍ ജോര്‍ജ് ഭാര്യയ്‌ക്കൊപ്പമുള്ള പോസ്റ്റിന് താഴെ പച്ചയ്ക്ക് ആളുകള്‍ തെറി വിളിക്കുന്നത്.

ഇത് വേറെ
ഏലൂര്‍ ജോര്‍ജ് ചെയ്ത കഥാപാത്രങ്ങളെയും മറ്റും വെച്ച് നൂറ് കണക്കിന് പരിഹാസങ്ങള്‍ വേറെ ഇറങ്ങുന്നുണ്ട്. അതിന് പുറമേയാണ് വ്യക്തിപരമായ ഈ ആക്രമണം

പ്ലിംഗന്‍ ഓഫ് ദ വീക്ക്
ഈ ആഴ്ചയിലെ പ്ലിംഗന്‍ ഓഫ് ദ വീക്ക് എന്നാണ് ട്രോളന്മാര്‍ ഇയാളെ വിളിക്കുന്നത്. അതില്‍ കുറച്ച് കാര്യമുണ്ടെന്ന് വേണമെങ്കില്‍ ഒരു വാദത്തിന്

കിളി പോയി
നിന്നെ ഇതുവരെ ഒരു രൂപയുടെ പരിപാടിക്ക് ഏതെങ്കിലും ഒരു ചാനല്‍ വിളിച്ചിട്ടുണ്ടോ - ഇതായിരുന്നു സന്തോഷ് പണ്ഡിറ്റ് ജോര്‍ജിനോട് ചോദിച്ചത്.

ഒരു രൂപയുടെ പ്രയോജനം
ഇതേ സ്‌ക്രീന്‍ ഷോട്ട് വെച്ച് മാത്രം ഒര് നൂറ് ട്രോളുകളെങ്കിലും ഫേസ്ബുക്കില്‍ ഇപ്പോള്‍ നോക്കിയാല്‍ കാണാം.

യെന്തിരനില്‍
ജോര്‍ജിന്റെ പ്ലക്കാര്‍ഡ് ഡയലോഗിനും കിട്ടി ഇഷ്ടം പോലെ ട്രോളുകള്‍. ജോര്‍ജ് ചെയ്യാതെ പോയ റോളുകളെക്കുറിച്ചാണ് പരിഹാസം

എന്താണ് വ്യത്യാസം
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്ന ജോര്‍ജും ജോര്‍ജിനെ വ്യക്തിപരമായി കളിയാക്കുന്ന ട്രോളന്മാരും തമ്മില്‍ ഇപ്പോള്‍ എന്താണ് വ്യത്യാസം

പണ്ഡിറ്റിന്റെ കൂടെയുള്ളവര്‍
ഇപ്പോള്‍ കൂടെ നില്‍ക്കുന്നവരെല്ലാം പണ്ഡിറ്റിന്റെ ഒരു സിനിമ ഇറങ്ങി എന്ന് കേട്ടാല്‍ ഓടി രക്ഷപ്പെടും അത് വേറെ കാര്യം

ചെറ്റത്തരമാണിത്
അമ്പത് പേര് കൂടി ഒരുത്തനെ ഒറ്റയ്ക്കിട്ട് കളിയാക്കുന്നത് കേമത്തമല്ല, ചെറ്റത്തരമാണ് - ഇതിലും നന്നായി ഈ പരിപാടിയെ പറ്റി പറയാന്‍ പറ്റില്ല.

കിളി പറത്തിയില്ലേ
ഇത്രയും പേര് കൂട്ടമായി ആക്രമിച്ചിട്ടും തിരിച്ച് നല്ലത് പറഞ്ഞ് അവരുടെ കിളി പറത്തിയ സന്തോഷ് പണ്ഡിറ്റല്ലേ ശരിക്കും സൂപ്പര്‍സ്റ്റാര്‍.

നിങ്ങള്‍ അതിലും ബോറ്
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ ബോറാണ് നിങ്ങളുടെ മിമിക്രി - കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കരുതുന്നത് ഇങ്ങനെയാണ്

സിംഗിളാ വരും
പന്നികളാണ് കൂട്ടമായി വരുന്നത്. സിംഗം എപ്പോഴും സിംഗിളാ വരും. സന്തോഷ് പണ്ഡിറ്റും.

കോരസാറേ..
സന്തോഷ് പണ്ഡിറ്റിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഏലൂര്‍ ജോര്‍ജ് അഭിനയിച്ച ഒരു സിനിമയുടെ പേര് പറയാമോ

പണ്ഡിറ്റിനെ കാണാനാണ്
സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രിക്കാര്‍ക്കും ശ്രീകണ്ഠന്‍ നായര്‍ക്കും അറിയുമോ ആളുകള്‍ ഈ ഷോ കാണുന്നത് പണ്ഡിറ്റിനെ കാണാന്‍ വേണ്ടിയാണ്

ശോഭ ചിരിക്കുന്നില്ലേ
സന്തോഷ് പണ്ഡിറ്റിനെതിരെ ഒരാള്‍ കമന്റടിക്കുക. എന്നിട്ട് എല്ലാവരും കൂടി ചിരിക്കുക ഇതായിരുന്നു മിമിക്രിക്കാരുടെ പരിപാടി

സച്ചിനെപ്പോലെ
ഒറ്റ ദിവസം കൊണ്ട് പണ്ഡിറ്റ് സച്ചിനെപ്പോലെ ആയിപ്പോയത്രെ. മിമിക്രി താരങ്ങള്‍ പാക് ബൗളര്‍മാരെപ്പോലെയും.

പണ്ഡിറ്റ് മണ്ടനാണോ
സന്തോഷ് പണ്ഡിറ്റ് മണ്ടനാണോ ഇതായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യം ഇതിനുള്ള മറുപടിയാണ് ഈ ട്രോള്‍

പ്രതീക്ഷിച്ചത്
സന്തോഷ് പണ്ഡിറ്റ് വരുന്നു എന്ന് കേട്ടപ്പോള്‍ മിമിക്രിക്കാര്‍ പ്രതീക്ഷിച്ചതും സത്യത്തില്‍ സംഭവിച്ചതും

രാത്രി ശുഭരാത്രി
ഇപ്പോള്‍ കാണുന്ന മിമിക്രിയെക്കാള്‍ ഭേദമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി

കഴിഞ്ഞോ നായരേ
കഴിഞ്ഞോ ശ്രീകണ്ഠന്‍ നായരേ അതോ ഇനി 100 പേരെക്കൂടി അയക്കുന്നോ
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications