Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാദിയയെ മതംമാറ്റാൻ ഹോമിയോ മരുന്ന് കൊടുക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്! ശശികല ട്രോൾസ്!!!

Recommended Video

cmsvideo
    ഹോമിയോ മരുന്ന് നല്‍കി മതംമാറ്റാമോ? | Oneindia Malayalam

    ഹാദിയ വിഷയത്തില്‍ ഹിന്ദു ഐക്യ വേദി ഇടപെടുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അടുത്തിടെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഹാദിയയുടെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.

    എന്നാല്‍ അതിന് ശേഷം നാരദ ന്യൂസിനോട് സംസാരിച്ച ശശികല പറഞ്ഞ കാര്യം കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ഹാദിയയെ മതം മാറ്റിയത് ഒരു പ്രത്യേക തരം ഹോമിയോ മരുന്ന് കൊടുത്തിട്ടാണോ എന്നാണ് ശശികലയുടെ സംശയം.

    അല്ലെങ്കില്‍ തന്നെ ഹോമിയോക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. അതിന്റെ കൂടെയാണ് ശശികലയുടെ വക ഇങ്ങനൊന്ന്... പിന്നെ പറയേണ്ട കാര്യമുണ്ടോ!!!

    ആ ഞെട്ടിപ്പിക്കുന്ന ദൃശ്യം

    ആ ഞെട്ടിപ്പിക്കുന്ന ദൃശ്യം

    അഖിലയെ മതം മാറ്റുന്നതിനായി ഹോമിയോ മരുന്ന് കുടിപ്പിക്കുന്ന ആ ഞെട്ടിപ്പിക്കുന്ന ദൃശ്യം ഇതാണത്രെ!!! അല്ലാതെ എന്ത് പറയാന്‍ ഇതിനൊക്കെ!

    ഹോമിയോ മരുന്നിന്റെ ശക്തി!

    ഹോമിയോ മരുന്നിന്റെ ശക്തി!

    ഹോമിയോ മരുന്നിന്റെ ശക്തി നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്. മതം വരെ മാറുമെന്ന് ഹേശശികല ടീച്ചര്‍ പറഞ്ഞിട്ടുണ്ട്!

    രോഗം മാറില്ല!!

    രോഗം മാറില്ല!!

    എന്തായാലും ഹോമിയോ മരുന്ന് കഴിച്ചാല്‍ രോഗമൊന്നും മാറില്ല. മതമെങ്കിലും മാറട്ടേ എന്നാണ് ഹോമിയോ വിരുദ്ധരുടെ പരിഹാസം.

    കഴിക്കുന്നതിന് മുമ്പ്

    കഴിക്കുന്നതിന് മുമ്പ്

    ഹോമിയോ മരുന്ന് കഴിക്കുന്നതിന് മുമ്പ് ഇവരൊക്കെ ഹിന്ദു സന്യാസിമാരായിരുന്നു. കഴിച്ച് കഴിഞ്ഞപ്പോള്‍ കണ്ടില്ലേ.... എന്താ ഒരു എഫക്ട്!!!

    ഹോമിയോ ഡോക്ടര്‍ പോലും

    ഹോമിയോ ഡോക്ടര്‍ പോലും

    ഹോമിയോ മരുന്നുകൊണ്ട് രോഗം മാത്രമല്ല, മതവും മാറ്റാം എന്നറിഞ്ഞ ഹോമിയോ ഡോക്ടറു
    ടെ ഭാവം!

    ഇനിയിപ്പോ

    ഇനിയിപ്പോ

    ഹോമിയോ ഡോക്ടര്‍മാരെക്കൊണ്ട് എന്തിനാ വെറുതേ തന്തയ്ക്ക് വിളിപ്പിക്കുന്നത്. രോഗം മാറുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍ തന്നെ പ്രശ്‌നമാണ്... അപ്പോഴാണ് മതം.

    തീക്ഷ്ണതയോടെ കത്തുന്നു

    തീക്ഷ്ണതയോടെ കത്തുന്നു

    അതേ... പോക്കറ്റില്‍ കിടന്ന് തീക്ഷ്ണതയോടെ കത്തുന്നത് ഹോമിയോ ഗുളികകള്‍ തന്നെ. അപ്പന്‍ ഉദ്ദേശിച്ചത് തന്നെ സംഗതി!

    മോഡേണ്‍ മെഡിസിന്‍ ഞെട്ടി

    മോഡേണ്‍ മെഡിസിന്‍ ഞെട്ടി

    ഹോമിയോ മരുന്നിന്റെ കഴിവ് കേട്ടപ്പോള്‍ മോഡേണ്‍ മെഡിസിന്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇവനെ വളരാന്‍ അനുവദിച്ചുകൂട!

    മതം മാത്രമേ പറ്റൂ?

    മതം മാത്രമേ പറ്റൂ?

    അല്ല ഹോമിയോ മരുന്നുകൊണ്ട് മതം മാത്രമാണോ മാറ്റാന്‍ പറ്റുന്നത്. ജാതകം മാറ്റാന്‍ പറ്റിയിരുന്നെങ്കില്‍ എന്ത് എളുമപ്പമാനേയനെ!

    ഹോമിയോ ഗുളികകള്‍

    ഹോമിയോ ഗുളികകള്‍

    ശശികലയുടെ ഹോമിയോ പരാമര്‍ശം കേട്ട ഹോമിയോ ഗുളികകളുടെ വിവിധ ഭാവങ്ങള്‍ ട്രോളന്റെ ഭാവനയില്‍!!!

    വെറുതേ ആണെങ്കിലും

    വെറുതേ ആണെങ്കിലും

    വെറുതേ ആണെങ്കിലും ഇങ്ങനെയൊക്കെ പറയാമോ എന്നാണത്രെ ഇപ്പോള്‍ ഹോമിയോ മരുന്നുകള്‍ ചോദിക്കുന്നത്. താന്‍ ഒരു പാവം മരുന്നല്ലേ എന്ന്!

    ആന്നോ കുഞ്ഞേ

    ആന്നോ കുഞ്ഞേ

    ഇനിയിപ്പോള്‍ ഇതും വിശ്വസിച്ച് ഹോമിയോ ഡോക്ടര്‍മാരെ തന്നെ മൊത്തത്തില്‍ അവിശ്വസിക്കുമോ എന്നാണ് പേടി!

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+