ബാങ്കിംഗ് ഇനി ഫേസ്ബുക്കിലും ട്വിറ്ററിലും!!!
ദില്ലി: സോഷ്യല്‍ മീഡിയ വഴി ഇനി ബാങ്ക് സേവനങ്ങളും ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബാങ്കിംഗ് സേവനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതി. 'എസ്ബിഐ മിംഗിള്‍' എന്ന് പേരിട്ടിട്ടുള്ള പദ്ധതി ഫേസ്ബുക്ക് ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
എസ്ബിഐ മിംഗിള്‍ ഉപയോഗിച്ച് എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി എല്ലാത്തരത്തിലുമുള്ള ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഇതോടെ കഴിയും. 61ാം സ്റ്റേറ്റ് ബാങ്ക് ദിനത്തില്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് പദ്ധതി അവതരിപ്പിച്ചത്. അന്വേഷണങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്.

ചെക്ക് റിക്വസ്റ്റുകള്‍, മൊബൈല്‍ ബാങ്കിംഗ് രജിസ്ട്രേഷന്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ സോഷ്യല്‍ എസ്ബിഐ മിംഗിള്‍ വഴി ലഭ്യമാക്കും. നേരത്തെ ഇ- കൊമേഴ്സ് വെബ്ബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടുമായി ചേര്‍ന്ന് ഇഎംഐ സൗകര്യത്തോടെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ' എസ്ബിഐ ഡിജിറ്റല്‍ വില്ലേജ്' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications