വാട്സ്ആപ്പിന് പിഴച്ചു!!മുന്നറിയിപ്പുമായി ഗവേഷകര്‍,നിങ്ങളെ കാത്തിരിക്കുന്നത് വൈറസും,കിടിലന്‍ പണിയും
കാലിഫോര്‍ണിയ: ഇന്‍സ്റ്റന്റ് മെസേജ് സര്‍വ്വീസായ വാട്സ്ആപ്പിലും ടെലിഗ്രാമിലും സുരക്ഷാ വീഴ്ചയെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. വാട്സ്ആപ്പിലും ടെലഗ്രാമിലുമുള്ള എന്‍ക്രിപ്ഷന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ അനുവദിക്കുന്നുവെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഇതോടെ വാട്സ്ആപ്പ്- ടെലഗ്രാം സന്ദേശങ്ങള്‍ സുരക്ഷിതമല്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ചെക്ക് പോയിന്റ് സോഫ്റ്റ് വെയര്‍ ടെക്നോളജീസ് എന്ന കമ്പനിയാണ് സംഭവം പുറത്തറിയിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആഴ്ച ടെലഗ്രാമിനും വാട്സ്ആപ്പിനും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ എത്ര വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്ബ് ബ്രൗസറുകള്‍ എന്നിവ വഴി ഉപയോഗിക്കുന്ന കോടിക്കണക്കിന് വാട്സ്ആപ്പ് ഉപയോക്താക്കളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

നിഷ്കളങ്ങമായ ഒരു ഫോട്ടോ അയക്കുന്നതോടെ ഹാക്കര്‍ക്ക് വാട്സ്ആപ് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും മെസേജ് ഹിസ്റ്ററി, ഷെയര്‍ ചെയ്ത ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ കാണാന്‍ സാധിക്കും. അപകടകരമായ കോഡുകള്‍ അടങ്ങിയ മെസേജുകള്‍ വഴിയും ഹാക്കര്‍മാര്‍ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്കുന്നു. മെസേജുകള്‍ എന്‍ക്രിപ്റ്റ് ആരകുന്നതിന് മുമ്പായി അവയെ തടയുകയാണ് ആവശ്യമായ മാര്‍ഗ്ഗമെന്നും ഇരു കമ്പനികളോടും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications