ഈ ട്രോളുകള്‍ കാണിച്ചാ മതി.. തെരുവുനായ്ക്കളെല്ലാം ചിരിച്ച് ചത്തോളും.. നമ്മുടെ പ്രശ്നവും തീരും!
തെരുവു നായ വിഷയം കത്തിനില്‍ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. തിരുവനന്തപുരം പുല്ലുവിളയില്‍ സ്ത്രീയെ തെരുവു നായ്ക്കള്‍ കടിച്ചുകൊല്ലുകയും ഭക്ഷിയ്ക്കുകയും ചെയ്തതാണ് പുതിയ പ്രകോപനം. തെരുവു നായ്ക്കളെ ന്യായീകരിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.
തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനും പുനരധിവസിപ്പിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനിടെ തെരുവു നായ്ക്കളുടെ ആക്രമണം എങ്ങനെയൊക്കെ തടയാമെന്ന് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരും ആലോചിച്ച് കണ്ടുപിടിച്ചിട്ടുണ്ട്. തെരുവു നായ വിഷയത്തില്‍ ട്രോളന്മാര്ക്ക് പറയാനുള്ളത് കേള്‍ക്കൂ.. രാഷ്ട്രീയപാര്‍ട്ടി അനുഭാവികള്‍ അങ്ങോട്ടുമിങ്ങോട്ടും ചൊറിയുന്നതും കാണാം...

എന്തൊരു ഭാവന
ഞായറാഴ്ച ബീഫ് വാങ്ങി വരുന്ന വഴി തെരുവു നായ ഓടിച്ചു. ഓടിക്കേറിയത് ആര് എസ് എസ് ഓഫീസില്‍.

പാവങ്ങളാണത്രെ
എന്തിനാ ആ പാവം നായ്ക്കളെ കൊല്ലുന്നത് എന്ന് ചോദിക്കുന്നവരുടെ പ്രശ്നം ഒരു കടി കിട്ടിയാല്‍ തീരും

യജമാനന് സ്നേഹി
തെരുവു നായ്ക്കളൊക്കെ കൂടി വളര്‍ത്തുനായ്ക്കളുടെ സല്‍പ്പേര് കളയുമോ

പിടഞ്ഞ് ചാകും
വലിയ വീരവാദമൊക്കെയായി തെരുവുനായയെ സൂചി വെക്കാന്‍ പോയവരുടെ സ്ഥിതി ഒരു കടി കിട്ടിയപ്പോള്‍...

അങ്ങനെ സോപ്പിടണ്ട
അയ്യേ സോപ്പിട്ടതല്ല, ഞാന്‍ ഇവിടത്തെ ജൂലി പട്ടിയെ വിളിച്ചതാ. വാവയെ അല്ല

ഒരു മനേക ഗാന്ധിയും
ഈ മേനോന് സ്നേഹിച്ചപോലെ ഒരു മനേക ഗാന്ധിയും പട്ടിയെ സ്നേഹിച്ചിട്ടില്ല - ജൂനിയര്‍ മാന്‍ഡ്രേക്കിലെ പട്ടിമേനോന്

വേറെ വഴിയില്ല
മലയാളം ചാനലുകളിലെ റിയാലിറ്റി ഷോയുടെ ജഡ്ജാക്കിയാലോ ഈ നായ്ക്കളെ..

അലഞ്ഞ് നടക്കാറുണ്ട്
ശരിയാണ് പൂച്ചകളും അലഞ്ഞ് നടക്കാറുണ്ട് പക്ഷേ ആരെയും ഇത് വരെ കടിച്ചുകൊന്നിട്ടില്ല

പട്ടി
ഇറച്ചിക്കടയില്‍ നിന്നും വരുന്ന നമ്മളെ കാണുന്ന പട്ടി.. ഒരു ഛോട്ടാ മുംബൈ ട്രോള്‍

കണ്ടോ കണ്ടോ
കയ്യില്‍ കൈവശം വെച്ചാലേ തെരുവുപട്ടികള്‍ ആക്രമിക്കൂ എന്ന മനേക ഗാന്ധിയുടെ പ്രസ്താവനയ്ക്കാണ് ട്രോള്‍

പ്രശ്നമായത്
എസ് എഫ് ഐക്കാര്‍ രാഖി കെട്ടിയതിന് ശേഷമാണോ തെരുവു നായ്ക്കള്‍ ഇത്ര പ്രശ്നക്കാരായത്

ഓരോ പുരോഹിതന്മാരേ
ഇത്തരത്തിലുള്ള പേപ്പട്ടികളെയാണത്രെ ആദ്യം തല്ലിക്കൊല്ലേണ്ടത്.. അല്ല പിന്നെ

മീശമാധവന്
പട്ടി പിടുത്തക്കാരനും പട്ടിയും മനേക ഗാന്ധിയും - ഒരു മീശമാധവന് ട്രോള്‍

ഇഷ്ടക്കുറവ് കൊണ്ടല്ല
വെളിയില്‍ വരുമ്പോ വര്‍ഗസ്വഭാവം കാണിച്ചാലോ എന്ന് കരുതിയാണത്രെ പലരും പട്ടികളെ കൂട്ടിന് പുറത്ത് വിടാത്തത്

രണ്ട് പട്ടികള്‍
റോഡിലൂടെ നടന്ന് പോകുമ്പോള്‍ അപ്പുറത്ത് കൂടി രണ്ട് പട്ടികള്‍ പോകുന്നത് കണ്ടാല്‍

കാരണങ്ങള്‍ ഇതാണ്
ബീഫ് തിന്ന് തടിവെച്ചത് കൊണ്ട് മരത്തിക്കേറാന് പറ്റൂല, മക്കളുള്ളത് കൊണ്ട് മക്കളെപ്പോലെ നോക്കാനും വയ്യ - അത് കൊണ്ട് കൊല്ലാന്‍ തീരുമാനിച്ചു

എവിടെ പോണ്
ആരാ എവിടെപ്പോകുവാ ബീഫൊക്കെ വാങ്ങി..
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications