ലൈംഗിക അടിമകളെ ലേലം വിളിച്ച് വില്‍ക്കുന്ന മുജാഹിദ്ദീന്‍ ഭീകരവാദികള്‍... വീഡിയോ കാണൂ...
സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കുന്ന ഭീകരവാദികളുടെ വാര്‍ത്തകള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. പത്തും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഭര്‍ത്താവും കുട്ടികളുമുള്ള സ്ത്രീകളെ വരെ തട്ടിക്കൊണ്ടു പോയി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അടിമകളായി വെയ്ക്കുന്നു.
തട്ടിക്കൊണ്ടു പോകുന്ന സ്ത്രീകളെ അവരുടെ മാംസത്തിന് വിലപറഞ്ഞ് വില്‍ക്കുന്ന വീഡിയോ മുജാഹിദീന്‍ തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നു. ചങ്ങലക്കൊണ്ട് കഴുത്തിലും കൈകളിലും കെട്ടിയിട്ട് മുട്ടുകുത്തിയാണ് ഇവരെ നിര്‍ത്തിയിരിക്കുന്നത്.

പൊതുനിരത്തില്‍ വെച്ച് സ്ത്രീകളുടെ പേരും വയസ്സും സ്വദേശവും കന്യകാത്വവും മൈക്കിലൂടെ വിളിച്ച് പറയുന്നു. പിന്നീട് വില പറഞ്ഞുള്ള ലേലം വിളിയാണ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് അവരുടെ അടിമകളെ സ്വന്തമാകാം. ഇതില്‍ 14 വയസ്സു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വരെയുണ്ട്. കന്യകയാണെങ്കില്‍ പ്രത്യേകം വിളിച്ചു പറയുകയും ചെയ്യും.
വിലപറഞ്ഞ് ഉറപ്പിച്ച് കഴിഞ്ഞാല്‍ അള്ളാഹുവിന് സ്തുതി പറഞ്ഞ് സ്ത്രീകളോട് അവരുടെ ഉടമയുടെ കൂടെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്യു. വീഡിയോ കാണൂ...












Click it and Unblock the Notifications