വിവസ്ത്രയായ മിലി സൈറസിന്റെ ചിത്രവുമായി മാഗസിന്‍ പുറത്തിറങ്ങി

ബാലതാരമായി ടിവി സീരിയലുകള്‍ അഭിനയിച്ചു തുടങ്ങി, ലോകമറിയുന്ന പോപ്പ് ഗായികയും മോഡലുമായി മാറിയ മിലി സൈറസിന്റെ പൂര്‍ണ നഗ്നയായ ചിത്രം കവര്‍ പേജില്‍ അച്ചടിച്ച മാഗസിന്‍ പുറത്തിറങ്ങി. പ്രമുഖ അന്താരാഷ്ട്ര മാധ്യമം വി യുടെ റിബല്‍ ഇഷ്യൂ എന്ന പതിപ്പിനുവേണ്ടിയാണ് മിലി ഇതാദ്യമായി പൂര്‍ണമായും വിവസ്ത്രയായത്.

മിലെ സൈറസിന്റെ ചൂടന്‍ ചിത്രങ്ങള്‍ കാണാന്‍....

ക്രീയേറ്റീവ് ഡയറക്ടര്‍ കാള്‍ ലാഗര്‍ഫെല്‍ഡ് ആണ് മിലിയുടെ ചിത്രങ്ങള്‍ ക്യാമറയ്ക്കുള്ളിലാക്കിയത്. കവര്‍പേജില്‍ സ്ലിംസ്യൂട്ടണിഞ്ഞ ചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ മാഗസിന് വേണ്ടിയെടുത്ത ചിത്രങ്ങളില്‍ ചിലത് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മിലിയുടെ ചിത്രവുമായി പുറത്തിറങ്ങിയ മാഗസിന് വിപണിയന്‍ വന്‍ വില്‍പ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലും മിലിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

miley-cyrus

സ്റ്റേജ് ഷോകളില്‍ ലൈവായി വസ്ത്രമുരിഞ്ഞാണ് മിലി ആരാധകരെ ആദ്യം ഞെട്ടിച്ചത്. പിന്നീട് തന്റെ ആല്‍ബങ്ങളിലൂടെയും ശരീരപ്രദര്‍ശനം നടത്തി. 2007 ല്‍ പുറത്തിറക്കിയ മീറ്റ് മിലി സൈറസ് എന്ന ആല്‍ബത്തിലൂടെയാണ് മിലി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും മോഡലിംഗിലൂടെയും വാര്‍ത്തകളില്‍ ഇടംനേടി.

ശരീരപ്രദര്‍ശനം നടത്താന്‍ ആരെയും ഭയക്കുന്നില്ലെന്നാണ് പ്രശസ്ത കണ്‍ട്രിമ്യൂസിക് ഗായകന്‍ ബില്ലി റേ സൈറസിന്റെ ഇരുപത്തിയൊന്നുകാരിയായ മകള്‍ മിലി സൈറസ് പറയുന്നത്. തന്നെ താരമാക്കിയ ആരാധകര്‍ക്കുവേണ്ടിയാണ് എല്ലാം. അവര്‍ക്കുവേണ്ടി എന്തുചെയ്യാനും താന്‍ തയ്യാറാണെന്നും മിലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+