Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ പറഞ്ഞാൽ മാത്രം വിശ്വസിച്ചാൽ മതി, ഇപ്പോൾ ഞാനൊന്നു ജീവിച്ചപോട്ടെ; വ്യാജവാര്‍ത്തകളില്‍ റിമി ടോമി

കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും വ്യാജമാണെന്നാണ് റിമി ടോമി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തനിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് റിമിയുടെ പ്രതികരണം.

1

കല്യാണം ആയോ റിമി എന്ന് ചോദിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ രണ്ട് ദിവസം എല്ലാവരും വിളിച്ച് ചോദിക്കുന്നത്. എന്നെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കുമല്ലോ, നമ്മുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈഡ് ചെയ്തിരിക്കുന്നത്. ഇക്കാര്യം അറിയാന്‍ ആഗ്രഹിക്കുന്നവരോട് മാത്രമാണ് ഞാന്‍ ഈ പറയുന്നത്.

2

വാര്‍ത്തകളില്‍ പ്രചരിക്കുന്ന ഒന്നും തന്നെയില്ല. നമ്മളോട് ഒന്നും ചോദിക്കാതെ, ഒരു ബൈറ്റ് പോലും ചോദിക്കാതെ എങ്ങനെ ഈ വാര്‍ത്ത പ്രചരിക്കുന്നു എന്നറിയില്ല. ഇനി ഭാവിയില്‍ വിവാഹം നടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോട് പറയാതിരിക്കില്ല. ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ഇതേ കുറിച്ച് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് റിമി പറയുന്നു.

3

കല്യാണം ആയോ റിമി? ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് റിമി പറയുന്നു.

4

കല്യാണം ആയോ റിമി? ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് റിമി പറയുന്നു.

5

ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ റിമി ടോമിയുടെ വിവാഹമാണെന്ന തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഓണ്‍ലൈന്‍ വാര്‍ത്തകളിലാണ് വ്യാപകമായി പ്രചരിച്ചത്. സിനിമ മേഖലയില്‍ നിന്നുള്ള ആളാണ് വരന്‍ എന്നായിരുന്നു പ്രചാരണം.

6

ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ റിമി ടോമിയുടെ വിവാഹമാണെന്ന തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഓണ്‍ലൈന്‍ വാര്‍ത്തകളിലാണ് വ്യാപകമായി പ്രചരിച്ചത്. സിനിമ മേഖലയില്‍ നിന്നുള്ള ആളാണ് വരന്‍ എന്നായിരുന്നു പ്രചാരണം.

7

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. വരന്‍ ആരായിരിക്കും എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പോയത്. ഇതിന് പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോയുമായി റിമി പ്രത്യക്ഷപ്പെട്ടത്.

8

മലയാളത്തിലെ ഒരു യുവ ഗായികയായ റിമി ടോമി ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം റിമി ടോമി ടി വി ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+