പോകുന്നെങ്കില്‍ പോക്കൂടേ; ആമിര്‍ഖാനോട് സര് ജഡേജയ്ക്ക് പറയാനുള്ളത്!
സര് രവീന്ദ്ര ജഡേജ - ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പാരഡി ട്വിറ്റര്‍ അക്കൗണ്ടാണിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി തുടങ്ങി വെച്ച സര് ജഡേജ വിളിയാണ് ഈ അക്കൗണ്ടിന് പിന്നില്‍. ജഡേജയുടെ ഒറിജിനല്‍ അക്കൗണ്ടിനെ വെല്ലുന്നതാണ് ഈ പാരഡി അക്കൗണ്ട് നടത്തുന്ന ചില പ്രതികരണങ്ങളും പ്രയോഗങ്ങളും.
രാജ്യത്ത് അസഹിഷ്ണുത വളരുന്നതില്‍ പേടിച്ച് തന്റെ ഭാര്യ ഇന്ത്യ വിടുന്നതിനെക്കുറിച്ച് ചോദിച്ചു എന്ന ആമിര്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരെയാണ് സര് ജഡേജയുടെ ഈ അക്കൗണ്ട് രംഗത്ത് വന്നിരിക്കുന്നത്. പോകണമെങ്കില്‍ പൊയ്ക്കൂടെ എന്നാണ് ബോളിവുഡ് സൂപ്പര്‍ താരത്തിനോട് സര് ജഡേജയുടെ ചോദ്യം. കഴിഞ്ഞില്ല കളികള്‍... കാണൂ....

ഡിയര്‍ ആമിര്‍ ഖാന്
ഡിയര്‍ ആമിര്‍ ഖാന്, നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകണമെന്നുണ്ടോ. എങ്കില്‍ പോയ്ക്കോളൂ. ഇവിടെ സഹിഷ്ണുതയില്ല എന്ന് പറഞ്ഞ് എന്റെ രാജ്യത്തെ കളിയാക്കരുത് - ഇതാണ് ജഡേജുടെ ട്വീറ്റ്.
|
ശരിക്കുള്ള ഹീറോ അക്ഷയ് കുമാര്‍
മഹാരാഷ്ട്രയില്‍ വരള്‍ച്ച ബാധിച്ച 180 കര്‍ഷകര്‍ക്ക് 15000 രൂപ വീതം നല്കിയ അക്ഷയ് കുമാറാണ് ശരിക്കുള്ള ഹീറോ. അതേസമയത്ത് ആമിര്‍ ഖാന് ചെയ്തത് എന്താണ്

സത്യമേവ ജയതേ
3 കോടി രൂപ വീതം ഓരോ എപ്പിസോഡിനും വാങ്ങി സത്യമേവ ജയതേയില്‍ എത്തുന്ന ആമിര്‍ ഖാന് ഒരു രൂപ പോലും സംഭാവന നല്‍കിയിട്ടില്ല - സര് ജഡേജയുടെ ട്വീറ്റ് പറയുന്നതാണിത്.

റോബര്‍ട്ട് വദ്രയ്ക്കെതിരെ
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് റോബര്‍ട്ട് വധ്ര തന്റെ ഭൂമിയെല്ലാം തിരിച്ചുകൊടുത്തു - സര് ജഡേജയുടെ ഒരു ക്ലാസ് കോമഡി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications