Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പെണ്‍കുട്ടിയുടെ മുഖത്തടിയ്ക്കാന്‍ 'ചാന്‍സ്' കിട്ടിയാല്‍ എന്ത് ചെയ്യും

പാരിസ്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി പെരുകി വരികയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡനത്തിന് ഇരയാകുന്നു. ചിലപ്പോഴെല്ലാം വേട്ടക്കാരന്റെ പക്ഷത്തും കൊച്ചുകുട്ടികള്‍ തന്നെ വരുന്നുണ്ടെന്നത് ഭീതിപരത്തുന്നതാണ്.

എന്നാല്‍ എല്ലാ ആണ്‍കുട്ടികളും അങ്ങനെയാണോ... സ്ത്രീകളേയും പെണ്‍കുട്ടികളേയും ആണ്‍കുട്ടികള്‍ എങ്ങനെയാണ് കാണുന്നത്?

ഒരു പെണ്‍കുട്ടിയുടെ മുഖത്തടിയ്ക്കാന്‍ ഒരു അവസരം കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ആണ്‍കുട്ടികളോടാണ് ചോദ്യം. ഇറ്റാലിയന്‍ ഓണ്‍ലൈന്‍ പത്രമായ ഫാന്‍പേജ് ആണ് ഇത് സംബന്ധിച്ച് ഒരു വീഡിയോ ചിത്രീകരിച്ചത്. ഇതിലൂടെ ലഭിച്ച പ്രതികരണങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്....

നാല് ആണ്‍ കുട്ടികള്‍

നാല് ആണ്‍ കുട്ടികള്‍

നാല് ആണ്‍ കുട്ടികളാണ് ഈ വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. 11, 9.5, 7, 8 ഇങ്ങനെയാണ് ഇവരുടെ പ്രായം.

സ്വയം പരിചയപ്പെടുത്തല്‍

സ്വയം പരിചയപ്പെടുത്തല്‍

നാല് പേരേയും സ്വയം പരിചയപ്പെടുത്തുന്നുണ്ട് ഈ വീഡിയോയില്‍

എന്താകാനാണ് ആഗ്രഹം?

എന്താകാനാണ് ആഗ്രഹം?

വളര്‍ന്ന് വലുതായാല്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദ്യം. ഒരാള്‍ക്ക് അഗ്നിശമനസേനാംഗമാകണം. ഒരാള്‍ക്ക് പോലീസ് ആകണം. മറ്റൊരാള്‍ക്ക് ബേക്കര്‍ ആകണം, വേറൊരാള്‍ക്ക് പിസ് മേക്കറാകണം.

വിശദീകരണങ്ങളും ഉണ്ട്

വിശദീകരണങ്ങളും ഉണ്ട്

ഭാവിയില്‍ എന്താകണം എന്ന് ആഗ്രഹിയ്ക്കുന്നു എന്ന വ്യക്തമാക്കുന്നതിനോടൊപ്പം അതിന്റെ കാരണങ്ങളും ഈ കുട്ടികള്‍ പറയുന്നുണ്ട്.

അതാ വരുന്ന മാര്‍ട്ടിന

അതാ വരുന്ന മാര്‍ട്ടിന

ഇവര്‍ക്ക് മുന്നിലേയ്ക്കാണ് മാര്‍ട്ടിന എന്ന പെണ്‍കുട്ടിയെ കൊണ്ടുവരുന്നത്.

എല്ലാവര്‍ക്കും ഇഷ്ടമായി

എല്ലാവര്‍ക്കും ഇഷ്ടമായി

മാര്‍ട്ടിനയെ എല്ലാവര്‍ക്കും ഇഷ്ടമായി. അതിനുളള കാരണങ്ങള്‍ പോലും അവര്‍ പറയുന്നു. ഒരാള്‍ക്ക് അവളെ ഗേള്‍ഫ്രണ്ട് ആക്കിയാല്‍ കൊള്ളാമെന്ന് പോലും ഉണ്ട്.

ഓമനിയ്ക്കൂ

ഓമനിയ്ക്കൂ

മാര്‍ട്ടിന എന്ന ആ പെണ്‍കുട്ടിയെ ഒന്ന് ഓമനിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെല്ലാം തന്നെ അതിന് തയ്യാറായി.

ഒന്ന് തല്ലാമോ...

ഒന്ന് തല്ലാമോ...

മാര്‍ട്ടിനയുടെ മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആ ആണ്‍കുട്ടികള്‍ ഞെട്ടിച്ചത്. ഒരാള്‍ പോലും അതിന് തയ്യാറായില്ല.

ഇതാ ആ വീഡിയോ

ഇതാണ് ആ വീഡിയോ... എന്തുകൊണ്ടാണ് ആ കുട്ടികള്‍ മാര്‍ട്ടിനയെ തല്ലാതിരുന്നത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+