സന്തോഷ് പണ്ഡിറ്റ് ഷോ: ഏലൂര്‍ ജോര്‍ജിന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെയും പച്ചത്തെറി... ഇത് മോശമാണേ...
സോഷ്യല്‍ മീഡിയയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ജോര്‍ജ് ഏലൂരിന് പൊങ്കാല. ശ്രീകണ്ഠന് നായരുടെ ഫ്ളവേഴ്സ് ചാനല്‍ പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയതിനാണ് പൊങ്കാല. ഏലൂര്‍ ജോര്‍ജും മറ്റ് നാല്പതോളം മിമിക്രി ആര്‍ട്ടിസ്റ്റുകളും കൂട്ടംകൂടിയാണ് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയത്. ഇതിനെ ഒരുമാതിരിപ്പെട്ട എല്ലാവരും വിമര്‍ശിച്ചിരുന്നു.
Read Also: സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രിക്കാരെ ട്രോളി നടന് അജു വര്‍ഗീസും.. ഭൂലോക ട്രോളുകള്‍!!!
എന്നാല്‍ ഏലൂര്‍ ജോര്‍ജിന്റെ കുടുംബഫോട്ടോയ്ക്ക് കീഴെപ്പോലും പച്ചത്തെറി വിളിക്കുകയാണ് ഫേസ്ബുക്കില്‍ ചിലര്‍. ആനിവേഴ്സറി എന്നെഴുതിയത് തെറ്റി എന്ന് പറഞ്ഞാണ് ഭാര്യയ്ക്കൊപ്പമുള്ള ഏലൂര്‍ ജോര്‍ജിന്റെ ഫോട്ടോയ്ക്ക് കീഴെ കേട്ടാല്‍ അറക്കുന്ന തെറിവിളി. ഋത്വിക് റോഷന്റെ സ്പെല്ലിങ് തെറ്റിച്ചു എന്ന് പറഞ്ഞും ചീത്ത വിളിക്കുന്നുണ്ട് ചിലര്‍...

ലക്ഷങ്ങള്‍ വരും ലക്ഷങ്ങള്‍
എന്നെ പോങ്കാലയിട്ടവരുടെ ലിസ്റ്റാണിത്, മുതലാളിക്കറിയോ ലക്ഷങ്ങള്‍ വരും ലക്ഷങ്ങള്‍.

നരസിംഹത്തില്‍
മോഹന്‍ലാലിന്റെ നരസിംഹത്തില്‍ ഏലൂര്‍ ജോര്‍ജിന്റെ മാസ് എന്‍ട്രി എന്ന് കളിയാക്കുന്ന ട്രോള്‍

ജോര്ജേട്ടന്
ഏലൂര്‍ ജോര്‍ജേട്ടനും മറ്റ് മിമിക്രിക്കാരും റൈറ്റ് നൗ

വടി കൊടുത്ത് അടി
മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ നീ വടി കൊടുത്ത് അടി വാങ്ങുന്നത് കണ്ടിട്ടുണ്ടോ

ഇത് തന്നെ കാരണം
ദിലീപും ജയറാമും ജയസൂര്യയും ഒക്കെ രക്ഷപ്പെട്ടിട്ടും ഇവരൊക്കെ ഇപ്പോഴും മിമിക്രിയും കൊണ്ട് നടക്കുന്നതിന് കാരണം ഇതാണോ

ഔഷധഗുണമില്ല
ഏലൂര്‍ ജോര്‍ജ് ഇപ്പോ ആരെ കണ്ടാലും ഈ ബോര്‍ഡ് കാണിക്കലാണ് എന്നാണ് ട്രോളന്മാര് പറയുന്നത്

കുടുംബഫോട്ടോ
പതിനാറാം ആനിവേഴ്സറി എന്നെഴുതിയതിലെ അക്ഷരത്തെറ്റ് കാണിച്ചാണ് ഏലൂര്‍ ജോര്‍ജ് ഭാര്യയ്ക്കൊപ്പമുള്ള പോസ്റ്റിന് താഴെ പച്ചയ്ക്ക് ആളുകള്‍ തെറി വിളിക്കുന്നത്.

ഇത് വേറെ
ഏലൂര്‍ ജോര്‍ജ് ചെയ്ത കഥാപാത്രങ്ങളെയും മറ്റും വെച്ച് നൂറ് കണക്കിന് പരിഹാസങ്ങള്‍ വേറെ ഇറങ്ങുന്നുണ്ട്. അതിന് പുറമേയാണ് വ്യക്തിപരമായ ഈ ആക്രമണം

പ്ലിംഗന് ഓഫ് ദ വീക്ക്
ഈ ആഴ്ചയിലെ പ്ലിംഗന് ഓഫ് ദ വീക്ക് എന്നാണ് ട്രോളന്മാര് ഇയാളെ വിളിക്കുന്നത്. അതില്‍ കുറച്ച് കാര്യമുണ്ടെന്ന് വേണമെങ്കില്‍ ഒരു വാദത്തിന് സമ്മതിക്കാം.

കിളി പോയി
നിന്നെ ഇതുവരെ ഒരു രൂപയുടെ പരിപാടിക്ക് ഏതെങ്കിലും ഒരു ചാനല്‍ വിളിച്ചിട്ടുണ്ടോ - ഇതായിരുന്നു സന്തോഷ് പണ്ഡിറ്റ് ജോര്‍ജിനോട് ചോദിച്ചത്.

ഒരു രൂപയുടെ പ്രയോജനം
ഇതേ സ്ക്രീന്‍ ഷോട്ട് വെച്ച് മാത്രം ഒര് നൂറ് ട്രോളുകളെങ്കിലും ഫേസ്ബുക്കില്‍ ഇപ്പോള്‍ നോക്കിയാല്‍ കാണാം.

യെന്തിരനില്‍
ജോര്‍ജിന്റെ പ്ലക്കാര്‍ഡ് ഡയലോഗിനും കിട്ടി ഇഷ്ടം പോലെ ട്രോളുകള്‍. ജോര്‍ജ് ചെയ്യാതെ പോയ റോളുകളെക്കുറിച്ചാണ് പരിഹാസം

എന്താണ് വ്യത്യാസം
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്ന ജോര്‍ജും ജോര്‍ജിനെ വ്യക്തിപരമായി കളിയാക്കുന്ന ട്രോളന്മാരും തമ്മില്‍ ഇപ്പോള്‍ എന്താണ് വ്യത്യാസം

പണ്ഡിറ്റിന്റെ കൂടെയുള്ളവര്‍
ഇപ്പോള്‍ കൂടെ നില്‍ക്കുന്നവരെല്ലാം പണ്ഡിറ്റിന്റെ ഒരു സിനിമ ഇറങ്ങി എന്ന് കേട്ടാല്‍ ഓടി രക്ഷപ്പെടും അത് വേറെ കാര്യം
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications