മെസ്സീ ഞാനാടാ നെയ്മര്‍.. നെയ്മര്‍ ഗോളില്‍ ബ്രസീലിന് സ്വര്‍ണം.. മെസ്സിക്ക് കൊല്ലുന്ന ട്രോളുകള്‍!

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ജര്‍മനി തോല്‍പിച്ചത് 1 നെിരെ 7 ഗോളുകള്‍ക്ക്. പിന്നീട് ഒരവസരം കിട്ടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ബ്രസീല്‍. കിട്ടിയത് ഒളിംപിക്‌സില്‍. മുന്നില്‍ വന്നത് എ ടീമാണോ ബി ടീമാണോ എന്നൊന്നും നോക്കിയില്ല, തോല്‍പിച്ചുവിട്ടു. കളി ഷൂട്ടൗട്ട് വരെ നീണ്ടെങ്കിലും നെയ്മറും കൂട്ടരും പിടിച്ചുനിന്നു. ബ്രസീലിന് ഒളിംപിക് സ്വര്‍ണം.

ബ്രസീല്‍ സ്വര്‍ണം നേടിയാല്‍ പിന്നെ ഫാന്‍സിന് വെറുതെയിരിക്കാന്‍ പറ്റുമോ. അതും നെയ്മര്‍ ഗോളിലാണ് ജയം. തീര്‍ച്ചയായും അര്‍ജന്റീനയും മെസ്സിയും ഒക്കെ ചിത്രത്തില്‍ വരും. മാസങ്ങള്‍ക്ക് മുമ്പ് കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റ് വിരമിച്ച് ആകെ നാനാവിധമായ സൂപ്പര്‍ സ്റ്റാര്‍ മെസ്സിക്കും മെസ്സിയുടെ ടീമായ അര്‍ജന്റീനയ്ക്കും നല്ല പെടക്കുന്ന ട്രോളുകളാണ് ബ്രസീല്‍ ഫാന്‍സ് വെച്ചിരിക്കുന്നത്. കാണൂ ചില സാംപിളുകള്‍...

നെയ്മര്‍ ഇപ്പോള്‍

നെയ്മര്‍ ഇപ്പോള്‍

ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ നേടിയ ശേഷം ബാലന്‍ ചേട്ടന്‍ സോറി നെയ്മര്‍

നെയ്മര്‍ ഡാ

നെയ്മര്‍ ഡാ

ഫൈനലില്‍ പെനല്‍റ്റി പുറത്തേക്കടിച്ച് ടീമിനെ തോല്‍പിക്കും എന്ന് കരുതിയോ.. നെയ്മര്‍ ഡാ...

സന്ദേശത്തിലെ ശ്രീനിവാസന്‍

സന്ദേശത്തിലെ ശ്രീനിവാസന്‍

കപ്പ് കിട്ടി എന്ന് അവര്‍ പറഞ്ഞാല്‍ അത് ഒളിംപിക്‌സല്ലേ എന്ന് പറയണം. ജര്‍മനിയുടെ ബി ടീമാണ് എന്നും പറയണം.. എന്തായാലും സമ്മതിച്ച് കൊടുക്കരുത്.

വേറെ ആരെങ്കിലും..

വേറെ ആരെങ്കിലും..

വേറെ ആരെങ്കിലും കൊണ്ടുപോകുമോ എന്നായിരുന്നു പേടി... അപ്പോ കൊണ്ടുപോകാന്‍ പ്ലാനുണ്ടായിരുന്നോ.. ഇല്ലാതെ പിന്നെ...

റൈറ്റ് നൗ

റൈറ്റ് നൗ

നെയ്മറിന്റെ ഒരു ഫോട്ടോ തരുമോ.. പേഴ്‌സില് വെക്കാനാ

പകരം വീട്ടി

പകരം വീട്ടി

ബ്രസീല്‍ ഒളിംപിക്‌സില്‍ ഗോള്‍ഡ് അടിച്ചു, ചെറിയ പിള്ളേരായത് കൊണ്ട് മേലനങ്ങാതെ ജയിക്കാനും പറ്റി - ട്രോള്‍ അര്‍ജ്ജന്റീന ഫാന്‍സ് വക

ബ്രസീല്‍

ബ്രസീല്‍

വേള്‍ഡ് കപ്പുണ്ട്, കോപ്പ അമേരിക്കയുണ്ട്. ഇപ്പോള്‍ ഇതാ ഒളിംപിക്‌സും ഉണ്ട്

അങ്ങനങ്ങ് പോകുമോ

അങ്ങനങ്ങ് പോകുമോ

ബ്രസീല്‍ ടീമിന്റെ കളിയഴകൊന്നും അങ്ങനെ പോയ്‌പ്പോവില്ല മോനേ

ശരിക്കും

ശരിക്കും

ചേട്ടാ ഒരു സെവന്‍ അപ്പ്.. ശരിക്കും - ഒരു ബ്രസീലിന്റെ പ്രതികാരം ട്രോള്‍

ഇതൊക്കെയെന്ത്

ഇതൊക്കെയെന്ത്

ഫൈനലില്‍ ഗോളടിക്കുന്ന നെയ്മറെ കണ്ട് മെസ്സി.. അപ്പോള്‍ നെയ്മര്‍ - ഇതൊക്കെയെന്ത്

നിനക്ക് വിഷമം കാണും

നിനക്ക് വിഷമം കാണും

ബ്രസീല്‍ സ്വര്‍ണം നേടിയതില്‍ തോറ്റ ജര്‍മനി ഫാന്‍സിന് വിഷമം ഇല്ലെങ്കിലും അര്‍ജ്ജി ഫാന്‍സിന് വിഷമം കാണും അതുറപ്പാ

ബ്രസീല്‍ ഫാന്‍

ബ്രസീല്‍ ഫാന്‍

ലോകകപ്പിന്റെ സമയത്തും ഒളിംപിക്‌സ് ഫൈനലിന് ശേഷവും- ബ്രസീന്‍ ആരാധകന്റെ ഭാവങ്ങള്‍

ജര്‍മനി ഫാന്‍സ്

ജര്‍മനി ഫാന്‍സ്

ചുമ്മാ വീരവാദം പറയുന്നോ.. മുള്ളറൊക്കെ ഉള്ള ജര്‍മനിയോട് ഒന്ന് കളിച്ചുനോക്കുന്നോ.. അയ്യോ മുള്ളറോ

അന്ന് ഞങ്ങള്‍ ഇല്ല സര്‍

അന്ന് ഞങ്ങള്‍ ഇല്ല സര്‍

ഇതേ ടീംസാണ് ഇത് വരെ പറഞ്ഞത് ഒളിംപിക്‌സ് മെഡലിന് വലിയ വിലയൊന്നും ഇല്ല എന്ന്

ഇതെങ്ങനെ അടിക്കുന്ന്

ഇതെങ്ങനെ അടിക്കുന്ന്

നീയിതെങ്ങനാടാ അടിക്കുന്നേ ഞാനടിച്ചിട്ട് ഒരു തേങ്ങേം കേറുന്നില്ലല്ലോ.. മെസ്സി നെയ്മറോട്

അങ്ങനല്ലേ പാടുള്ളൂ

അങ്ങനല്ലേ പാടുള്ളൂ

അതേ ജര്‍മനിയോട് ബ്രസീല്‍ പക വീട്ടിയതാണ്. അങ്ങനല്ലേ പാടുള്ളൂ - ഒരു മംഗലശേരി നീലകണ്ഠന്‍ ട്രോള്‍

നെയ്മര്‍ മെസിയെ പോലെ അല്ല

നെയ്മര്‍ മെസിയെ പോലെ അല്ല

എടാ ബ്രസീല് ജയിച്ചെടാ നെയ്മര്‍ മെസ്സിയെപ്പോലെ അല്ലെടാ.. പെനല്‍റ്റി ഗോളാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+