എടുക്കൂടാ... മെഡല് എടുക്കൂടാ... ഇന്ത്യയുടെ ഒളിംപിക്‌സ് വെങ്കല മെഡലിന് ഇടിവെട്ട് ട്രോളൂകൾ!

സ്വര്‍ണം പ്രതീക്ഷിച്ച് ബ്രസീലിലേക്ക് ഒളിംപിക്‌സിന് പോയ ഇന്ത്യ ആദ്യത്തെ അഞ്ച് ദിവസം കഴിഞ്ഞതും ഒരു വെളളിയെങ്കിലും കിട്ടിയാല്‍ മതി എന്ന അവസ്ഥയിലെത്തി. 122 കോടി ജനങ്ങളുളള ഇന്ത്യ 118 അംഗ ടീമിനെയാണ് ഇത്തവണ ഒളിംപിക്‌സിന് അയച്ചത്. പക്ഷേ പ്രതീക്ഷകള്‍ പാളി. ഉറപ്പിച്ച് പോയ പല ഇനങ്ങളിലും തോറ്റ് മടങ്ങേണ്ടി വന്നു.

പ്രമുഖരെല്ലാം പിന്മാറിയപ്പോള്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ കിട്ടുന്നത്. ഹരിയാനക്കാരി സാക്ഷി മാലിക്കിലൂടെ. ഇതോടെ ഇന്ത്യയ്ക്ക് ഒളിംപിക്‌സ് മെഡല്‍ കിട്ടില്ല എന്ന് പറഞ്ഞവരെല്ലാം മാളത്തിലൊളിച്ചു. സാക്ഷി മാലിക്ക് ഗുസ്തി പിടിച്ചു നേടിയ വെങ്കല മെഡലിനെ ട്രോളന്മാര്‍ ആഘോഷിക്കുന്നത് നോക്കൂ..

രണ്ട് വാക്ക്

രണ്ട് വാക്ക്

സാക്ഷി മാലിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാക്ഷിയുടെ മൊഴി എടുത്തു എന്ന് മന്ത്രി ജയരാജന്റെ ഉത്തരം. എങ്ങനുണ്ട്

 ഇന്ത്യക്കാര്‍ക്ക്

ഇന്ത്യക്കാര്‍ക്ക്

മറ്റ് രാജ്യക്കാര്‍ക്ക് സാക്ഷിയുടേത് ഒരു സാധാരണ മെഡലാണ.് പക്ഷേ ഇന്ത്യക്കാര്‍ക്ക് സാക്ഷി മാലാഖയാണ് മാലാഖ

 ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

മഹേഷിന്റെ പ്രതികാരത്തിലെ നായിക ജിംസിയും സാക്ഷിയും. ഭയങ്കര ക്ലോസ് ഇനഫ്

 ഒളിംപിക് സംഘം

ഒളിംപിക് സംഘം

ഒളിംപിക്‌സിന് പോയ ഇന്ത്യന്‍ സംഘവും സാക്ഷി മാലിക്കും - ഒരു മാമുക്കോയ ട്രോള്‍

 തേന്മാവിന്‍ കൊമ്പത്ത്

തേന്മാവിന്‍ കൊമ്പത്ത്

മോഹന്‍ലാലും ശോഭനയും സാക്ഷി മാലിക്കും ഒളിംപിക് മെഡലും

 അഭിമാനം കാത്തു

അഭിമാനം കാത്തു

ഇന്ത്യയുടെ അഭിമാനമാണ് സാക്ഷി കാത്തത് - ഇന്ത്യക്കാര്‍ക്കിത് വെറും ഒരു മെഡല്‍ അല്ല. 100 സ്വര്‍ണമെഡലിന് തുല്യമാണ്

 മെഡല് ഇല്ലാതെ ഇന്ത്യ

മെഡല് ഇല്ലാതെ ഇന്ത്യ

അങ്ങനെ ഒരു മെഡല്‍ പോലും ഇല്ലാതെ ഇന്ത്യയ്ക്ക് ഇനി മടങ്ങാം - അതിനീ സാക്ഷി ചാവണം

 വിമര്‍ശതൊഴിലാളീ..

വിമര്‍ശതൊഴിലാളീ..

ഇതിനെ ഞങ്ങളുടെ നാട്ടില്‍ മെഡല്‍ മെഡല്‍ എന്ന് വിളിക്കും

ങേ വട്ടായോ

ങേ വട്ടായോ

സാക്ഷി ഇന്ത്യയുടെ അഭിമാനം - ങേ വട്ടായോ.. ആദ്യ മെഡല്‍ നേടി - വട്ടല്ലാ വട്ടല്ലാ...

 മെഡല് എടുക്കൂടാ

മെഡല് എടുക്കൂടാ

ഇന്ത്യയുടെ പിള്ളേര് മെഡല്‍ എടുക്കൂടാ.. ഒരു കമ്മട്ടിപ്പാടം ട്രോള്‍

 വെങ്കലം

വെങ്കലം

സ്വര്‍ണം വാങ്ങുമെന്നായിരുന്നു ഒന്നാം ദിവസം പറഞ്ഞത്. പത്ത് ദിവസം കഴിഞ്ഞപ്പോ വെങ്കലമെങ്കിലും കിട്ടിയാല്‍ മതി എന്നായി.

ചൈന

ചൈന

ആദ്യ മെഡല്‍ കിട്ടിയ ഇന്ത്യ. ഇഷ്ടം പോലെ സ്വര്‍ണം കിട്ടിയ ഇന്ത്യ - എന്നാലും കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞല്ലേ

 ഇന്ത്യന്‍ ഫാന്‍

ഇന്ത്യന്‍ ഫാന്‍

കിര്‍ഗിസ്ഥാന്‍ താരത്തെ തോല്‍പിച്ച സാക്ഷി മാലിക്കിന് കൊടുക്കാം ഒരു ഉഗ്രന്‍ കയ്യടി

 എന്ത് വിചാരിച്ചു

എന്ത് വിചാരിച്ചു

ഒരു മെഡല് പോലും വാങ്ങാതെ നിരാശരായി തിരിച്ചുവരുമെന്ന് കരുതിയോ.. സാക്ഷി ഡാ

 എന്തായാലും അഭിമാനമാണ്

എന്തായാലും അഭിമാനമാണ്

സാക്ഷിയുടെയും കൂടി അഭിമാനങ്ങളാണ് സൈനയും സാനിയയും. മെഡല്‍ കിട്ടിയില്ല എന്ന് കരുതി അവരെ കളിയാക്കരുത്

കിട്ടി

കിട്ടി

കിട്ടിയോ കിട്ടി... എവിടെ ഇവിടെ. ഒരു ഛോട്ടാ മുംബൈ ട്രോള്‍

 ഇന്ത്യക്കാര്‍

ഇന്ത്യക്കാര്‍

ഒളിംപിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കും ഇന്ത്യക്കാരും. ഒരു കത്തി ട്രോള്‍.

 ആവശ്യം വരും

ആവശ്യം വരും

ആ മെഡലുകള്‍ ഒന്ന് നോക്കി വെച്ചോ അതിലൊരെണ്ണം നമുക്ക് കിട്ടിയാലേ ഇവിടത്തെ കാര്യം ഡീലാകൂ

മനോരമ തന്നെ

മനോരമ തന്നെ

സാക്ഷിക്ക് കേരളവുമായുള്ള ബന്ധം കണ്ടുപിടിക്കലാണോ ലേഖകന്റെ പണി

 വെങ്കലമെഡല്‍

വെങ്കലമെഡല്‍

ദിപ കര്‍മാകറിന് കിട്ടാതെ പോയ വെങ്കല മെഡല്‍ സാക്ഷിക്ക് കിട്ടി. ഒരു പഞ്ചാബിഹൗസ് ട്രോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+