Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരന്‍ നായര്‍ക്കും സുരേഷ് ഗോപിയ്ക്കും ഇനി ഫേസ്ബുക്ക് വിടാം... അതാകും നല്ലത്!!!

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ചെന്ന സുരേഷേ ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അപമാനിച്ച് വിട്ടതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പോലും അതില്‍ മുങ്ങിപ്പോയി.

അതെല്ലാം കഴിഞ്ഞ കഥയല്ലേ എന്ന് പറഞ്ഞ് നമുക്ക് എല്ലാം അവസാനിപ്പിക്കാന്‍ പറ്റുമോ... ഇല്ലേയില്ല. കാരണം സോഷ്യല്‍ മീഡിയയില്‍ ആ സംഭവം ഇങ്ങനെ കത്തി നില്‍ക്കുകയാണ്. സുകുമാരന്‍ നായര്‍ക്കും സുരേഷ് ഗോപിയ്ക്കും ഒരുപോലെയാണ് പരിഹാസം.

സുരേഷ് ഗോപിയ്ക്ക് സ്വന്തമായി ഫേസ്ബുക്ക് പേജ് ഒക്കെയുണ്ട്. സുകുമാരന്‍ നായര്‍ക്ക് അങ്ങനെയൊന്ന് ഉണ്ടോ എന്നറിയില്ല. എന്തായാലും രണ്ട് പേരും കുറച്ച് ദിവസത്തേയ്ക്ക് ആ ഭാഗത്തേയ്ക്ക തന്നെ വരാതിരിയ്ക്കുന്നതാകും നല്ലത്. അവിടത്തെ 'പൊങ്കാലകള്‍' കാണാം...

മണിച്ചിത്രത്താഴ് അവലോകനം

മണിച്ചിത്രത്താഴ് അവലോകനം

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസം പെരുന്നയില്‍ സുരേഷ് ഗോപിയ്ക്ക് പണികിട്ടിയ സംഭവത്തെ മണിച്ചിത്രത്താഴ് സിനിമയുടെ പശ്ചാത്തലത്തില്‍ അവലോകനം ചെയ്താല്‍ ഇങ്ങനെയിരിക്കും.

മമ്മൂട്ടിയ്‌ക്കെന്താ ഇവിടെ കാര്യം

മമ്മൂട്ടിയ്‌ക്കെന്താ ഇവിടെ കാര്യം

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ രാജമാണിക്യത്തിലെ ആ ഡയലോഗും ഈ സീനും ചേര്‍ത്തപ്പോള്‍ സംഗതി ഗംഭീരമായി.

ജാഗ്രതാ നിര്‍ദ്ദേശം!

ജാഗ്രതാ നിര്‍ദ്ദേശം!

സുരേഷ് ഗോപിയുടെ ഹൃദയം പൊട്ടിയതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലും പരിസരത്തും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്രെ!

ബീഫിന്റെ ശാപം

ബീഫിന്റെ ശാപം

ബീഫ് നിരോധനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ പ്രതികരണം ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിയ്ക്കുകയാണ്.

ഒറ്റയ്ക്ക് ഷൈന്‍ ചെയ്യണം

ഒറ്റയ്ക്ക് ഷൈന്‍ ചെയ്യണം

ഛോട്ടാ മുംബൈയിലെ ഈ സീന്‍ ഒന്ന് ഓര്‍ത്ത് നോക്കിക്കേ

സ്പീഡ്

സ്പീഡ്

എന്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് സുരേഷ് ഗോപി വന്ന സ്പീഡും, അവിടെ നിന്ന് തിരിച്ചുപോയ സ്പീഡും ഇങ്ങനെയാണത്രെ.

ലീഗോ കോണ്‍ഗ്രസ്സോ അല്ല!

ലീഗോ കോണ്‍ഗ്രസ്സോ അല്ല!

സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണോ കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇങ്ങനേയും സംശയം പ്രകടിപ്പിയ്ക്കാം.

ഹൃദയം പൊട്ടിയ ശബ്ദം കേട്ടോ

ഹൃദയം പൊട്ടിയ ശബ്ദം കേട്ടോ

സുരേഷ് ഗോപിയ്ക്കാണ് ഇവിടെ പണി കൊടുത്തത്.

സംഘികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം

സംഘികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം

അരുവിക്കര പഞ്ചായത്തിലെ ഓരോ അരിയും പെറുക്കിയെടുത്തുവത്രേ...

ഇത്രയ്ക്കും വേണോ

ഇത്രയ്ക്കും വേണോ

പരിഹാസം ഇത്രയ്ക്കും വേണോ എന്ന് ആര്‍ക്കും സംശയം തോന്നാം

ഇന്‍ ദഹൗസ് ഓഫ് മൈ ജാതി

ഇന്‍ ദഹൗസ് ഓഫ് മൈ ജാതി

മഴപെയ്യുന്നു, മദ്ദളം കൊട്ടുന്നു - ഈ സിനിമയിലെ ജഗതിയുടെ കഥാപാത്രത്തിന്‍റെ വായില്‍ ഫിറ്റ് ചെയ്ത് കൊടുക്കാവുന്ന ഉഗ്രന്‍ ഡയലോഗ് തന്നെ.

ഭാവം മാറി

ഭാവം മാറി

ബാറ്റ് മാന്റെ ഭാവം മാറിയതുപോലെ തന്നെ സുരേഷ് ഗോപിയുടേയും ഭാവം മാറിയിട്ടുണ്ട് കെട്ടോ

ഹൃദയം പൊട്ടിയതിങ്ങനെ

ഹൃദയം പൊട്ടിയതിങ്ങനെ

ഇങ്ങനെയാണത്രെ സുരേഷ് ഗോപിയുടെ ഹൃദയം പൊട്ടിയത്.

ഹാപ്പി ബര്‍ത്ത് ഡേ

ഹാപ്പി ബര്‍ത്ത് ഡേ

വീണ്ടും ഛോട്ടാ മുംബൈ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+