Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളന്മാരേ, ആ ജയരാജനല്ല ഈ ജയരാജന്‍... അത് 'ശുംഭന്‍' ജയരാജന്‍, മറ്റേത് 'നെഞ്ചുവേദന' ജയരാജന്‍!

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ കഥ കേട്ട് ചിരിക്കുന്നതിനിടെ ട്രോളന്മാര്‍ക്കും പറ്റി അബദ്ധം. സി പി എം എന്നും ജയരാജന്‍ എന്നും കേട്ടിട്ടുണ്ടെങ്കിലും ഇതില്‍ ഏത് ജയരാജനാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് മന്ത്രി എന്നറിയാത്തതാണ് അബദ്ധത്തിന് കാരണമായത്. ഇ പി ജയരാജന് പുറമേ പി ജയരാജനും എം വി ജയരാജനും കണ്ണൂരുകാരായതാണ് ട്രോളന്മാര്‍ക്ക് പണിയായത്.

ജയരാജന്റെ പ്രതികരണം ലീക്കായ ഉടനേ പുറത്തിറങ്ങിയ പല ട്രോളുകളും എം വി ജയരാജന്റെ ചിത്രമാണ് പ്രചരിച്ചത്. എന്നാല്‍ ഇതും പിന്നെ പലരും ട്രോളാക്കി അവതരിപ്പിച്ചു. കണ്ണൂരിലെ സി പി എം നേതാക്കളായ മൂന്ന് ജയരാജന്മാരെയും തിരിച്ചറിയാനായി സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഓരോ അടയാളപ്പേരും ഇട്ടുകൊടുത്തിട്ടുണ്ട്. അതിങ്ങനെ...

ഇത് പി ജയരാജന്‍

ഇത് പി ജയരാജന്‍

നെഞ്ച് വേദന കാരണം ഫേമസായ ജയരാജന്‍ നെഞ്ചുവേദന ജയരാജന്‍ അഥവാ പി ജയരാജന്‍.

ശുംഭന്‍ വിളിയുടെ ആള്‍

ശുംഭന്‍ വിളിയുടെ ആള്‍

ജഡ്ജിയെ ശുംഭനെന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായത് എം വി ജയരാജന്‍

ഇത് ഇപി ജയരാജന്‍

ഇത് ഇപി ജയരാജന്‍

ഇദ്ദേഹമാണ് കേരളത്തിലെ സ്‌പോര്‍ട്‌സ് മന്ത്രിയായ ഇ പി ജയരാജന്‍. മുഹമ്മദ് അലിയെ കേരളക്കാരനാക്കിയ ജയരാജന്‍

ഇവരാണ് ആ മൂന്നുപേര്‍

ഇവരാണ് ആ മൂന്നുപേര്‍

ഇവര്‍ മൂന്നുപേരും ഒരുമിച്ചുള്ള ചിത്രമാണിത്. ഇനി മാറിപ്പോകരുത്. യഥാക്രമം നെഞ്ച് വേദന, ശുംഭന്‍, ബോക്‌സര്‍

കണ്‍ഫ്യൂഷന്‍ മാറി

കണ്‍ഫ്യൂഷന്‍ മാറി

ആളുകള്‍ക്ക് കാലങ്ങളായിട്ടുള്ള കണ്‍ഫ്യൂഷനായിരുന്നു ഇവര്‍ മൂവരുടെയും പേരും മുഖവും എന്തായാലും ഇതോടെ അതിനൊരു തീരുമാനമായി

സ്‌കൂള്‍ ബസ് വരുന്നതിന് മുമ്പ്

സ്‌കൂള്‍ ബസ് വരുന്നതിന് മുമ്പ്

സ്‌കൂള്‍ ബസ് വരുന്നതിന് മുമ്പ് വയറുവേദന എന്ന് പറഞ്ഞ് കിടക്കുന്ന കുട്ടി സ്‌കൂള്‍ ബസ് പോയിക്കഴിഞ്ഞാല്‍ - പി ജയരാജന്റെ പ്രതാപ കാലത്തെ ഒരു ട്രോള്‍

ഭരണത്തില്‍ കേറും മുന്‍പ്

ഭരണത്തില്‍ കേറും മുന്‍പ്

ഇ പി ജയരാജന്‍ ഭരണത്തില്‍ കേറുന്നതിന് മുമ്പും ഭരണത്തില്‍ കേറിയതിന് ശേഷവും

പഴുത് പോലും കിട്ടിയില്ല

പഴുത് പോലും കിട്ടിയില്ല

ഇ പി ജയരാജനെ ട്രോളാന്‍ സഖാക്കള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു എന്താ കാരണം...

 കണ്ണൂര് വിറക്കുമായിരുന്നു

കണ്ണൂര് വിറക്കുമായിരുന്നു

ഇന്നലെ വരെ ജയരാജന്‍ എന്ന പേര് കേട്ടാല്‍ കണ്ണൂര് കാര്‍ വിറക്കുമായിരുന്നു എന്നാല്‍ ഇപ്പോഴോ

നിയമസഭയില്‍

നിയമസഭയില്‍

നാളെ നിയമസഭയില്‍ ഇ പി ജയരാജന്‍, ബാക്കി എല്ലാവരും

ജാമ്യം കിട്ടില്ല

ജാമ്യം കിട്ടില്ല

സഖാവെ എനിക്ക് കോടതിയില്‍ ജാമ്യം കിട്ടുമെന്ന് തോന്നുന്നില്ല. വേണ്ട, നെഞ്ച് വേദന അഭിനയിക്കാമോ

പിണറായി

പിണറായി

ഇ പി ജയരാജനെ സഭയില്‍ കാണുന്ന പിണറായി വിജയന്റെ ഭാവ വ്യത്യാസങ്ങള്‍

സഹായം തേടുന്നു

സഹായം തേടുന്നു

നെഞ്ച് വേദന കാരണം സുമനസുകളുടെ സഹായം തേടുന്ന പി ജയരാജന്‍, ഒരു പഴയ ട്രോള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+