നൗഷാദ് ചെയ്തത് മണ്ടത്തരമോ... ശശികലയ്ക്കിനി സോഷ്യല്‍ മീഡിയയിലേയ്ക്ക് നോക്കണ്ട... ഇതാ പൊങ്കാല

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ പെട്ട തൊഴിലാളികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനെയാണ് നൗഷാദ് മരിയ്ക്കുന്നത്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ അന്യനെ രക്ഷിയ്ക്കാനിറങ്ങിയ നൗഷാദ് ഇന്ന് മലയാളികളുടെ മനസ്സിലാണ് ജീവിയ്ക്കുന്നത്.

മുസ്ലീം ആയതുകൊണ്ടാണ് നൗഷാദിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കിയതെന്ന് പറഞ്ഞ വെള്ളാപ്പള്ളിയ്ക്ക് കേരള സമൂഹം നല്ല മറുപടി കൊടുത്തതാണ്. ഇപ്പോഴിതാ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയും നൗഷാദിനെതിരെ വന്നിരിയ്ക്കുന്നു.

നൗഷാദ് ചെയ്തത് മണ്ടത്തരമാണെന്നാണ് ശശികല പറഞ്ഞത്. ഇങ്ങനെ പറഞ്ഞ ശശികലയ്ക്ക് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെയാണ് മറുപടി നല്‍കുന്നത്. കിടിലന്‍ ട്രോളുകള്‍....

ദൈവത്തിന്റെ അബദ്ധം

ദൈവത്തിന്റെ അബദ്ധം

ദൈവത്തിന് പറ്റിയ രണ്ട് അബദ്ധങ്ങളാത്രെ കെപി ശശി കലയും വെള്ളാപ്പള്ളി നടേശനും.

പൊങ്കാല

പൊങ്കാല

എന്തായാലും നൗഷാദ് വിഷയത്തില്‍ ശശികലയ്ക്ക് നല്ല 'പൊങ്കാല' ആണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്നത്.

പൊങ്കാല

പൊങ്കാല

എന്തായാലും നൗഷാദ് വിഷയത്തില്‍ ശശികലയ്ക്ക് നല്ല 'പൊങ്കാല' ആണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്നത്.

എന്ത് വിളിയ്ക്കും?

എന്ത് വിളിയ്ക്കും?

നൗഷാദ് ചെയ്തത് മണ്ടത്തരമെങ്കില്‍, മണ്ടത്തരം മാത്രം പറയുന്ന ഇവരെ എന്ത് വിളിയ്ക്കും എന്നാണ് ട്രോളന്റെ സംശയം.

വിഷകല വേര്‍ഷന്‍

വിഷകല വേര്‍ഷന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശശികല എന്നല്ല പേര്... വിഷകല എന്നാണ്.

പൊതുജനം പറയുന്നത്

പൊതുജനം പറയുന്നത്

ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ പിന്നെ പൊതുജനം ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

മണ്ടത്തരം കാണിച്ചത്

മണ്ടത്തരം കാണിച്ചത്

ശരിയ്ക്കും ആരാ മണ്ടത്തരം കാണിച്ചത്? സംഭവം അല്‍പം കടന്നുപോയി.

 ആക്ഷേപം അതിര് കടന്നോ

ആക്ഷേപം അതിര് കടന്നോ

കെപി ശശികല പറഞ്ഞത് ശരിയോ തെറ്റോ ആകട്ടെ, പക്ഷേ ഇത്തരത്തില്‍ അവരെ ആക്ഷേപിയ്ക്കുന്നതിലും ഇല്ലേ അല്‍പം ശരികേട്.

ഉണ്ണിത്താനിറങ്ങുമോ?

ഉണ്ണിത്താനിറങ്ങുമോ?

ശശികലയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കൈയ്യടി വാങ്ങിയ ആളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നൗഷാദ് വിഷയത്തിലും ഇനി ഉണ്ണിത്താന്‍ ഇടപെടുമോ?

 ഗൂഗിളിലും

ഗൂഗിളിലും

കെപി ശശികല എന്നാണ് പേര്. ശശികല ടീച്ചര്‍ എന്നാണ് അറിയപ്പെടുന്നത്. വിഷകല ടീച്ചര്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാലും ശശികലയുടെ ചിത്രങ്ങള്‍ തന്നെയാണത്രെ കിട്ടുന്നത്.

കരയ്ക്കിരുന്നാല്‍ മതി

കരയ്ക്കിരുന്നാല്‍ മതി

കുഴില്‍ വീണ് ബോധം കെട്ട് കിടക്കുന്ന ആളുകള്‍ക്ക് കയര്‍ ഇട്ടുകൊടുത്ത് കാത്തിരുന്നാല്‍ മതി. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും!!!

 ഇപ്പോ ശരിയാക്കാം

ഇപ്പോ ശരിയാക്കാം

അപകടത്തില്‍ പെടുന്നവരോട് കെപി ശശികല എങ്ങനെയാകും പ്രതികരിയ്ക്കുക?

വീണ്ടും

വീണ്ടും

സംഭവം ട്രോളുകളാണ്. എന്നാലും അതിന്റ നിലവാരം കാത്തു സൂക്ഷിയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.

 ബോധം പോവും

ബോധം പോവും

ശരിയാ... ഈ ഓര്‍ഡറില്‍ പേരുകള്‍ പറഞ്ഞ് വന്നാല്‍ ആരുടേയും ബോധം നഷ്ടപ്പെടും!

ആള് മാറിയെന്നേ ഉള്ളൂ

ആള് മാറിയെന്നേ ഉള്ളൂ

വെള്ളാപ്പള്ളിയായാലും ശശികലയായാലും വ്യക്തികള്‍ മാത്രമേ മാറിയിട്ടുള്ളൂ... ആശങ്ങളൊക്കെ ഒരുപോലെ തന്നെ!!!

ആര്‍ക്കും തോന്നും

ആര്‍ക്കും തോന്നും

ശശികലയുടെ പരാമര്‍ശം കേട്ടാല്‍ മനസ്സാക്ഷിയുള്ളവര്‍ക്കൊക്കെ ഇങ്ങനെ തോന്നുപ്പോകുമോ?

മത്സരമാണോ?

മത്സരമാണോ?

നവംബര്‍ വെള്ളാപ്പള്ളിയും കാന്തപുരവും ആയിരുന്നു വിവാദങ്ങളുണ്ടാക്കിയത്. ഇപ്പോഴിതാ ശശികല ഒന്നാം സ്ഥാനത്തെത്തിയിരിയ്ക്കുന്നു.

 ശശി ആര്‍ട്ട്

ശശി ആര്‍ട്ട്

ശശികലയെ പരിഹസിച്ച് ഇപ്പോള്‍ 'ശശി ആര്‍ട്ട്' എന്നും ചിലര്‍ വിളിയ്ക്കുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+