Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുങ്ങിച്ചാവാന്‍ നേരത്തും ഭര്‍ത്താവ് തൊട്ടാല്‍ മതി'... പൊങ്കാലകിട്ടാൻ അർഹതപ്പെട്ട സ്ത്രീ!!!

കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ ആ സംഭവം നടന്നത്. ഭര്‍ത്താവും ഭാര്യയും കൂടി ബൈക്കില്‍ പോകുമ്പോള്‍ അപകടം പറ്റി പുഴയില്‍ വീണു. പുല്ലില്‍ പിടിച്ചു കിടന്ന ഭാര്യയെ രക്ഷിയ്ക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല.

ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊടാന്‍ പാടില്ലെന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്. സാധാരണ ഗതിയില്‍ അവരുടെ സ്വാതന്ത്ര്യം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മുങ്ങിച്ചാവാന്‍ കിടക്കുമ്പോള്‍ അങ്ങനെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതിനെ എന്ത് പേരിട്ട് വിളിക്കും.

മതം മനുഷ്യനെ വിഴുന്ന സംഭവങ്ങള്‍ക്ക് ഒരു ഉദാഹരണം ആണിത്. ആ സ്ത്രീയുടെ സ്വകാര്യതയ്ക്കും ഒരുപരിധിവരെ അവരുടെ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെങ്കിലും ഈ ട്രോളുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിയ്ക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

നീന്തലറിയാമോ

നീന്തലറിയാമോ

ഇനി മുതല്‍ ചിലരൊക്കെ ഇങ്ങനെയാകും കല്യാണം ആലോചിയ്ക്കുക. ചെറുക്കന് ജോലിയും കൂലിയും മാത്രം പോര നീന്താന്‍ കൂടി അറിയണം!

ഇങ്ങനെ നില്‍ക്കണം

ഇങ്ങനെ നില്‍ക്കണം

പുഴയില്‍ ഒഴുകി പോയിക്കൊണ്ടിരിയ്ക്കുകമ്പോഴും ഇങ്ങനെ നില്‍ക്കണം.

ബ്രോക്കേഴ്‌സ്

ബ്രോക്കേഴ്‌സ്

ബ്രോക്കര്‍മാര്‍ ഇപ്പോള്‍ തന്നെ ഡയറിയില്‍ പുതിയ ഒരു കോളം തുടങ്ങിയ. നീന്തല്‍.

സുഡാപ്പിയ്ക്ക് സന്തോഷം

സുഡാപ്പിയ്ക്ക് സന്തോഷം

ചിലര്‍ ഇത് കണ്ട് എന്തോവലിയ സംഗതിയാണെന്ന് പറഞ്ഞ് നടക്കുന്നുണ്ട്. വീട്ടിലെത്തി ഭാര്യയോടൊക്കെ ഒടുക്കത്തെ ഉപദേശം ആണത്രെ.

പാവം

പാവം

ഇതൊരു കോമഡിയാണേ. അന്യ സ്ത്രീയെ അനുവാദമില്ലാതെ തൊട്ട പട്ടാളക്കാരന്‍ വീട്ടില്‍ ചെന്നപ്പോള്‍ സംഭവിച്ചത്!

നീന്തല്‍

നീന്തല്‍

വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത്. ഇനിയിപ്പോ നീന്തല്‍ പഠിയ്ക്കാതെ രക്ഷയില്ലല്ലോ

അല്ലാ പിന്നെ

അല്ലാ പിന്നെ

എത്രനേരം ഈ പറയുന്നതൊക്കെ കേട്ട് നില്‍ക്കും. കണ്‍മുന്നില്‍ ഒരു ജീവന്‍ ഇല്ലാതാകുന്നത് കണ്ടിരിക്കാന്‍ ആര്‍ക്കും പറ്റില്ല.

ഇക്കമാത്രം

ഇക്കമാത്രം

ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നത് സമൂഹത്തിന് വലിയ ആപത്താണ്.

കോടാലിയ്ക്കും

കോടാലിയ്ക്കും

പഴയ മരംവെട്ടുകാരന്റെ കോടാലി ഓര്‍മയില്ലേ... പുഴയില്‍ പോയ കോടാലി. ആ കോടാലിയും ഇങ്ങനെ ആയിരുന്നെങ്കില്‍ വനദേവത കുടുങ്ങിപ്പോയേനെ!

ഇങ്ങനേം

ഇങ്ങനേം

ചിലപ്പോള്‍ ഇങ്ങനേയും സംഭവിയ്ക്കാം. എല്ലായിടത്തും ഉണ്ടാകുമല്ലോ ചിലര്‍...

ജീവിക്കണ്ടേ

ജീവിക്കണ്ടേ

ചാവുകയാണെങ്കില്‍ ചത്തോട്ടെ എന്ന് പറയാന്‍ എളുപ്പമാണ്. ചാവാന്‍ നേരത്തറിയാം വിഷമം. അപ്പോള്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.

ഇളയദളപതി

ഇളയദളപതി

ഇളയദളപതി വിജയ് എങ്ങാനും ഇത് അറിഞ്ഞിരുന്നെങ്കില്‍ ഇത്രയം കണ്‍ഫ്യൂഷന്‍ ഒന്നും ഉണ്ടാകില്ലായിരുന്നു. അങ്ങേരുടെ പണി അതായിപ്പോയില്ലേ

ഗള്‍ഫിലെ ഭര്‍ത്താവ്

ഗള്‍ഫിലെ ഭര്‍ത്താവ്

ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീയാണ് ഇതുപോലെ കിണറ്റിലെങ്ങാനും വീണിരുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ച് നോക്കൂ.

ഈ ഗതി

ഈ ഗതി


അന്യപുരുഷന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി തൊട്ടതാ... ഈ ഗതി ആയിപ്പോയത്രെ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+