ഇതൊക്കെ കണ്ടാല്‍ സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിയ്ക്കില്ല... ഈ ട്രോളര്‍മാരുടെ ഒരു കാര്യം!!!
തങ്ങള്‍ നടത്തിയത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്നാണ് സിപിഎം ആണയിട്ട് പറയുന്നത്. എന്നാല്‍ അതുകൊണ്ടുണ്ടോ വല്ല കാര്യവും?
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഘോഷയാത്ര നടത്തിയാല്‍ അത് ശോഭായാത്രയെ പൊളിയ്ക്കാന്‍ തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. സിപിഎം ഭൂരിപക്ഷ പ്രീണനത്തിനിറങ്ങിയതാണെന്നും പറയുന്നു.
എന്നാല്‍ ബാലസംഘത്തിന്റെ ഘോഷയാത്ര നേരിട്ട് കണ്ടവര്‍ക്കൊന്നും അങ്ങനെ തോന്നാനിടയില്ല. പക്ഷേ അതുകൊണ്ടൊന്നും ട്രോളര്‍മാരുടെ ആക്രമണത്തില്‍ രക്ഷപ്പെടാമെന്ന് സിപിഎം കരുതണ്ട.

അച്ഛനായിരുന്നോ...
കൃഷ്ണനെ സിപിഎമ്മുകാര്‍ ചേര്‍ന്ന് സഖാവ് കൃഷ്ണനാക്കിയോ

ഞെട്ടിപ്പോയി
പല സഖാക്കളും പാര്‍ട്ടി നയംത്തില്‍ ഞെട്ടിപ്പോയി എന്നാണ് റിപ്പോര്‍ട്ട്.

ഉണ്ണിക്കണ്ണന്‍ സിന്ദാബാദ്
വിശ്വാസത്തെ തോല്‍പിയ്ക്കാന്‍ വിശ്വാസത്തിന്റെ അച്ഛന്‍ തന്നെ ആകണോ...

എന്നാപ്പിന്നെ ബിജെപി പോരെ
സിപിഎം ഇപ്പോള്‍ കുറുവടി അഭ്യാസം തുടങ്ങി, രക്ഷാ ബന്ധന്‍ ആഘോഷിയ്ക്കുന്നു, ശ്രീകൃഷ്ണ ജയന്തിയും ആഘോഷിയ്ക്കുന്നു. അപ്പോപ്പിന്നെ ബിജെപി എന്ന് പേര് മാറ്റിക്കൂടെ!!!

ദേശാഭിമാനിയ്ക്കും
ഹര്‍ത്താല്‍ ദിനത്തില്‍ ഇറങ്ങിയ ദേശാഭിമാനി പത്രത്തിന് കിട്ടിയ പണി ഓര്‍മയില്ലേ... ഇപ്പോഴിതാ വീണ്ടും.

പോസിറ്റീവ്
സംഭവം പരിഹാസങ്ങള്‍ ഏറെയുണ്ടെങ്കിലും പോസിറ്റീവ് ട്രോളുകളും ഉണ്ട് കെട്ടോ...

മതേതര നബിദിന റാലി
ഇനിയിപ്പോള്‍ മതേതര നബിദിന റാലിയും ക്രിസ്മസും ഒക്കെ ഉണ്ടാകുമോ ആവോ

ഘോഷയാത്ര ഉഷാര്‍
സിപിഎമ്മിന്റെ ഘോഷയാത്ര ശരിയ്ക്കും സംഘപരിവാര്‍ സംഘടനകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.

സംഘി ശ്രീകൃഷ്ണ ജയന്തി
ഈ സീനും ഡയലോഗുകളും ഒന്നോര്‍ത്ത് നോക്കൂ... ഊറിച്ചിരിയ്ക്കാം.

അടിച്ചുമാറ്റലോ
ഹൈന്ദവ ആചാരങ്ങളൊക്കെ അടിച്ചുമാറ്റാനുള്ള പരിപാടിയിലാണോ സിപിഎം?

മതേതരം
എല്ലാത്തിനേയും മതേതരം ആക്കാന്‍ പറ്റുമോ

പാവം ചെഗുവേര
സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിയ്ക്കുമ്പോള്‍ പണികിട്ടിയത് ചെഗുവേരയ്ക്കായിരുന്നു.












Click it and Unblock the Notifications