യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ 'സംഘി മോഡല്‍' ആക്രമണം.. സംവിധായകൻ ആഷിഖ് അബുവിന് പൊങ്കാല!

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് അഭിപ്രായവുമായി സംവിധായകന്‍ ആഷിഖ് അബു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു പ്രതികരിച്ചത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം എന്നാവശ്യപ്പെട്ട ആഷിഖ് അബുവിന് പക്ഷേ തിരിച്ചുകിട്ടിയത് സോഷ്യല്‍ മീഡിയയിലെ പൊങ്കാല.

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍; എസ്എഫ്‌ഐക്ക് അരുന്ധതിയുടെ വെല്ലുവിളി!

Read Also: എസ്എഫ്‌ഐ പ്രസിഡണ്ട് ജെയ്ക്കിനെ വലിച്ചൊട്ടിച്ച് പെണ്‍കുട്ടികള്‍... സഖാവ് മാരക തോല്‍വിയെന്ന് സോഷ്യല്‍ മീഡിയ!

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി മോഡല്‍ ആക്രമണമാണ് എന്ന് പറഞ്ഞതാണ് ഒരു വിഭാഗം ആള്‍ക്കാരെ ചൊടിപ്പിച്ചത്. സംഘ ബോധം എന്നുമാത്രം പറയേണ്ട കമ്മ്യൂണിസ്റ്റ് ബോധമെന്നും മൂരി ബോധമെന്നും കൂടെ പറഞ്ഞോ എന്ന് തുടങ്ങുന്നു ആ പ്രതികരണങ്ങള്‍. ആഷിഖ് അബുവിന്റെ പോസ്റ്റും പ്രതികരണങ്ങളും കാണാം..

ആഷിഖ് അബു എഴുതിയത്

ആഷിഖ് അബു എഴുതിയത്

ഔട്ട് സൈഡര്‍ ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് 'സംഘി മോഡല്‍ 'ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. - ഇതാണ് ആഷിഖ് അബുവിന്റെ എഫ് ബി പോസ്റ്റ്.

വിശദീകരിക്കാന്‍ ഒരു ശ്രമം

വിശദീകരിക്കാന്‍ ഒരു ശ്രമം

വികലവും വെകിളി പിടിച്ചതുമായ 'സംഘബോധമാല്ലാതെ' വേറൊരു വെളിച്ചവും കടക്കാത്ത തലച്ചോര്‍ എന്നാണ് ഉദ്ദേശിച്ചത്. അതെല്ലാ പാര്‍ട്ടികളിലും കാണും . തെറ്റിദ്ധരിച്ചു മറ്റാരും വെകിളി പിടിക്കേണ്ട. സോറി - ഇങ്ങനെ ഒരു വിശദീകരണം കൂടി കണ്ടതോടെ ആളുകള്‍ക്ക് നല്ല ദേഷ്യം വന്നു. എടാ മരയൂളെ ഇതിലും സംഘി പ്രയോഗം നടത്തിയ നീ നല്ല ഒന്നാം തരം സംഘി തല്ലിന് യോഗ്യനാണ് - എന്നായിരുന്നു ഒരാളുടെ കമന്റ്.

തുടര്‍ന്നുള്ള പൊങ്കാല ഇങ്ങനെ

തുടര്‍ന്നുള്ള പൊങ്കാല ഇങ്ങനെ

കമ്മി തോല്‍ ഇട്ട സുടാപ്പിയില്‍ നിന്ന് ഇതല്ലാതെ വേറെ എന്ത് പ്രതീക്ഷിക്കാന്‍. എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും സ്ഥിരമായി നടത്തുന്ന അക്രമണങ്ങളെയാണോ സംഘിമോഡല്‍ എന്ന് വിളിക്കുന്നത്? വല്ലാത്ത തൊലിക്കട്ടി തന്നെ. ഇതിനുമാത്രം സംഘികള്‍ ആണല്ലോ പഹയാ, എസ് എഫ് ഐ മുഴുവനും, ഇടക്ക് വല്ല സുഡാപ്പികള്‍ ഉണ്ടെങ്കിലും പറയണേ.

അലന്‍ സിയാര്‍ നാടകം കളിക്കുമോ

അലന്‍ സിയാര്‍ നാടകം കളിക്കുമോ

ചുംബന സമരത്തിന് നേതൃത്വം കൊടുത്തവര്‍ തന്നെ ഒന്നിച്ചു ഇരുന്ന പിള്ളേരെ തല്ലുന്നു, കൊള്ളാം നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം ഒരു ഫാസിസവും ഇല്ല, വേറെ ഉള്ളവര്‍ ചെയ്യുമ്പോള്‍ ആണ് അത് ഫാസിസം ആകുന്നത്. അലന്‍ സിയാര്‍ ഇതിനെതിരെയും നാടകം കളിക്കുമോ. ഇടയ്ക്കിടക്ക് സംഘി എന്ന് പറഞ്ഞില്ലെങ്കില്‍ നിനക്ക് സമാധനമാവില്ലല്ലേ.. പോയി ചത്തൂടേടോ

നാണമില്ലാത്ത പുരോഗമനവാദി

നാണമില്ലാത്ത പുരോഗമനവാദി

നിന്നെക്കാള്‍ നട്ടെല്ല് ഇന്നലെ ചാനലില്‍ ന്യായീകരണ കമ്മി നേതാവിനെ കീറി ഭിത്തിയിലോട്ടിച്ച ആ രണ്ടു പിള്ളേര്‍ക്ക് ഉണ്ട്... നാണമില്ലാത്ത പുരോഗമനവാദി. ഒന്നു പോടാ.. ആ പെണ്‍കുട്ടി തന്നെ എസ് എഫ് ഐയുടെ കറുത്ത മുഖം തുറന്നു കാട്ടിയിരിക്കുന്നു... ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ന്യായീകരിക്കാന്‍ നാണം ഇല്ലേ നട്ടെല്ല് ഇല്ലാത്ത സഖാവേ.

എന്ത് കമ്യൂണിസ്റ്റാണ്

എന്ത് കമ്യൂണിസ്റ്റാണ്

ആഷിഖേ യൂണിവേഴ്‌സിറ്റി കോളേജിലെ പിതൃശൂന്യ സംഘടനയുടെ ശുനകപുത്രന്മാരായ പ്രവര്‍ത്തകര്‍ കാണിച്ചത് സംഘിത്തരം ആണെങ്കില്‍ നീയും സംഘി അല്ലേടാ ആഷിക്കേ? വാഴപ്പിണ്ടിക്ക് ഇതിലും ബലമുണ്ട് സ്വന്തം സംഘടനയുടെ തന്തയില്ലായ്മക്കു നേരെ വിരല്‍ ചൂണ്ടാന്‍ ഉറപ്പില്ലാത്ത നീയൊക്കെ എന്ത് കമ്മ്യൂണിസ്റ്റുകാരനാടാ - കേട്ടാല്‍ വിഷമം തോന്നുന്ന തെറിവിളികള്‍ വേറെയും ഇഷ്ടം പോലെയുണ്ട്.

കാര്‍ക്കിച്ച് തുപ്പുമല്ലോ

കാര്‍ക്കിച്ച് തുപ്പുമല്ലോ

പക്ഷേ ആ സംഘികള്‍ക്ക് വേണ്ടി വക്കാലത്തുപറയാന്‍ ചാനല്‍ തോറും കയറിയിറങ്ങുന്ന കുട്ടിസഖാവിനെ എന്ത് വിളിക്കണം മൂത്ത സഖാവേ. അതെന്താ എസ് എഫ് ഐ ആക്രമിച്ചാല്‍ ആക്രമണം ആവില്ലേ? ഇങ്ങനെ ഉളുപ്പില്ലാതെ ന്യായീകരിക്കരുത്. കൂടെ ഇരകള്‍ക്കൊപ്പം എന്ന ഹാഷ് ടാഗും. അവരു കാണണ്ട. കാര്‍ക്കിച്ചു തുപ്പും.

എല്ലാറ്റിനും സംഘി

എല്ലാറ്റിനും സംഘി

എല്ലാറ്റിനും ഉണ്ട് ഒരു സംഘി. ഒന്ന് നിര്‍ത്താമോ മാഷെ. നിന്നെ പോലത്തെ കിഴങ്ങന്മാര്‍ എല്ലാവരും കൂടി കേരളത്തിനെ ഒരുവഴിയാക്കും. ആഷിഖ് പറയുന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉള്ളത് 2 രൂപ കൊടുത്തു മെമ്പര്‍ഷിപ് എടുത്ത സംഘികള്‍ ആണെന്നാണോ? ആശാന്‍ സ്വന്തം പാര്‍ട്ടിക്കാരെ ട്രോളിയതാണ് അല്ലെ

തരിമ്പും നാണമില്ലയോ

തരിമ്പും നാണമില്ലയോ

ഉളുപ്പില്ലേടാ %*%** നായിന്റെ മോനേ എന്നാണ് ചോദിക്കേണ്ടത്. പക്ഷേ വല്യ സംവിധായകനോടൊക്കെ അങ്ങനെ ചോദിക്കുന്നത് മോശമല്ലേ. അതുകൊണ്ട് അല്ലയോ മഹാനുഭാവാ അങ്ങേയ്ക്ക് തരിമ്പും നാണമില്ലയോ? - എന്ന് ചോദിക്കുന്നു മറ്റൊരാള്‍. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല.. ഉണ്ടെങ്കില്‍ ഇതുപോലെ ഒരു ന്യായീകരണ പോസ്റ്റ് താന്‍ ഇടുമായിരുന്നില്ല. മറ്റൊരാളുടെ വക നടുവിരല്‍ നമസ്‌കാരം!

വ്യക്തിപരമായ ആക്രമണവും

വ്യക്തിപരമായ ആക്രമണവും

എവിടെ എന്ത് നടന്നാലും അത് സംഘികളുടെ തലയില്‍ കെട്ടി വെക്കുന്ന ആഷി അബു ഇനി റീമ എങ്ങാനും ഗര്‍ഭിണി ആയാല്‍ - ഒന്നും രണ്ടുമല്ല ഒരുപാട് പേര്‍ ഇതേ രീതിയില്‍ കമന്റ് ചെയ്തിരിക്കുന്നു. സിനിമാതാരമായ റിമ കല്ലിങ്കലാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഭാര്യ.

ആണുങ്ങളെ പോലെ പറയൂ

ആണുങ്ങളെ പോലെ പറയൂ

നട്ടെല്ലിന് ഉറപ്പുണ്ടേല്‍ ആണുങ്ങളെ പോലെ പറയുക എന്റെ പ്രസ്ഥാനത്തിന് വീഴ്ച്ച പറ്റിയെന്ന്. അല്ലാതെ അവിടെയും നാലാം കിട ബാലന്‍സിങ് അല്ല കാണിക്കേണ്ടത്. ചെറ്റത്തരം കാണിച്ചത് ആരാണെന്ന് അണ്ണന്‍ തന്നെ പറയണമല്ലോ. വരികള്‍ക്കിടയില്‍ സംഘി എന്നത് എന്തരിന് തിരുകി കയറ്റണത് ആഷിക് അബു അണ്ണാ.. - മറ്റൊരു ചോദ്യം.

 ഫാഷിസത്തിന്റെ നിറം ചുവപ്പ്

ഫാഷിസത്തിന്റെ നിറം ചുവപ്പ്

ക്യാമ്പസിലെ ഫാഷിസത്തിന്റെ നിറം ചുവപ്പാണെന്ന് അറിയാത്തവരാണോ നിങ്ങളെല്ലാം. നെറികേടുകള്‍ ഒക്കെ ന്യായീകരിച്ച് ന്യായീകരിച്ച് അവസാനം പ്രസ്ഥാനം അവിടെത്തന്നെ ഉണ്ടാകുമോ എന്നതാണ് സംശയം. ഇന്നലെ ഒരു നേതാവ് വന്നിരുന്നു ന്യായീകരിച്ച് വിയര്‍ത്ത് തല കുനിഞ്ഞിരിക്കുന്നത് കണ്ടു.

താത്വികമായി അവലോകനങ്ങള്‍

താത്വികമായി അവലോകനങ്ങള്‍

ഫാറൂഖ് കോളേജില്‍ ആണും പെണ്ണും ഒന്നിച്ചിരിക്കാനായിരുന്നു സമരം.. യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നിച്ചിരുന്നതിനാണ് ഇടി.. എത്ര താത്വികമായി അവലോകനം ചെയ്തിട്ടും എനിക്കൊരു പുല്ലും മനസ്സിലാകുന്നില്ല. സംഘികളേതാ എസ്.എഫ്.ഐ ക്കാരേതാ എന്ന് തിരിച്ചറിയാതായിട്ട് കാലം കുറെ ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+