പൂര്‍ണ ഗര്‍ഭിണിയെപ്പോലും വെറുതെ വിടാത്ത യൂത്ത് കോണ്‍ഗ്രസ്... സഖാക്കളുടെ ഓരോ നമ്പറുകളേയ്, ട്രോൾ!

അധികാരത്തില്‍ ഇരുന്നപ്പോള്‍ ഹര്‍ത്താല്‍ വിരുദ്ധ ബില്‍ കൊണ്ടുവരാന്‍ മുന്നില്‍ നിന്നവര്‍ അധികാരം പോയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയവര്‍ അധികാരം കിട്ടിയപ്പോള്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്നു. രസകരം തന്നെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കാര്യം.

Read Also: അധ്യാപകന്‍ 15കാരി വിദ്യാര്‍ഥിനിയെ പ്രണയിച്ചു.. വീട്ടില്‍ കൊണ്ടുപോയി.. പിന്നെ 11 മാസം നടന്നത്...

മൂത്ത നേതാക്കന്മാര്‍ ഇങ്ങനെയാണെങ്കില്‍ കുട്ടി നേതാക്കള്‍ വെറുതെ ഇരിക്കാമോ. കുപ്പിയില്‍ ചുവന്ന മഷി നിറച്ച് സമരത്തിന് പോകുന്ന കെ എസ് യു, തുടങ്ങിപ്പോയ സമരം എങ്ങനെ നിര്‍ത്തിക്കിട്ടും എന്നറിയാതെ കഷ്ടപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനെ എങ്ങനെ കളിയാക്കി കയടി നേടാം എന്ന് ഗവേഷണം നടത്തുന്ന സൈബര്‍ സഖാക്കള്‍.. നാടകമേ ഉലകം. കാണൂ ചില പരാക്രമങ്ങള്‍...

ഇതാണാ നിത്യഹരിത ചിത്രം

ഇതാണാ നിത്യഹരിത ചിത്രം

ഏത് ഹര്‍ത്താല്‍ വന്നാലും സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിനെതിരെ ഈ ചിത്രം പൊങ്ങിവരും. സത്യത്തില്‍ ഇത് എവിടെ നിന്നുള്ള ചിത്രമാണ്.

ഇതൊക്കെ ഒരു നമ്പരല്ലേ

ഇതൊക്കെ ഒരു നമ്പരല്ലേ

ജഷ വധവുമായി ബന്ധപ്പെട്ട സമരത്തില്‍ കുങ്കുമപ്പൊടി കലക്കി ഒഴിച്ചതൊക്കെ ഒരു നമ്പരാണ് പോലും.

ഫോട്ടോ വന്നോ

ഫോട്ടോ വന്നോ

ഗര്‍ഭിണിയെ ബൈക്കില്‍ കൊണ്ടുപോകുന്ന ഫോട്ടോ പത്രത്തില്‍ വന്നോ - വരാതെ തരമില്ല. അതുകൊണ്ടാണ് ചോദ്യം.

മൈക്ക് ഓപ്പറേറ്ററാ

മൈക്ക് ഓപ്പറേറ്ററാ

സലിം കുമാര്‍ മാത്രമല്ല നമ്മുടെ സ്പീക്കറും മൈക്ക് ഓപ്പറേറ്ററാണത്രെ. എന്തൊരു ട്രോള്‍

പെരുമ്പാവൂരില്‍ പൊടി കലക്കിയത്

പെരുമ്പാവൂരില്‍ പൊടി കലക്കിയത്

കെ എസ് യു മഷി കലക്കി എന്ന് കളിയാക്കുന്നവരല്ലേ പെരുമ്പാവൂര്‍ സമരത്തില്‍ പൊടി കലക്കി ദേഹത്തൊഴിച്ചത് അല്ലേ.

എന്നോടാണോ സാറേ

എന്നോടാണോ സാറേ

പോടോ പോയി പണി നോക്ക്.. എന്നോടാണോ സാറേ എന്ന് രമണന്‍. എന്താ കാര്യം

കൂട്ടിക്കോ കൂട്ടിക്കോ

കൂട്ടിക്കോ കൂട്ടിക്കോ

മേശയുടെ അടിയിലൂടെ ഫീസ് എത്ര വേണമെങ്കിലും കൂട്ടിക്കോ എന്ന് പറയും. പുറത്ത് പറയുന്നത് വേറൊന്ന്.

യൂത്തിലെ പിള്ളേരും പറഞ്ഞു

യൂത്തിലെ പിള്ളേരും പറഞ്ഞു

പ്രതിപക്ഷ നേതാവായിപ്പോയില്ലേ.. പിന്നെ യൂത്ത് കോണ്‍ഗ്രസിനെ പിള്ളേരും പറഞ്ഞില്ലേ പിന്ന ഹര്‍ത്താല്‍ നടത്താതെ എങ്ങനാ.

ചോരച്ചാലുകള്‍

ചോരച്ചാലുകള്‍

നിരവധി അനവധി ചോരച്ചാലുകള്‍ നീന്തിക്കയറിയ ഒരു വിദ്യാര്‍ഥി നേതാവിന്റെ ചിത്രം നോക്കൂ

മഷി ഇട്ടുനോക്കിയാലും

മഷി ഇട്ടുനോക്കിയാലും

അടി ഉണ്ടായാല്‍ മഷിയിട്ട് നോക്കിയാലും കാണില്ല എന്നിനിയാരും പറയില്ലല്ലോ.

 പണിസാധനങ്ങളാ

പണിസാധനങ്ങളാ

ഈ കുപ്പിയും പാട്ടയുമൊക്കെ കെ എസ് യുവിന്റെ പണി സാധനങ്ങളാ സോറി സമരായുധങ്ങളാ രാജാവേ..

ചിലരെങ്കിലും വിചാരിക്കട്ടേ

ചിലരെങ്കിലും വിചാരിക്കട്ടേ

നമ്മളും ചോരച്ചാലുകള്‍ നീന്തിക്കയറി വന്നവരാണ് എന്ന് ചിലരെങ്കിലും വിചാരിക്കാന്‍ വേണ്ടിയാണത്രെ മഷി കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+