Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടന്‍ പുറത്തിറങ്ങിയാല്‍ നീയൊക്കെ മൊബൈലിലെ വെറും തുണ്ട് പീസുകള്‍.. ഫെമിനിസ്റ്റുകള്‍ക്ക് ഭീഷണി!

സ്ത്രീ വിരുദ്ധതയുടെ ആരവങ്ങൾ ഇതുപോലെ ഉള്ള പോസ്റ്റുകൾ ആയി മാറുമ്പോൾ ഇവിടെ സ്ത്രീയായി ജീവിക്കുക അത്ര എളുപ്പമല്ല ! കഷ്ടം - ലൂസേഴ്സ് മീഡിയ എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്ത് വന്ന ഒരു പോസ്റ്റ് സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തില്‍ പറയുന്നതാണിത്.

ഇതാണ് കാരണമായത്

ഇതാണ് കാരണമായത്

ഒരു സജിത മഠത്തില്‍ മാത്രമല്ല, ഒരുപാട് പേര്‍ ഈ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യുന്നുണ്ട്. എന്താണ് ഇതിന് കാരണം, അതെ ഒരു കാരണം എന്തായാലും ഉണ്ട്. ഞെട്ടിക്കുന്ന ഒരു കാരണം. ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അത്രയ്ക്കും വികൃതമായ ഭീഷണിയാണ് ചില ആരാധകര്‍ മുഴക്കിയത് എന്നതാണ് ആ കാരണം.

രശ്മി നായർക്ക് ഭീഷണി

രശ്മി നായർക്ക് ഭീഷണി

ദിലീപിനേയും രാമലീലയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നവരെല്ലാം ഇപ്പോള്‍ ആരാധകരുടെ ഇരകളാണത്രെ. ദിലീപ് ആരാധകര്‍ ബലാത്സംഗ ഭീഷണി മുഴക്കുകയാണ് എന്ന് ചുംബനസമര നായികയും മോഡലുമായ രശ്മി നായരും പറയുന്നുണ്ട്. ദിലീപ് അറസ്റ്റിലായ ദിവസം മുതൽ സോഷ്യല്‍ മീഡിയയില്‍ രശ്മി ദിലീപ് വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നുണ്ട്.

അറിഞ്ഞിട്ട പേര് തന്നെ

അറിഞ്ഞിട്ട പേര് തന്നെ

ലൂസേഴ്സ് മീഡിയ - നിന്‍റെയൊക്കെ പേജിന് അറിഞ്‍ഞിട്ട പേര് തന്നെയാണല്ലോ

അകത്താക്കുമോ

അകത്താക്കുമോ

ഈശ്വരാ ഇവമ്മാരെല്ലാം കൂടി എന്നെ വീണ്ടും അകത്താക്കുമോ

നിലക്ക് നിര്‍ത്തിക്കോ

നിലക്ക് നിര്‍ത്തിക്കോ

ഇത് പോലെ ചെറ്റവര്‍ത്തമാനം പറയുന്ന ആരാധകരെ താരമായി തന്നെ നിലയ്ക്ക് നിര്‍ത്തുന്നതാണ് നല്ലത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+