Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടിയെ രക്ഷിക്കാൻ പണി പതിനെട്ടും നോക്കിയ പിണറായി വിജയന് ഔട്ട്സ്പോക്കൺ വക ചന്നം പിന്നം ട്രോൾ!

സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ട്രോൾ. കായൽ കയ്യേറ്റ കേസിൽ കുറ്റാരോപിതനായ തോമസ് ചാണ്ടിയെ രാജിവെക്കാതെ സംരക്ഷിക്കാൻ പിണറായി പഠിച്ച പണി പതിനെട്ടും നോക്കി എന്നാണ് ട്രോള്‍. ഈ ആരോപണം ടി വി ചർച്ചയിലും പുറത്തുമായി പലരും ഉയർത്തുന്നുണ്ട്. എന്നാൽ അത് പോലെയല്ല ഇത്.

ഫേസ്ബുക്കിലെ സംഘപരിവാര്‍ അനുകൂല ട്രോൾ ഗ്രൂപ്പായ ഔട്ട്സ്പോക്കണാണ് പിണറായിയെ മാരകമായി ട്രോളുന്നത്. തോമസ് ചാണ്ടിയെ രക്ഷിക്കാൻ നോക്കി മുഖ്യമന്ത്രി സ്വയം നാറി എന്നൊക്കെയാണ് ട്രോളുകൾ പറയുന്നത്. പറയുന്നതിൽ എത്ര കാര്യമുണ്ട് എന്ന കാര്യം ചിന്തനീയമാണെങ്കിലും പൊട്ടിച്ചിരിയുണർത്തുന്ന ട്രോളുകൾ ഇങ്ങനെയൊക്കെയാണ്, കാണാം..

ഇത്രയ്ക്ക് മോശമായോ

ഇത്രയ്ക്ക് മോശമായോ

ചങ്ക് ചെയ്ത തെണ്ടിത്തരം ന്യായീകരിച്ച് നാട് നാളെ നാറിപ്പോയി പിണറായി എന്നാണ് ട്രോളന്മാരുടെ ആക്ഷേപം.

എന്തിനാണ് ചക്കരേ

എന്തിനാണ് ചക്കരേ

എന്തിനാടാ വിജയാ നീ മുഖ്യമന്ത്രിയായി ഈ നാട് ഇങ്ങനെ നശിപ്പിക്കുന്നത്.

എന്ത് കാര്യത്തിനാണ്

എന്ത് കാര്യത്തിനാണ്

ഇയാക്ക് കാശ് വല്ലതും കൊടുക്കാനുണ്ടോ. തൻറെ വല്ല രഹസ്യവും ഇയാൾക്കറിയുമോ. പിന്നെ എന്തിനാണ് ഇങ്ങനെ കൊണ്ടുനടക്കുന്നത്.

നിന്റെയല്ല ഇവന്റെ

നിന്റെയല്ല ഇവന്റെ

ഈ പോക്ക് പോയാൽ നിൻറെ കാര്യം കഷ്ടത്തിലാകും. നിന്റെയല്ല ലോ ഇവന്റെ

പിണറായി ഡാ

പിണറായി ഡാ

അറിഞ്ഞില്ലേ തോമസ് ചാണ്ടി രാജിവെച്ചു. ന്യായീകരിക്കുന്നില്ലേ. പിന്നില്ലേ പിണറായി ഡാ.

ഒഞ്‍ഞ് പോടാ മാക്രീ

ഒഞ്‍ഞ് പോടാ മാക്രീ

പിണറായിയെ വിമർശിച്ച അഡ്വ ജയങ്കറിനെ ഭീഷണിപ്പെടുത്തിയ ഷംസീറിനുള്ള മറുപടി

ചിരിക്കാതിരിക്കാൻ പറയൂ

ചിരിക്കാതിരിക്കാൻ പറയൂ

ബ്രണ്ണൻ കോളജിൽ ഊരിപ്പിടിച്ച കത്തിയുമായി നടന്ന ഞാന്.. അയ്യോ ഇവരോടൊന്ന് ചിരിക്കാതിരിക്കാൻ പറയൂ

ഒപ്പിട്ട് വാങ്ങിയതാകും

ഒപ്പിട്ട് വാങ്ങിയതാകും

കായൽ നികത്താനുള്ള അനുമതിയാണ് എന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങിയതാകും. അല്ലാതെ ചാണ്ടി.. ഏയ്.

നീതി നടപ്പാക്കും

നീതി നടപ്പാക്കും

അൽപം വൈകിയാലും പിണറായിയുടെ നാട്ടിൽ നീതി നടപ്പിലാകും എന്നൊരു വിശ്വാസം എല്ലാവർക്കും ഉണ്ട്.

ഇതാണാ പുലിക്കുട്ടി

ഇതാണാ പുലിക്കുട്ടി

തോമസ് ചാണ്ടിയെക്കൊണ്ട് രാജിവെപ്പിച്ച ആ പുലിക്കുട്ടിയെ കണ്ടോ. ഇതാണാ പുലിക്കുട്ടി

അങ്ങോട്ടേക്ക് വാ

അങ്ങോട്ടേക്ക് വാ

മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറുമായി വാ - ഷംസീറിന് ജയശങ്കറിന്റെ കലക്കൻ മറുപടി

താങ്ക് യൂ

താങ്ക് യൂ

രാജിവെച്ച് പോകുന്ന പോക്കിൽ തോമസ് ചാണ്ടിയുടെ വക ഒരു നന്ദി

ഇത്രയേ ഉള്ളൂ നീ

ഇത്രയേ ഉള്ളൂ നീ

ഒരു കളക്ടർ നെഞ്ചും വിരിച്ച് മുന്നിൽ നിന്നാൽ രാജിവെച്ചുപോകാൻ ഉള്ളതേ ഉള്ളൂ ഏത് മന്ത്രി ആയാലും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+