ഖത്തർ പ്രതിസന്ധിക്ക് കാരണം പിണറായി വിജയൻ? സംഘികളുടെ ഊളത്തരം പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. ഉളപ്പുണ്ടോ?

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ഭരണാധികാരിയോടൊപ്പം നിൽക്കുന്ന ഫോട്ടോ എന്ന് പറഞ്ഞ് സംഘികൾ ഒരു ഫോട്ടോ പരത്തുകയാണ് സോഷ്യൽ മീഡിയയിലെ സംഘികൾ. ഇതാണത്രെ ഖത്തറിന്റെ ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം. എന്നാൽ അത് ഖത്തർ ഭരണാധികാരിയല്ല, ബഹ്റൈൻ ഭരണാധികാരിയാണ് എന്ന് പറഞ്ഞ് ബാക്കിയുള്ളവർ സംഘികളുടെ കാറ്റുംകുത്തി... കാണാം വിശദമായി.

ഇതാണാ ഫോട്ടോ

ഇതാണാ ഫോട്ടോ

പിണറായി വിജയൻ ഖത്തർ ഭരണാധികാരിയോടൊപ്പം എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ഇതാണ്. കൂടെ ഇരിക്കുന്ന മുതലിനെ നോക്കുമ്പോൾ ഇതിലപ്പുറം കിട്ടേണ്ടതാണ് ഖത്തറിന് എന്നാണ് സംഘികൾ പറയുന്നത്. പാപി ചെല്ലുന്നിടം പാതാളം എന്നൊരു പഴഞ്ചൊല്ലും ഫിറ്റ് ചെയ്തിട്ടുണ്ട്.

ജൂനിയര്‍ മാന്‍ഡ്രേക്കാണോ

ജൂനിയര്‍ മാന്‍ഡ്രേക്കാണോ

ചിരിച്ച് കൊണ്ട് കൈ കൊടുത്ത കേജ്രിവാള്‍, ചിരിച്ച് കൊണ്ട് പറത്തി വിട്ട പ്രാവ്, ചിരിച്ചു കൊണ്ട് ഉദ്‌ഘാടനം ചെയ്ത മംഗളം ചാനൽ, ചിരിച്ച് കൊണ്ട് ക്ഷണിച്ച ഖത്തര്‍, ഇവരെ എല്ലാം ശരിയാക്കി. ഇനി ചിരിച്ച് കൊണ്ട് പോയ ബഹ്റിന്‍ മാത്രം. സത്യം പറ അങ്ങ് ശരിക്കും ജൂനിയര്‍ മാന്‍ഡ്രേക്കാണോ - കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സോഷ്യൽ മീഡിയയിലെ സംഘികൾ ചോദിക്കുകയാണ്.

പിണറായി വിജയനും വെള്ള ഷൂവും

പിണറായി വിജയനും വെള്ള ഷൂവും

ആ വെള്ളഷൂ ഇട്ട മഹാൻ അങ്ങോട്ട് എഴുനെള്ളിയപ്പോഴേ വിചാരിച്ചതാ. എന്തോ വരാനുണ്ഠെന്ന്. ഈശ്വരാ ഞമ്മടെ മെട്രോ യെ കാക്കണേ. വിജയേട്ടാ പറ്റുമെങ്കിൽ ഖത്തറിൽ പോയതുപോലെ വെളുത്ത ഷൂസും കറുത്ത കോട്ടും ഇട്ട് പാക്കിസ്ഥാനിലും ചൈനയിലും കൂടെ ഒന്നു പോകാവോ ? പറ്റില്ലാല്ലേ.

മോദിക്കും പണി

മോദിക്കും പണി

പിണറായി വിജയനല്ല സത്യത്തിൽ നരേന്ദ്ര മോദിയാണ് ഖത്തറിൽ പോയത് എന്ന് പറഞ്ഞ് സംഘികളെ ട്രോളുന്നവരും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ പാപി ചെല്ലുന്നിടം പാതാളം എന്ന പഴഞ്ചൊല്ല് കറക്ടാണ് പോലും.

സംഘികളോട് പറയാനുള്ളത്

സംഘികളോട് പറയാനുള്ളത്

ഖത്തറും ബഹ്‌റൈനും തിരിച്ചറിയാത്ത മണ്ടൻ ഊള സംഘി, ഇനിയെങ്കിലും എന്തെങ്കിലും കാണുമ്പോൾ എടുത്തു പോസ്റ്റാതെ ഒന്ന് ആലോചിക്കുന്നത് നല്ലതാ. അല്ലങ്കിൽ നിന്റെ ശാഖാ ക്ലാസ്സിൽ വിളമ്പുന്ന എല്ലാമണ്ടത്തരങ്ങളും എടുത്ത് വിഴുങ്ങി വല്ലയിടത്തും പോയി ഛർദ്ദിക്കുമ്പോൾ വാല് മുറിഞ്ഞു പോകും - സോഷ്യൽ മീഡിയയിലെ സംഘികളോടുള്ള ആളുകളുടെ ഉപദേശമാണ്.

ബഹറിന് ഒന്നും വരുത്തരുതേ

ബഹറിന് ഒന്നും വരുത്തരുതേ

ഖത്തർ ഭരണാധികാരിയല്ല ബഹറിൻ ഭരണാധികാരിയാണ് എന്ന് തെളിഞ്ഞ് സ്കിറ്റ് പൊളിഞ്ഞതോടെ സംഘികളുടെ അടുത്ത ഉഡായിപ്പ്. എന്നാൽ ബഹറിൻ ഭരണാധികാരിക്ക് ഒന്നും വരുത്തരുതേ.. എങ്ങനെയുണ്ട്.

ചൈനയുടെ വഴിയോ

ചൈനയുടെ വഴിയോ

എന്റെ കാറൽ മാക്സ് മുത്തപ്പാ.. എന്റെ കമ്യൂണിസ്റ്റ് ചൈന.... തലയിൽ കൈവെച്ച് യെച്ചൂരി.

എന്താരുന്നു പേര്

എന്താരുന്നു പേര്

വെള്ള ഷൂസുമിട്ട്ഖത്തറിൽ പോയ ഒരാളുണ്ടായിരുന്നല്ലോ മക്കളേ എന്തായിരുന്നു അയാളുടെ പേര്

ഒന്നും നോക്കണ്ട

ഒന്നും നോക്കണ്ട

ഇങ്ങനെയാണെങ്കിൽ അദ്ദേഹം സ്ഥലത്ത് വരുമ്പോൾ ഇനി സ്വീകരണം കിട്ടുമോ അതോ ആളുകൾ കാണാതെ പോകുമോ

പിണറായി ഇല്ലേ

പിണറായി ഇല്ലേ

വിമാന സർവീസ് നിന്നുപോയാലും പിണറായി കെ എസ് ആർ ടി സി എടുത്തുവന്ന് രക്ഷിക്കും എന്ന് വിചാരിക്കുന്നവരൊക്കെ ഇപ്പോഴും ഉണ്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+