ഇയാള് ആസാമിയേട്ടനാ!! അര്‍ണാബിൻറെ റിപ്പബ്ലിക് ചാനലിന് മലയാളികളുടെ ഒന്നിന്റെ പണി!! പൂരാകൃതി ട്രോളുകൾ!!

അര്‍ണാബിൻറെ റിപ്പബ്ലിക് ചാനലിന് മലയാളികളുടെ ഒന്നിന്റെ പണി

ഇന്ത്യയിലെ മുൻനിര ടെലിവിഷന്‍ അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വിക്ക് മലയാളികളുടെ വക ഒന്നിന്റെ പണി. അർണബിന്റെ ചാനലിന് 1 സ്റ്റാർ റേറ്റിങ് കൊടുത്താണ് മലയാളികൾ കേരളത്തെ അപമാനിച്ചതിനുള്ള പ്രതികാരം തീർക്കുന്നത്. റിപ്പബ്ലിക് ടി വി കേരളത്തിനെതിരെ ഹേറ്റ് കാംപെയ്ൻ നടത്തുന്നു എന്നാണ് ആക്ഷേപം.

തിങ്കളാഴ്ച രാവിലെ വെറും 420 പേരാണ് റിപ്പബ്ലിക് ടി വിക്ക് 1 സ്റ്റാർ റേറ്റിങ് കൊടുത്തിരുന്നത്. എന്നാൽ വൈകുന്നേരം ആയപ്പോഴേക്കും അത് 9000 ത്തിലധികം ആയി. റിപ്പബ്ലിക് ചാനലിന് 5 സ്റ്റാർ റേറ്റിങ് കൊടുത്ത് അര്‍ണബിനെ രക്ഷിക്കാൻ സംഘികളും സജീവമായി രംഗത്തിറങ്ങുന്നുണ്ട് എന്നാണ് കേൾവി. എന്തായാലും സോഷ്യൽ മീഡിയ ട്രോൾ ചെയ്ത് ആഘോഷിക്കുകയാണ് സംഭവം.. ഇതാ കണ്ടുനോക്കൂ..

ഇതാണോ കാരണം

ഇതാണോ കാരണം

ആക്രമിക്കാനാണെങ്കിൽ പോലും ഒരു മിനിമം ക്വാളിറ്റിയൊക്കെ വേണം പോലും.. എന്താല്ലേ..

ഇവിടെ ചോദിച്ചാൽ മതി

ഇവിടെ ചോദിച്ചാൽ മതി

മലയാളികളെ ശരിക്ക് അറിയില്ല അല്ലേ.. സാരമില്ല പുതിയ ആളായത് കൊണ്ടാ, ഇവിടെ ചോദിച്ചാല്‍ മതി

ആര് ജയിക്കും

ആര് ജയിക്കും

മലയാളികൾ കിടുവേ കൊടുക്കുന്ന കേരളം ജയിക്കുമോ സംഘികൾ കിടുവേ കൊടുക്കുന്ന റിപ്പബ്ലിക് ടി വി ജയിക്കുമോ

ത്ഫൂ..

ത്ഫൂ..

റിപ്പബ്ലിക് ടി വി വർഗീയമാണ് പോലും പക്ഷേ മീഡിയ വൺ മതേതര ചാനലും. എന്താല്ലേ...

0 സ്റ്റാറെവിടേ

0 സ്റ്റാറെവിടേ

ഒന്നല്ല പറ്റിയാൽ 0 സ്റ്റാർ കൊടുത്തേനെ പക്ഷെ അങ്ങനെ ഒരു ഓപ്ഷന്‍ ഇല്ലാതെ പോയില്ലേ

5 കൊടുത്തേക്കാം

5 കൊടുത്തേക്കാം

സന്ദേശം വന്നല്ലോ. റിപ്പബ്ലിക് ടിവിക്ക് 5 സ്റ്റാർ കൊടുക്കാൻ വേണ്ടി...

ജയ് ഗോമാതാ

ജയ് ഗോമാതാ

അർണബ് നമ്മുടെ ആളാ. പേരിൽ ഗോ യും ഉണ്ട് സ്വാമി യും ഉണ്ട്..

ഒന്ന് സുഖിക്കണം

ഒന്ന് സുഖിക്കണം

ഏത് ചാനൽ എഴുതിയിട്ടായാലും രാഷ്ട്രപതി ഭരണം വന്നിട്ട് വേണം നമുക്കൊന്ന് സുഖിക്കാൻ

എന്നാല്‍ അത് തന്നെ വഴി

എന്നാല്‍ അത് തന്നെ വഴി

നാലിന് മുകളിൽ ഉണ്ടായിരുന്ന റിപ്പബ്ലിക് ടിവി റേറ്റിങ് ഒറ്റ ദിവസം കൊണ്ട് താഴെയെത്തിയില്ലേ.

എന്തൊരു സ്വപ്നം

എന്തൊരു സ്വപ്നം

കുമ്മനത്തെ കേരള ഗവർണറാക്കിയാല്‍ കേരളം ഭരിക്കാൻ പറ്റില്ലേ ഇല്ലേ...

ഇവിടെയാണ്

ഇവിടെയാണ്

എൻ ഡി ടി വി ഇവിടെയാണ്.. റിപ്പബ്ലിക് ടി വി ഇതാ ഇവിടെയും

എന്തിനാ ചേഞ്ച്

എന്തിനാ ചേഞ്ച്

ശരിക്കും കേരളത്തോട് സംഘികളുടെ പ്രശ്നമെന്താ...

അയാളും പോയി

അയാളും പോയി

കേരളത്തില് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞുവിട്ട റിപ്പോർട്ടറും പോയിക്കിട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+