ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ധോണിയുടെ ജീവിതം പിന്നേയും ബാക്കി...തുഴഞ്ഞാല്‍ ഇനിയും പണികിട്ടും

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്‌സരത്തില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ഒടുവില്‍ ക്യാപ്റ്റന്‍ ധോണി പിച്ചിനേയും കുറ്റം പറഞ്ഞ് രംഗത്തിറങ്ങി.

എന്തായാലും നാണം കെട്ട തോല്‍വിയാണ് ഇന്ത്യയുടേത്. വിരാട് കോലിയ്ക്കാണെങ്കില്‍ വിശ്രമവും. ക്യാപ്റ്റന്‍ ധോണി എടുത്തതാകട്ടെ രണ്ട് റണ്‍സും. പിന്നെ ട്രോളര്‍മാര്‍ ധോണിയെ വെറുതേ വിടുമോ...

പമ്പരം നല്ലായിറുക്ക്

പമ്പരം നല്ലായിറുക്ക്

ധോണി ഇത്തവണയും ഹെലികോപ്റ്റര്‍ ഷോട്ടിനൊക്കെ ശ്രമിച്ച് നോക്കി. പക്ഷേ കണ്ടപ്പോള്‍ തോന്നിയത് ഇങ്ങനെ ആയിരുന്നു!!!

അവന്‍ വരണം

അവന്‍ വരണം

കളി തോല്‍ക്കാന്‍ കാരണം എന്താണെന്നറിയാമോ... വിരാട് കോലി ഇല്ലാത്തത് തന്നെ. ബെസ്റ്റ് ഫിനിഷറും ഹിറ്ററും ഒക്കെ വെറുതേ...

കാണാന്‍ വയ്യ

കാണാന്‍ വയ്യ

പാവം കോലി. ഈ സീനൊക്കെ കാണാന്‍ കോലിയെക്കൊണ്ട കഴിയുമോ...

മൊട്ടയല്ല

മൊട്ടയല്ല

ഇത്തവണ ധോണി എന്തായാലും ഡക്ക് ആയില്ല. പാവം, രണ്ട് റണ്‍സെടുത്തു.

അപ്പോ അതാരാ...

അപ്പോ അതാരാ...

ധോണി പോയതും തിരിച്ചുവന്നതും ഒന്നും ആര്‍ക്കും പിടികിട്ടിയതേയില്ല!!!

 അതിന്റെ കുറവാ...

അതിന്റെ കുറവാ...

കോലി ഇല്ലാത്തതിന്റെ കുറവാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം അറിഞ്ഞത്!

വിചാരിച്ചതുപോലെയല്ല

വിചാരിച്ചതുപോലെയല്ല

മുന്‍നിര താരങ്ങളില്ലാതെ വന്ന ശ്രീലങ്കന്‍ ടീമിനെ പൂച്ചകളെ പോലെയാണ് കരുതിയത്. പക്ഷേ ശരിയ്ക്കും അവര്‍ പുലികളായിരുന്നു!!

ഒന്നും പറയാന്‍ പറ്റൂല്ല

ഒന്നും പറയാന്‍ പറ്റൂല്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇന്ത്യന്‍ റെയില്‍വേയും... എപ്പോഴാണ് ട്രാക്കിലെത്തുക എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല.

പാവം കോലി

പാവം കോലി

ടിവിയില്‍ കളികണ്ടുകൊണ്ടിരുന്ന കോലിയുടെ അവസ്ഥ.

അവിടേം ഇവിടേം...

അവിടേം ഇവിടേം...

അന്ന് ഓസ്‌ട്രേലിയയില്‍ പോയി ട്വന്റി 20 പരമ്പര തൂത്തുവാരി... ഇപ്പോഴിതാ ഇന്ത്യയില്‍!!!

 ആരാ ഇവരൊക്കെ

ആരാ ഇവരൊക്കെ

ശ്രീലങ്കന്‍ ബൗളര്‍മാരില്‍ മിക്കവരും പുതുക്കക്കാരായിരുന്നു. ശരിയ്ക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങി!

രോഹിത്തിനെ കണ്ടോ

രോഹിത്തിനെ കണ്ടോ

കഴിഞ്ഞ കളിയില്‍ രോഹിത് ശര്‍മ ഡക്ക് ആയിട്ടാണ് പുറത്തായത്. വെറും രണ്ട് ബോളേ വേസ്റ്റ് ആക്കിയുള്ളൂ..

ആരും കണ്ടില്ല

ആരും കണ്ടില്ല

രോഹിത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതും ഔട്ട് ആയി തിരിച്ച് പോയും ആരെങ്കിലും കണ്ട് കാണുമോ?

ഇനിയിപ്പോള്‍ അങ്ങനെയാവട്ടെ

ഇനിയിപ്പോള്‍ അങ്ങനെയാവട്ടെ

എങ്ങനെയെങ്കിലും റിക്യ്വയേഡ് റണ്‍റേറ്റ് കൂട്ടിയേക്കാം അല്ലേ ധോണി സാറേ!!!

ട്രോളിക്കോളൂ...

ട്രോളിക്കോളൂ...

കളി തോറ്റിട്ടുണ്ടേ... ഇനി പറഞ്ഞിട്ടില്ലെന്ന് വേണ്ട. ട്രോളിക്കോളൂ, ട്രോളിക്കോളൂ..

ഒരു അഞ്ച് വിക്കറ്റ് കൂടി

ഒരു അഞ്ച് വിക്കറ്റ് കൂടി

ഒരു അഞ്ച് വിക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഓളൗട്ട് ആകാതെ പിടിച്ച് നില്‍ക്കാമായിരുന്നു.

കസുന്‍ രജിത

കസുന്‍ രജിത

ഇവനാണ് താരം. ആ നില്‍പ്പ് കണ്ടില്ലേ... അവനെ പോലെ തന്നെ ഉണ്ട് അല്ലേ!!!

എന്റെ നാടായിപ്പോയി

എന്റെ നാടായിപ്പോയി

ഓസ്‌ട്രേലിയയിലോ ശ്രീലങ്കയിലോ ആയിരുന്നെങ്കില്‍ കാണിച്ച് തരാമായിരുന്നു. ഇതിന്റെ സ്വന്തം നാടായിപ്പോയില്ലേ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+