Get Updates
Get notified of breaking news, exclusive insights, and must-see stories!

'വേണമെങ്കില്‍ ദേശീയഗാനം നില്‍ക്കട്ടെ...' മോദിയ്ക്ക് ട്രോളര്‍മാരുടെ പണി

നരേന്ദ്ര മോദിയ്ക്ക് എന്തെങ്കിലും അബദ്ധം പറ്റാന്‍ കാത്തിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. പരിഹസിയ്ക്കാനും വിമര്‍ശിയ്ക്കാനും അവസരം കിട്ടിയാല്‍ പിന്നെ ട്രോളര്‍മാര്‍ വെറുതേയിരിയ്ക്കുമോ!!!

റഷ്യയില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ പണി കിട്ടിപ്പോയല്ലോ... നമ്മുടെ ദേശീയ ഗാനം റഷ്യന്‍ മിലിട്ടറി ബാന്റ് വായിച്ചപ്പോള്‍ അതോര്‍ക്കാതെ മോദി നടന്നു പോയി.

നബിദിനം, ക്രിസ്മസ് അവധികളില്‍ ട്രോളര്‍മാര്‍ പലരും തിരക്കിലായിപ്പോയതിനാല്‍ ഇത്തവണ മോദിയ്ക്ക് കാര്യമായ 'ഡാമേജ്' സംഭവിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.

വേണമെങ്കില്‍ ദേശീയ ഗാനം നില്‍ക്കട്ടെ

വേണമെങ്കില്‍ ദേശീയ ഗാനം നില്‍ക്കട്ടെ

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനോടാണ് ഒരു ട്രോളന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപമിച്ചിരിയ്ക്കുന്നത്.

അയിനാണ്

അയിനാണ്

ക്യാമറ കാണുമ്പോള്‍ പരിസര ബോധം പോകും. അതുകൊണ്ടാണത്രെ ദേശീയഗാനം ആലപിച്ചതൊന്നും മോദി അറിയാതെ പോയത്.

അബദ്ധങ്ങള്‍ ഇങ്ങനെ

അബദ്ധങ്ങള്‍ ഇങ്ങനെ

ദേശീയ പതാകയില്‍ ഒപ്പിടുക, തലതിരിഞ്ഞ പതാകയ്ക്കടുത്ത് നിന്ന് ഫോട്ടോയെടുക്കുക, ദേശീയ പതാകകൊണ്ട് മുഖം തുടയ്ക്കുക.... മോദിയുടെ അബദ്ധങ്ങള്‍!!!

പ്ലീസ് സാര്‍

പ്ലീസ് സാര്‍

താങ്കളുടെ ദേശീയ ഗാനം ആണ് ആലപിയ്ക്കപ്പെടുന്നത്. ദയാവായി നില്‍ക്കൂ സാര്‍ എന്ന് ആ റഷ്യക്കാരന്‍ പറഞ്ഞത്രെ!!

മോദിയെന്ത് കരുതി

മോദിയെന്ത് കരുതി

ദേശീയ ഗാനം കേട്ടാല്‍ അത് മനസ്സിലാക്കാന്‍ ഏത് കൊച്ചുകുട്ടിയ്ക്കും കഴിയേണ്ടതാണ്. എന്നാല്‍ മോദിയ്ക്ക് എന്താണ് സംഭവിച്ചത്?

ക്യാമറപ്രണയം

ക്യാമറപ്രണയം

ക്യാമറ കണ്ടാല്‍ പിന്നെ മോദി അങ്ങോട്ടേ നോക്കൂ എന്നാണല്ലോ പണ്ടേയുള്ള ആരോപണം!!!

പറയാതെ അറിയാമോ

പറയാതെ അറിയാമോ

ദേശീയ ഗാനമാണ് ആലപിയ്ക്കുന്നതെന്ന് പറഞ്ഞില്ലെങ്കില്‍ പിന്നെ താനെങ്ങനെ അതറിയും? മോദി ഇങ്ങനൈാക്കെ പറയുമോ?

ഇതിന് മാത്രം...

ഇതിന് മാത്രം...

മോദിയുടെ 'അബദ്ധങ്ങള്‍' ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ലോകത്ത് പ്രസിദ്ധമാണ്. അതിലേയ്ക്ക് ഒന്നുകൂടിയായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+