'ധീരവിപ്ലവകാരി', 'തൂക്കുമരത്തില് ഊഞ്ഞാലാട്ടം'... എന്നിട്ടെന്തായി!!! ജയരാജന് ട്രോള്‍ പൊങ്കാല
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. സിബിഐ പ്രതിചേര്‍ക്കാത്ത ഒരാള്‍ക്ക് എങ്ങനെ മുന്‍കൂര്‍ ജാമ്യം നല്‍കും എന്നതായിരുന്നു കോടതിയുടെ ചോദ്യം.
ജാമ്യം കിട്ടാതെ വന്നപ്പോള്‍ പിന്നെ എന്താണ് ജയരാജന്റെ മുന്നിലുള്ള വഴി? ഹൈക്കോടതിയെ സമീപിയ്ക്കുകയാണോ... അല്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.
കൃത്യ സമയത്ത് തന്നെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം വന്നു. ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെടുകയും ചെയ്തു. സത്യത്തില്‍ ജയരാജന് എന്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടോ... അതോ സിബിഐ പേടിയോ!!!

ഓടിക്കളയാം
എന്തായാസലും മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല. ഇനിയിപ്പോള്‍ ഓടി ആശുപത്രിയില്‍ പോയി കിടന്നേക്കാം!!!

കടുത്ത നെഞ്ച് വേദന
ജയരാജന് ശരിയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടോ എന്നറിയില്ല. എങ്കിലും ഇതൊരു കിടിലന്‍ ട്രോള്‍ ആയിപ്പോയി!

ചോരച്ചാലുകള്‍ നീന്തിയ സഖാവ്
ഡയലോഗുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. പക്ഷേ സംഗതി കൈവിട്ടുപോകും എന്ന് തോന്നിയപ്പോള്‍ ആശുപത്രി തന്നെ ശരണം.

പനിയും കുളിരും!!!
കൊച്ചുകള്ളാ... ധീര വിപ്ലവകാരി, തൂക്കുമരത്തില് ഊഞ്ഞാലാട്ടെ എന്നക്കെ പറഞ്ഞിട്ടിപ്പോ... പോലീസ് പിടിയ്ക്കും എന്നായപ്പോള്‍ പനിയും കുളിരും!

നെഞ്ച് വേദന അഭിനയിക്കാന്‍ പറ്റോ?
ജാമ്യം കിട്ടുമെന്ന് തോന്നുന്നില്ല. പിന്നെയുള്ള ഓപ്ഷന്‍ ഇത് മാത്രമാണ്!!!

അയ്‌നാണ്
സിബിഐ അറസ്റ്റ് ചെയ്യാന്‍ വരുന്നു... അയ്‌നാണ്!

തുറക്കൂലെടാ...
ഇനിയിപ്പോള്‍ ആശുപത്രിയില്‍ പോയി സിബിഐ അറസ്റ്റ് ചെയ്യാമെന്ന് വച്ചാലോ... ഇതായിരിയ്ക്കും സംഭവിയ്ക്കുക.

ആശുപത്രിയിലും
ജയരാജന് ദില്ലിയിലും തിരുവനന്തപുരത്തും മാത്രമല്ല, ആശുപത്രിയിലും ഉണ്ട് പിടി!!!

പൊന്ന് ഡോക്ടറേ
ആട് ്‌രു ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദിനെ പോലെ ആണ് ഇപ്പോള്‍ പി ജയരാജന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ പറ്റുമോ?

ദേഹാസ്വാസ്ഥ്യം
ദേഹാസ്വാസ്ഥ്യം എന്ന് പറഞ്ഞാല്‍ എന്താ...? അത് എന്തുമാകാം!

അപ്പോ ഹൃദയമുണ്ട് അല്ലേ!!!
ഹൃദയമില്ലാത്തവന്‍ എന്നാണ് ചിലരൊക്കെ പി ജയരാജനെ വിളിച്ചിരുന്നത്. ഇപ്പോള്‍ നെഞ്ച് വേദന വന്നപ്പോള്‍ ആ വിളി മാറ്റേണ്ടി വരില്ലേ...

അതേത് ദിവസം
അതേ... സിബിഐ ചോദ്യം ചെയ്യാന്‍ വരുന്ന ദിവസം നെഞ്ച് വേദനയൊക്കെ വരാറുണ്ട്!!!

ഓടാതെന്റെ കൃഷ്ണാ
പിണറായി അര്‍ജുനനും ജയരാജന്‍ കൃഷ്ണനും ആയിരുന്നല്ലോ. ഇനിയിപ്പോള്‍ പിണറായി പറയുമായിരിയ്ക്കും.....


Click it and Unblock the Notifications
