ഗോവയോട് വീണ്ടും തോറ്റു.. അതും കൊച്ചിയില്‍... കേരള ബ്ലാസ്റ്റേഴ്സിനും സച്ചിനും ട്രോൾ കൊണ്ട് ആറാട്ട്!!
കപ്പടിക്കുമെന്നും കലിപ്പടക്കുമെന്നും പറഞ്ഞ് കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നെയും പണി കിട്ടി. ഗോവയോട് ഈ സീസണിലെ രണ്ടാം തോൽവി. ടൂര്‍ണമെന്റില്‍ തുടർച്ചയായ രണ്ട് കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോൽവി. ഈ പോക്ക് പോയാൽ കഴിഞ്ഞ സീസണിലെ കടം വീട്ടാന്‍ ഇനി അടുത്ത സീസൺ വരെ കാത്തിരിക്കേണ്ടിവരും.
കേരളമല്ലേ സച്ചിനല്ലേ എന്നൊക്കെ വിചാരിച്ച് കണ്ണും മൂടി ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യുന്ന ആരാധകർ സോഷ്യല്‍ മീഡിയയിൽ ട്രോൾ ചെയ്ത് കലിപ്പടക്കുകയാണ് ഇപ്പോൾ. എങ്ങനെ ട്രോളാതിരിക്കും, സ്വന്തം നാട്ടിൽ പോലും ജയിച്ചില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ലല്ലോ. കാണാം ഐ എസ് എല്‍ സ്പെഷൽ ട്രോളുകൾ...

വല്യ ലിസ്റ്റാണല്ലോ
ഇത് ഈ സീസണിലെ വീട്ടാൻ ഉളള കടത്തിന്റെ ലിഷ്ട് ആണ് ലിഷ്ട്.

എല്ലാം ഓര്‍മ മാത്രം
നിനക്ക് ഓർമയുണ്ടോ പണ്ട് നമ്മൾ ഒന്നിച്ച് ഫൈനൽ കളിച്ചത്.

ഇപ്പോ താഴെയിടും
മുതലാളീ എനിക്ക് താങ്ങാൻ വയ്യേ ഞാനിപ്പോ ഇത് താഴെ ഇടും.

മിസ് പാസെങ്കിലും
ഇവരൊക്കെ കളിക്കുന്നത് തന്നെ മിസ് പാസ് കൊടുക്കാൻ വേണ്ടിയാണോ

സത്യകഥ ഈസ്
ബോൾ ക്ലിയർ ചെയ്യൽ മാത്രമാണോ ഡിഫൻഡറുടെ പണി.. സന്ദേശ് ജിങ്കൻ ഓവർ റേറ്റഡാണോ

എന്നാലും സപ്പോർട്ട് ചെയ്യും
ഇത്ര കളി തോറ്റിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്

എന്നെ മാത്രമാണ്
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.

ഇത്ര ഫാൻസ് വേണോ
സത്യകഥ എന്താണെന്ന് വെച്ചാൽ ഇത്രയും ഫാൻസിനെ കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നില്ല എന്നതാണ്

എന്തൊക്കെയാണ്
ബോട്ട് വാങ്ങിയേന്റെ കടം കിടക്കണ്.. ഏതാണ്ടിത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്‍റെയും അവസ്ഥ.

വിട്ടോടാ
സീസൺ തുടങ്ങുന്നതിന് മുമ്പ് എന്തൊക്കെയായിരുന്നു ഇപ്പോ കോച്ചുമില്ല കളിയുമില്ല

നല്ല പണിയാ തന്നത്
കടം വീട്ടാന്‍ നിന്ന ബ്ലാസ്റ്റേഴ്സിന് നല്ല പണിയാണ് കോച്ച് അടക്കം കൊടുത്തത്.

ഇനി ഇതേ ഉള്ളൂ
കലിപ്പടക്കണം കപ്പടിക്കണം പറഞ്ഞ് പറഞ്ഞ് ഈ മുദ്രാവാക്യം മാത്രമേ ബാക്കിയുള്ളൂ

വേണ്ടിവരുമോ
ഇനി കേരള താരങ്ങളുടെ പേരിൽ ഒരോ പുഷ്പാഞ്ജലി കഴിപ്പിക്കേണ്ടി വരുമോ

എല്ലാവരുമുണ്ട്
പറയുമ്പോ ഷാജി പാപ്പാനുണ്ട് അറക്കല്‍ അബുവുണ്ട് ക്യാപ്റ്റൻ ക്ലീറ്റസുണ്ട്...

ചുറ്റുമുള്ളതൊന്നും
ഇങ്ങനെ ഹ്യൂമേട്ടാ ഹ്യൂമേട്ടാ എന്ന് വിളിച്ചാൽ ചുറ്റുമുള്ളത് വല്ലതും കാണാൻ പറ്റുമോ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications