Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിൽ ചെന്ന് ഭീകരരെ തവിടുപൊടിയാക്കിയ ഇന്ത്യൻ വ്യോമസേനയ്ക്ക് പൂച്ചെണ്ട്

പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി. പുൽവാമ ഭീകരാക്രമണം കഴിഞ്ഞ രണ്ടാഴ്ച പോലും പിന്നിടുന്നതിന് മുമ്പേയാണ് പാകിസ്താൻ കടന്നുകയറി ഇന്ത്യ ഭീകരവാദികളെ തീർത്തത്. 1971ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിൽ കടന്നുചെല്ലുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്ത്യയിൽ വന്ന് ഇന്ത്യൻ സൈനികരെ കൊന്നിട്ട് വെറുതെ ഇരിക്കാമെന്ന് കരുതിയോ എന്ന് ചോദിച്ചാണ് സോഷ്യൽ മീഡിയ ട്രോളന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവാദികളെ കളിയാക്കുന്നത്. ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും പ്രബലമായ കേന്ദ്രമാണ് ഇന്ത്യൻ സേന തകർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സേനയ്ക്കും പൂച്ചെണ്ടുകളും ഭീകർക്ക് ട്രോൾചെണ്ടുകളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.

ഇത്രേയുള്ളൂ

ഇത്രേയുള്ളൂ

നോക്കണ്ട അവര് പണിയും കഴിഞ്ഞ് പോയി - പാകിസ്താനിലെ ക്യാമ്പിൽ പുലർച്ചെ രണ്ട് തീവ്രവാദികൾ.

യുദ്ധമല്ല

യുദ്ധമല്ല

ഇത് ചെറിയൊരു മുന്നറിയിപ്പാണ്. പേടിക്കേണ്ട കാര്യമൊന്നുമല്ല. യുദ്ധമല്ല.

സമ്മതിച്ചല്ലോ

സമ്മതിച്ചല്ലോ

ഇന്ത്യൻ വ്യോമസേന അവിടെ വന്നു എന്നെങ്കിലും സമ്മതിച്ചല്ലോ അത് തന്നെ ധാരാളം.

ഇതല്ലേ ഹീറോയിസം

ഇതല്ലേ ഹീറോയിസം

നേരെ ചെന്ന് വടിവാളിന് വെട്ടുക എന്നിട്ട് കൊല്ലുക. അല്ലാതെ യുദ്ധമൊക്കെ മോശം കാര്യമല്ലേ.

ചുമ്മാ വെക്കാലോ

ചുമ്മാ വെക്കാലോ

ആകാശത്തേക്ക് നോക്കി നാലഞ്ച് റൗണ്ട് വെടിയെങ്കിലും വെക്ക്. ആൾക്കാര് വിചാരിച്ചോട്ടെ നമ്മളും യുദ്ധം ചെയ്തു ന്ന്

ലെ സാനിയ മിർസ

ലെ സാനിയ മിർസ

ഇന്ത്യ തിരിച്ചടിച്ച ശേഷം ഭർത്താവിന്റെ അമ്മയെ നോക്കുന്ന ലെ സാനിയ മിർസ

പേര് മാറ്റേണ്ടിവരുമോ

പേര് മാറ്റേണ്ടിവരുമോ

കരസേനയെ കൂടി ഇറക്കിയാൽ പാകിസ്താന്റെ പേര് മാറ്റി വല്ല സെമിത്തേരി എന്നോ മറ്റോ ആക്കേണ്ടി വരുമല്ലോ

ജെറ്റ് വിമാനം

ജെറ്റ് വിമാനം

പെട്ടെന്ന് കണ്ടപ്പോൾ ജെറ്റ് വിമാനം എന്നാണ് തോന്നിയത്. കുഴപ്പമായോ

‍ഞങ്ങളുടെ മോദിജി

‍ഞങ്ങളുടെ മോദിജി

അന്ന് ആക്രമിക്കപ്പെട്ടപ്പോൾ നമ്മളുടെ പ്രധാനമന്ത്രി. ഇന്ന് ആക്രമിച്ചപ്പോൾ ഞങ്ങളുടെ മോദിജി. എങ്ങനുണ്ട്.

മിണ്ടാതിരിക്കാം

മിണ്ടാതിരിക്കാം

തിരിച്ചടി എന്നൊന്നും പറയണ്ട. അതെങ്ങാൻ കേട്ടാൽ ഇന്ത്യക്കാര് വന്ന് പിന്നേം മേഞ്ഞിട്ട് പോകും.

വീണ്ടും സാനിയ

വീണ്ടും സാനിയ

ഇത്തവണ സാനിയ കുടുംബസമേതം ടി വിയിൽ വാർത്ത കാണുകയാണ്.

അയ്യോ അമ്മേ

അയ്യോ അമ്മേ

രാവിലെ പുറത്തിറങ്ങിയ ഒരു തീവ്രവാദിക്ക് സംഭവിച്ചത്. അയ്യോ അമ്മേ....

ലേശം ലൂസാക്കാരുന്ന്

ലേശം ലൂസാക്കാരുന്ന്

പാകിസ്താനിലെ ഒരു തീവ്രവാദിയുടെ ഇന്ന് രാവിലത്തെ അവസ്ഥ.

ആഗ്രഹിച്ച വാർത്ത

ആഗ്രഹിച്ച വാർത്ത

ഫെബ്രുവരി 14 മുതൽ പലരും കേള്‍ക്കാൻ ആഗ്രഹിച്ച വാർത്തയാണ് ഇന്ന് ഈ കേള്‍ക്കുന്നത്

ഉണരാത്ത ഉറക്കം

ഉണരാത്ത ഉറക്കം

അവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണ് ഒരിക്കലും ഉണരാത്ത ഉറക്കം

താക്കീതാണ്

താക്കീതാണ്

അതിർത്തി കടന്ന് ഭീകരവാദം നടത്തുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ

വേഗം ചെല്ല്

വേഗം ചെല്ല്

കഥയൊക്കെ പിന്നീട് പറയാം നീ ആദ്യം ആ ക്യാമ്പിലേക്ക് ഒന്ന് ചെല്ല്

തേടി പിടിക്കും

തേടി പിടിക്കും

എവിടെ ഒളിച്ചിരുന്നാലും ഇന്ത്യൻ സൈന്യം നിങ്ങളെ തേടിപ്പിടിച്ചിരിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+