കുമ്മനത്തിന്റെ അഭ്യർഥന ട്രോളന്മാർ കേട്ടു.. ഗംഭീര നിലവാരം.. ഞെട്ടിത്തരിച്ച് പണ്ടാരമടങ്ങിപ്പോകും!

Recommended Video

cmsvideo
    നിലവാരം വേണമെന്ന് കുമ്മനം! ഇപ്പോ ശരിയാക്കാമെന്ന് ട്രോളന്മാര്‍ | Oneindia Malayalam

    ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾ‌ക്കൊരു നിലവാരം വേണം. ഇത് രണ്ടും നടക്കാത്ത കാലത്തോളം ട്രോളുകളും ഇങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാർ പറയുന്നത്.

    കൊച്ചി മെട്രോയില്‍ ഉദ്ഘാടന ദിവസം കയറിയ കുമ്മനത്തെ കളിയാക്കി കുമ്മനടി എന്നൊരു പ്രയോഗം തന്നെ സോഷ്യൽ മീഡിയ ഉണ്ടാക്കിയിരുന്നു. ട്രോളന്‍മാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം പുലര്‍ത്തണമെന്നാണ് ഇതേക്കുറിച്ച് കുമ്മനം പ്രതികരിച്ചത്. ഇതിനെയും സോഷ്യൽ മീഡിയ ട്രോളി ഒരു വഴിക്കാക്കി. ആ ട്രോളുകളൊന്ന് നോക്കൂ..

    ഇത്ര നിലവാരം മതിയോ

    ഇത്ര നിലവാരം മതിയോ

    കുമ്മനത്തിനോട് ട്രോളന്മാർക്ക് ചോദിക്കാനുളളത് ഇതാണ്, ഇത്രയ്ക്ക് നിലവാരം മതിയോ ചേട്ടാ....

    എന്തിറ്റാ ട്രോളുകൾ

    എന്തിറ്റാ ട്രോളുകൾ

    കോളജിനടുത്തുള്ള ഒരു കല്യാണ സദ്യ.. ഇതൊക്കെ കണ്ടാൽ ആരായാലും പ്രതികരിച്ചുപോകില്ലേ

    ഇതേ നടക്കൂ

    ഇതേ നടക്കൂ

    ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾ‌ക്കൊരു നിലവാരം വേണം.

    രാഷ്ട്രപതിയും ട്രോളിയോ

    രാഷ്ട്രപതിയും ട്രോളിയോ

    വന്ന് വന്ന് രാഷ്ട്രപതി വരെ ആർ എസ് എസിനേം കുമ്മനത്തെയും ട്രോളിയതാണോ

    അമിട്ടും കുമ്മനവും

    അമിട്ടും കുമ്മനവും

    ജനരക്ഷാ യാത്രക്കിടെ അമിട്ടിനും കുമ്മനത്തിനും സംഭവിച്ചത്

    കുമ്മനടി അമിട്ടടി

    കുമ്മനടി അമിട്ടടി

    പിണുവടി കോടിയേരിയടി എന്നിങ്ങനെ ഒരു വശത്ത്. കുമ്മനടി അമിട്ടടി തുടങ്ങിയവ മറുവശത്ത്.

    എന്താ അർഥം

    എന്താ അർഥം

    ഞങ്ങ പിണുവടിച്ചു കൊടിയേരിയടിച്ചു എന്നൊക്കെ സംഘികൾ പറഞ്ഞ് ചിരിക്കുന്നുണ്ട്. എന്താ ഇതിനൊക്കെ അർഥം

    ജിഹാദി കൂട്ടക്കുരുതി

    ജിഹാദി കൂട്ടക്കുരുതി

    1921 ലെ മാപ്പില ലഹളയാണത്രെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതി - കുമ്മനം പറഞ്ഞതാ

    ചുവടുറപ്പിച്ചു

    ചുവടുറപ്പിച്ചു

    ജനരക്ഷാ യാത്രയിലൂടെ ബി ജെ പിയും ആർ എസ് എസും കേരളത്തിൽ ചുവടുറപ്പിച്ചുകഴിഞ്ഞു.

    ഒന്ന് തീരുമാനിക്ക്

    ഒന്ന് തീരുമാനിക്ക്

    പെട്ടെന്നവൻ പിണറായിയടിച്ചു. അല്ലേൽ വേണ്ട കോടിയേരിയടിച്ചു. അല്ലേൽ വേണ്ട കുമ്മനടിച്ചു ഇത് മതി.

    നിലവാരമുണ്ടോ

    നിലവാരമുണ്ടോ

    എന്‍റെ പുതിയ ട്രോൾ ആണ് നിലവാരമുണ്ടോ എന്ന് നോക്കിയിട്ട് പറഞ്ഞ് തരണേ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+