Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നല്‍ സ്റ്റംബിങും ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച ഓട്ടവും... ധോണി ഫാന്‍സിന്റെ ട്രോളുകള്‍ കാണൂ...

ബെംഗളൂരു: ജഡേജയുടെ വൈഡ് ബോളില്‍ മിന്നല്‍വേഗത്തില്‍ ഒരു സ്റ്റംബിങിലൂടെ ധോണി സാബിര്‍ റഹ്മാനെ പുറത്താക്കി. ബംഗ്ലാദേശിന്റെ മാത്രമല്ല ഇന്ത്യയുടെ ആരാധകരും ഞെട്ടിപ്പോയി ധോണിയുടെ വേഗം കണ്ട്. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്റ്റംബിങുകളിലൊന്നായിരുന്നു അത്. അതുകൊണ്ടും കഴിഞ്ഞില്ല ധോണിയുടെ പരാക്രമം.

അവസാന ഓവറിലെ അവസാന പന്ത് പിടിച്ച ശേഷം ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിക്കുന്ന സ്പീഡിലാണ് സ്റ്റംപ് തകര്‍ത്തത്. ഗ്ലൗസിടാതെയായിരുന്നു ധോണി പാണ്ഡ്യയുടെ പന്ത് കീപ്പ് ചെയ്തത്. ഈ രണ്ട് പുറത്താക്കകലുകളും സോഷ്യല്‍ മീഡിയയിലെ ധോണി ആരാധകര്‍ ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ പോര, അര്‍മാദിക്കുകയാണ്. കാണൂ ധോണി ഫാന്‍സിന്റെ സന്തോഷ ട്രോളുകള്‍...

പാവം സാബിര്‍ റഹ്മാന്‍

പാവം സാബിര്‍ റഹ്മാന്‍

ശരിക്കും എന്താ സംഭവിച്ചത് എന്ന് ഷക്കീബ്, സാബിര്‍ റഹ്മാനോട് ചോദിച്ചാല്‍

കഴിഞ്ഞോ സെലബ്രേഷന്‍

കഴിഞ്ഞോ സെലബ്രേഷന്‍

മുഷ്ഫിക്കര്‍ റഹ്മാന്റെ ആഹ്ലാദ പ്രകടനം കണ്ട ശേഷം ധോണി

ബോള്‍ട്ടിനെക്കാളും മാസ്

ബോള്‍ട്ടിനെക്കാളും മാസ്

ഉസൈന്‍ ബോള്‍ട്ട് മാസെങ്കില്‍ ധോണി കൊലമാസ് ആണ്

ചിന്തിച്ചുതീരുന്നിടത്ത്

ചിന്തിച്ചുതീരുന്നിടത്ത്

ബാറ്റ്‌സ്മാന്‍ ചിന്തിച്ച് തീരുന്നിടത്ത് ധോണി ചിന്തിച്ചുതുടങ്ങും. ഇതൊരു കലക്കന്‍ ട്രോള്‍ തന്നെ

ഒരു ഫോട്ടോ തരോ

ഒരു ഫോട്ടോ തരോ

ധോണിയുടെ ഒരു ഫോട്ടോ ചോദിക്കുന്ന ബോള്‍ട്ട്. കുഞ്ഞിരാമായണം കണ്ടവര്‍ക്ക് കലങ്ങും

ചേട്ടാ പാമ്പ്

ചേട്ടാ പാമ്പ്

ഇതാണോ ധോണിയുടെ സ്ട്രാറ്റജി. ചേട്ടാ പാമ്പ്. ധിം തരികിട തോം

ക്യാപ്റ്റന്‍ കൂള്‍ മാപ്പാക്കണം

ക്യാപ്റ്റന്‍ കൂള്‍ മാപ്പാക്കണം

ഒരു പാട് ട്രോളിയിട്ടുണ്ട്, ക്യാപ്റ്റന്‍ കൂള്‍ മാപ്പാക്കണം.

സ്റ്റംപിങ് കൊണ്ട്

സ്റ്റംപിങ് കൊണ്ട്

സ്റ്റംപിങ് കൊണ്ട് ഹേറ്റര്‍മാരെ ഫാന്‍ ആക്കിയ ആദ്യത്തെ കീപ്പറാണത്രെ ധോണി

സ്റ്റംപിങ് ധോണിക്കുള്ളതാ

സ്റ്റംപിങ് ധോണിക്കുള്ളതാ

ക്രീസ് വിട്ട് കാല് വെളിയില്‍ പോയാ സ്റ്റംപിങ് ധോണിക്കുള്ളതാ.. ഒരു മൊയ്തീന്‍ ട്രോള്‍ടട

ഇതിലും വലുത് സ്വപ്‌നങ്ങളില്‍

ഇതിലും വലുത് സ്വപ്‌നങ്ങളില്‍

ഇതിലും വലിയ സ്റ്റംപിങ് സ്വപ്‌നങ്ങളില്‍ മാത്രം

മിന്നലും ധോണിയും

മിന്നലും ധോണിയും

എനിക്ക് വലിയ വേഗതയാ.. മിന്നല്‍. അപ്പോള്‍ ധോണി

ഇതെന്താ പമ്പരമോ

ഇതെന്താ പമ്പരമോ

ഇതിനിടയില്‍ ധോണിയുടെ ബാറ്റിംഗിനെ ട്രോളുന്നുണ്ട് ചിലര്‍

ഫിനിഷിങ് ധോണി തന്നെ

ഫിനിഷിങ് ധോണി തന്നെ

ബാറ്റിംഗ് ആയാലും കീപ്പിങ് ആയാലും ഫിനിഷിങ് ധോണി തന്നെ

ബഹുമാനം തോന്നിയോ

ബഹുമാനം തോന്നിയോ

എത്ര വലിയ ധോണി ഹേറ്റര്‍ ആയാലും ഇന്നലത്തെ കളി കണ്ട് സ്‌നേഹം തോന്നിക്കാണുമത്രെ. ശരിയാണോ

മീശ പിരിക്കുന്നു

മീശ പിരിക്കുന്നു

ഹേറ്റേഴ്‌സിനെ കടന്ന് മുന്നോട്ട് വന്ന് മീശ പിരിക്കുന്ന പൃഥ്വിരാജ് സോറി ധോണി

സൂപ്പര്‍മാന്‍

സൂപ്പര്‍മാന്‍

വിക്കറ്റിന് പിന്നിലെ സൂപ്പര്‍മാന്‍. അത് ധോണി തന്നെ

ഗ്ലൗസിടാതെ കീപ്പിങ്

ഗ്ലൗസിടാതെ കീപ്പിങ്

ഇന്നലെ അവസാന ഓവറിലെ അവസാന പന്ത് ധോണി ഗ്ലൗസ് ഇടാതെയാണ് കീപ്പ് ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+