ഇനി ഹെലികോപ്ടർ വിജയൻ.. ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടറിൽ പറന്ന മുഖ്യമന്ത്രിക്ക് ട്രോൾ.. യഥാർഥ ദുരന്തം!!

  • Posted By:
Subscribe to Oneindia Malayalam

ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്നും ഹെലികോപ്റ്റർ യാത്രയ്ക്ക് പണം ഈടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചതിനുള്ള എട്ട് ലക്ഷം രൂപയാണ് ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്നും ചെലവഴിച്ചത്. ഇതി വലിയ വിവാദമായി.

ഏകെജി ബാലപീഡനം നടത്തിയ കമ്മി നേതാവോ? പറഞ്ഞിട്ട് പോയാ മതി എന്ന് സോഷ്യൽ മീഡിയ.. പറഞ്ഞിട്ടേ പോകൂ എന്ന് വിടി ബൽറാം.. യുദ്ധമാണ് യുദ്ധം!!

തൃശ്ശൂരില്‍ സി പി എം ജില്ലാ സമ്മേളനത്തിൽ നിന്നുമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറിൽ പറന്നത്. സംഭവം വിവാദമായതോടെ ഓഖി ഫണ്ട് വകമാറ്റിയ ഉത്തരവ് സർക്കാർ റദ്ദാക്കി. എന്നാൽ പിണറായി വിജയനെ വെറുതെ വിടാൻ സോഷ്യൽ മീഡിയ തയ്യാറായല്ല. ഫണ്ട് വക മാറ്റി എന്നാക്ഷേപിച്ച് പിണറായിയെ ഔട്ട് സ്പോക്കണ്‍ ഗ്രൂപ്പുകാർ ട്രോളുന്നത് ഇങ്ങനെ പോകുന്നു...

ചേട്ടാ അനിയാ

ചേട്ടാ അനിയാ

മിനി കൂപ്പറിൽ യാത്ര ചെയ്യുന്ന പാർട്ടി സെക്രട്ടറിയും ഹെലികോപ്ടറിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയും.. നല്ല ചേർച്ച തന്നെ.

അടിപൊളിയാണ്

അടിപൊളിയാണ്

ഓഖി ഫണ്ട് കയ്യിൽ കിട്ടിയതിൽ പിന്നെ മൂപ്പര് ഭയങ്കര അടിപൊളിയാണ് എന്നാണ് ട്രോളിൽ പറയുന്നത്.

ഫണ്ടിൽ നിന്ന് വല്ലതും

ഫണ്ടിൽ നിന്ന് വല്ലതും

ഹെലികോപ്ടർ വാടക കൊടുക്കാൻ ഓഖി ഫണ്ടിൽ നിന്നും എന്തെങ്കിലും കിട്ടുമോ

യഥാർഥ ദുരന്തം

യഥാർഥ ദുരന്തം

ദുരന്തനിവാരണത്തിന്റെ ഫണ്ട് പിരിച്ചിട്ട് അത് കൊണ്ട് ഹെലികോപ്ടറിൽ കറങ്ങിയ മുഖ്യമന്ത്രിയെ എന്ത് വിളിക്കണം

പാർട്ടി സമ്മേളനവും

പാർട്ടി സമ്മേളനവും

ഇനി പാർട്ടി സമ്മേളനം നടത്തുന്നതും ഇത് പോലെ ഫണ്ട് ഉപയോഗിച്ചിട്ട് തന്നെയാണോ.

ഹെലികോപ്ടറിൽ ഒക്കെ

ഹെലികോപ്ടറിൽ ഒക്കെ

ഇങ്ങനെ നടന്നാ മതിയോ നമുക്ക് ഹെലികോപ്ടറിൽ ഒക്കെ ഒന്ന് കേറണ്ടേ

നല്ല ടീംസാണ്

നല്ല ടീംസാണ്

ഓഖി ഫണ്ട് എടുത്തിട്ട് ഹെലികോപ്ടർ യാത്ര നടത്തിയ ടീംസാണ് ഈ പറയുന്നത്.

ബലരാമൻ നോക്കിയപ്പോ

ബലരാമൻ നോക്കിയപ്പോ

തനിക്ക് കിട്ടിയ പൊങ്കാല വായിക്കുന്നതിനിടെ മുകളിലേക്ക് നോക്കിയ വി ടി ബൽറാം കാണുന്ന കാഴ്ച

ഒന്ന് പരിശോധിച്ചോളൂ

ഒന്ന് പരിശോധിച്ചോളൂ

മുഴുവൻ വക മാറ്റൽ വിദഗ്ധന്മാരാണ് കാര്യങ്ങളെല്ലാം ഇടക്കിടക്ക് ഒന്ന് നോക്കി വെക്കുന്നത് നല്ലതാണ്.

അർമാദിക്കണം

അർമാദിക്കണം

ഹെലികോപ്ടർ, കണ്ണട, ഒരു കൂപ്പർ, പൊറോട്ടയും ഗോപി മഞ്ജൂരിയനും.. നമുക്കൊന്ന് അർമാദിക്കണം വിജയാ

കാശ് തന്നിട്ട് പോയാ മതി

കാശ് തന്നിട്ട് പോയാ മതി

എടോ ഞങ്ങടെ പണം എപ്പോ കിട്ടും.. അങ്ങനെയൊന്നും പറയല്ലേ.. ഹെലികോപ്ടറിന്‍റെ കാശ് തന്നിട്ട് പോ

വീണ്ടും തിരക്കായി

വീണ്ടും തിരക്കായി

ഇന്നലെ വരെ ഏ കെ ജിയെ ന്യായീകരിക്കുന്ന തിരക്കിലായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ ന്യായീകരിക്കണം

അതും ദുരന്തം

അതും ദുരന്തം

അതിപ്പോ ഓഖി ദുരന്തമല്ല അതിലും വലിയ ഒരു ദുരന്തമാണ് ചെലവാക്കിയത് എന്ന് വിചാരിച്ചാൽ മതി

എന്തൊക്കെ പേരുകൾ

എന്തൊക്കെ പേരുകൾ

തള്ള് വിജയൻ, ബ്രണ്ണന്‍ വിജയൻ, പങ്കായം വിജയൻ ഇപ്പോഴിതാ ഹെലികോപ്ടർ വിജയനുമായി

ഇതാണോ സംഭവം

ഇതാണോ സംഭവം

ഓഖി ദുരിത ബാധിതരും ഇടയിൽ കയ്യിട്ട് വാരുന്നവരും.. ഇതാണോ ഇവിടെ സംഭവിക്കുന്നത്.

ഒന്ന് കറങ്ങി വരാം

ഒന്ന് കറങ്ങി വരാം

ഓരോരുത്തർ ഓരോ വഴിക്ക് പോയി സർക്കാരിന് വേണ്ടി ആഞ്ഞ് പണിയെടുക്കൂ ഇതാ ഇത് പോലെ

എന്തൊരു ദുരന്തമാണ്

എന്തൊരു ദുരന്തമാണ്

തനിക്കാ കടപ്പുറത്ത് പോയി കുറച്ച് മണ്ണ് വാരി തിന്നൂടേ...

സുനാമിയെങ്കിലും

സുനാമിയെങ്കിലും

ഒരു ചെറിയ സുനാമിയെങ്കിലും വന്നിരുന്നെങ്കിൽ കറച്ച് യാത്ര കൂടി ഒപ്പിക്കാമായിരുന്നു

മോദി പോയത്

മോദി പോയത്

മോദി പോയത് ഇന്ത്യക്കാർക്ക് വേണ്ടിയാണ് അല്ലാതെ പാർട്ടി സമ്മേളനം കൂടാനല്ല

8 ലക്ഷം ആക്കണം

8 ലക്ഷം ആക്കണം

എങ്ങനെയെങ്കിലും 3 ലക്ഷം കൂടി ചേർത്ത് ഒരു 8 ലക്ഷം ആക്കണം

എന്തൊക്കെ ദുരന്തങ്ങൾ

എന്തൊക്കെ ദുരന്തങ്ങൾ

ഓഖിക്ക് പിന്നാലെ പലർക്കും സോഷ്യൽ മീഡിയ ഇത് പോലെ പേരിടുന്നുണ്ട്.

കിളി പോയി

കിളി പോയി

എ കെ ജി വിഷയം സൈഡാക്കി സംഘികളെ വലിച്ച് കീറാൻ വരുന്ന സഖാക്കൾക്ക് കിട്ടിയ പണി

നാറ്റക്കേസായല്ലോ

നാറ്റക്കേസായല്ലോ

ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടന്റെ സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Social media troll CM Pinarayi Vijayan as his helicopter travel expense charged from ockhi relief fund

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്