ആഗസ്ത് 17ന് കൊച്ചിയിൽ വരാൻ പറ.. ആൾക്കൂട്ടത്തിൽ കുമ്മനുമുണ്ടാകും, സണ്ണി ലിയോണിനെ കാണാൻ.. പൂരം ട്രോൾ!!

  • By: Kishor
Subscribe to Oneindia Malayalam

ബോളിവുഡ് സുന്ദരിയും ഗ്ലാമർ താരവുമായ സണ്ണി ലിയോണിന് കേരളത്തിൽ ഇഷ്ടം പോലെ ഫാന്‍സുണ്ട്. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു എന്ന് പറഞ്ഞാൽ പിന്നെ ആരാധകർ വെറുതെ ഇരിക്കുമോ. എന്ത് വില കൊടുത്തും കൊച്ചിയിൽ പോയി സണ്ണി ലിയോണിനെ കണ്ടല്ലേ പറ്റൂ.

പൾസർ സുനി ഓടിച്ച കാറിൽ കാവ്യ മാധവൻ? റിമി ടോമിയും കാവ്യ മാധവനും പറയുന്നത് പരസ്പര ബന്ധമില്ലാതെ? പോലീസ് പെടുമോ നടിമാർ പെടുമോ??

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33 -ാമത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കൊച്ചിയിൽ വരുന്നത്. സണ്ണി ലിയോൺ കൊച്ചിയിലെത്തുന്ന ആഗസ്ത് 17 കൊച്ചിക്ക് ചരിത്രദിനമാണെന്ന് സോഷ്യൽ മീഡിയ പ്രഖ്യാപിച്ചുകഴിഞ്ഞു. തീർന്നില്ല, അന്ന് വേറെ എന്തൊക്കെ നടക്കും. കാണൂ, ട്രോളന്മാരുടെ ഭാവനാവിലാസം...

നല്ല ദൈവഭയം

നല്ല ദൈവഭയം

24 മണിക്കൂറും ദൈവത്തെ വിളിച്ചു ജീവിക്കുന്ന ഒരു പുണ്യം കിട്ടിയ സ്ത്രീയാണ്..

കൊച്ചി ബസ് പോയോ

കൊച്ചി ബസ് പോയോ

ആഗസ്ത് 17ന് സ്പെഷല്‍ ക്ലാസിന് വീട്ടിൽ നിന്നും ഇറങ്ങുന്ന ഒരു കുട്ടി.

പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ആഗസ്റ്റ് 15ന് സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ പോകുമ്പോൾ പ്രതീക്ഷിക്കുന്നതും സംഭവിക്കുന്നതും

കൊച്ചിയിലാണേ

കൊച്ചിയിലാണേ

ആഗസ്ത് 17ന് ഇന്റർവ്യൂ ആണെന്ന് അറിഞ്ഞപ്പോൾ. ഇൻറർവ്യൂ കൊച്ചിയിലാണ് എന്നറിഞ്ഞപ്പോൾ.

പറ്റുമെങ്കിൽ കണ്ട് പിടി

പറ്റുമെങ്കിൽ കണ്ട് പിടി

ആഗസ്ത് 17ന് ഞാനുമുണ്ടാകും കൊച്ചിയിൽ പറ്റുമെങ്കിൽ കണ്ട് പിടിക്കൂ..

ആരാണീ സണ്ണി ലിയോൺ

ആരാണീ സണ്ണി ലിയോൺ

സണ്ണി ലിയോൺ കൊച്ചിയിൽ വരുന്നുണ്ടെന്ന്. അതിന് ആരാണീ സണ്ണി ലിയോൺ

കൊച്ചിയിലെ രംഗം

കൊച്ചിയിലെ രംഗം

രാവിലെ കോളജിൽ പോയ അനിയൻ. പി എസ് ടി ടെസ്റ്റിന് പോയ ചേട്ടൻ

വെൽക്കം വെല്‌ക്കം

വെൽക്കം വെല്‌ക്കം

‍ഞങ്ങള് നിങ്ങളുടെ ഹിന്ദി സിനിമകളെല്ലാം കാണാറുണ്ട്...

ആഗസ്ത് 17

ആഗസ്ത് 17

ഈ വർഷം മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ദിവസം - അത് ആഗസ്ത് 17 ആണ്

നന്നായി കണ്ടാ മതിയായിരുന്നു

നന്നായി കണ്ടാ മതിയായിരുന്നു

ഇന്ന് അവന് കൊച്ചിയിൽ ഒരു ഇന്റർവ്യൂ ഉണ്ട്.. നന്നായി കണ്ടാ മതിയായിരുന്നു

പ്ഫാ.....

പ്ഫാ.....

സ്വാതന്ത്ര്യദിനത്തിന്റെ അവധി ആഗസ്ത് 17ന് ആക്കാന്‍ പറ്റുമോ സാറേ...

മറക്കാത്ത മാസം

മറക്കാത്ത മാസം

മലയാളികൾ ഒരിക്കലും മറക്കാത്ത മാസം.. എന്തൊക്കെ പ്രത്യേകതകൾ ആണ്.

ജോലി രാജിവെച്ചു

ജോലി രാജിവെച്ചു

സണ്ണി ലിയോണിനെ കാണാൻ ലിവ് കിട്ടിയില്ല. ആ ജോലി തന്നെ രാജിവെച്ചു.

ആരാണെന്ന് പോലും

ആരാണെന്ന് പോലും

ദൈവമേ സണ്ണി ലിയോൺ ആരാണെന്ന് പോലും അറിയില്ലല്ലോ രണ്ട് ട്രോളുണ്ടാക്കാൻ

അല്ല പിന്നെ

അല്ല പിന്നെ

ആഗസ്ത് 15ന് ലവെടുക്കല്ലേ ആ അവധി വേണമെങ്കിൽ ആഗസ്ത് 17ന് എടുത്തോ എന്ന് ബോസ് ഇങ്ങോട്ട് പറഞ്ഞപ്പോൾ

ചേട്ടനും അനിയനും

ചേട്ടനും അനിയനും

അമ്മേ എനിക്ക് ആഗസ്റ്റ് 17ന് ഒരു മീറ്റിങ് ഉണ്ട് കൊച്ചിയിൽ...

സമാധാനം കളയുമോ

സമാധാനം കളയുമോ

ആഗസ്ത് 17ന് കൊച്ചിക്കാരും മറ്റ് ജില്ലക്കാരും മുടിഞ്ഞ പ്രാര്‍ഥന ആയിരിക്കും

പിന്നിലൂടെ വരാ

പിന്നിലൂടെ വരാ

നീ പോയി വണ്ടി സ്റ്റാർട്ട് ചെയ് ഞാൻ പിന്നിലൂടെ വരാ

ഞഞ്ഞായി

ഞഞ്ഞായി

അനിയനും അച്ഛനും അമ്മയും എല്ലാവരും കൊച്ചിക്കാണത്രെ. നന്നായി അല്ലേ

People Criticise Sunny Leone And Husband For Adopting a Child
ഒരു മീറ്റിങ്

ഒരു മീറ്റിങ്

ചിൽ സാറ ചിൽ. ആഗസ്ത് 17ന് എനിക്ക് കൊച്ചിയിൽ ഒരു മീറ്റിങ് ഉണ്ട്..

English summary
Social media reaction as Bollywood star Sunny Leone to visit Kochi next month
Please Wait while comments are loading...