Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തോറ്റോ ധോണിക്ക് ഒരു ട്രോള്‍ നിര്‍ബന്ധാ.... ലോകകപ്പ് ട്രോളുകള്‍ കാണൂ, സിരിച്ച് മരിക്കൂ..

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. ഫേവറിറ്റ്‌സ് എന്ന് പറഞ്ഞ് ലോകകപ്പ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം ഈ കളിയും കൊണ്ട് പോയാല്‍ സെമി ഫൈനല്‍ പോലും കാണും എന്ന് തോന്നുന്നില്ല. അത് സാങ്കേതിക കാര്യം. എന്നാല്‍ ലോകകപ്പില്‍ ഓരോ കളിയും വേറെ ചില കാരണങ്ങള്‍ കൊണ്ട് ഉറ്റുനോക്കുന്ന വേറെ ചിലരുണ്ട്. ട്രോളന്മാരെക്കുറിച്ചാണ് പറയുന്നത്.

ഓരോ കളിയിലും ഇന്ന് ട്രോളാന്‍ നമുക്കെന്ത് കിട്ടും എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്. മലയാളം ഫേസ്ബുക്ക് ഗ്രൂപ്പുകളിലാകട്ടെ ക്യാപ്റ്റന്‍ ധോണിക്ക് ഇഷ്ടം പോലെ ഹീറ്റര്‍മാരും ഉണ്ട്. ഇന്ത്യ കളി തോറ്റാല്‍ ധോണിക്കൊരു ട്രോള്‍ ഇവരുടെ നിര്‍ബന്ധമാണ്. ലോകകപ്പ് തോല്‍വിയിലും അതിന് മാറ്റമില്ല, കാണൂ ലോകകപ്പ് ട്രോളുകള്‍...

പ്രോഗ്രസ് റിപ്പോര്‍ട്ട് കണ്ടോ

പ്രോഗ്രസ് റിപ്പോര്‍ട്ട് കണ്ടോ

ഇന്ത്യന്‍ താരങ്ങളുടെ മാര്‍ക്കുകള്‍ അടയാളപ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട് കണ്ടോ

ധോണി എന്ന ഫിനിഷര്‍

ധോണി എന്ന ഫിനിഷര്‍

ധോണി ബെസ്റ്റ് ഫിനിഷര്‍ എന്ന് ഫാന്‍സ് പറയും പക്ഷേ ശരിക്കും എന്താണ് കാര്യം. ഒരു പത്തേമാരി ട്രോള്‍

വേള്‍ഡ് ഫിനിഷര്‍

വേള്‍ഡ് ഫിനിഷര്‍

ഒരു ബോളില്‍ സിക്‌സ് ഒക്കെയാണെങ്കില്‍ നോക്കാമായിരുന്നു. അല്ലാതെ ഇമ്മാതിരി കളിയൊന്നും ധോണിക്ക് പറ്റൂല

ത്ഫൂ..

ത്ഫൂ..

ധോണിയും തുപ്പലും മേജര്‍ രവിയും ഒരു അനാര്‍ക്കലി ട്രോള്‍ട

ചതിച്ചത് പിച്ചോ

ചതിച്ചത് പിച്ചോ

ബാറ്റിംഗിന് അനുകൂലമായ പിച്ചൊരുക്കി കീവിസിനെ തോല്‍പിക്കാമെന്ന് കരുതി... ഈ ഞങ്ങളോടോ മഹി എന്നാണ് കളിക്ക് ശേഷം വില്യംസന്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ ഫാന്‍സ്

ഇന്ത്യന്‍ ഫാന്‍സ്

127 റണ്‍സാണ് ജയിക്കാന്‍ എന്നറിഞ്ഞപ്പോഴും കളി കണ്ടപ്പോഴും.. ഇന്ത്യന്‍ ഫാന്‍സിന്റെ ഓരോ ഭാവങ്ങള്‍

ട്രോള്‍ ധോണി

ട്രോള്‍ ധോണി

ഇന്ത്യ തോറ്റാല്‍ അപ്പോള്‍ ട്രോള്‍ ധോണി എന്നാണ് ലജന്‍ഡ്‌സ് ഫാന്‍സിന്റെ മുദ്രാവാക്യം

ഇവന്‍ മുത്താണ്

ഇവന്‍ മുത്താണ്

സിപ്ന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍മാരെക്കാള്‍ നന്നായി പന്തെറിഞ്ഞ ഇന്ത്യയുടെ ജസ്പ്രീത് ഭുമ്രയല്ലേ ശരിക്കുളള താരം

ന്യൂസിലന്‍ഡല്ലേ സാരമില്ല

ന്യൂസിലന്‍ഡല്ലേ സാരമില്ല

2007 ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴും ന്യൂസിലന്‍ഡിനോട് 1 കളി തോറ്റിരുന്നു അതുകൊണ്ട് അത് സാരമില്ല

കോട്ടയം കുഞ്ഞച്ചന്‍

കോട്ടയം കുഞ്ഞച്ചന്‍

പിച്ച് ചതിച്ചാശാനെ.. ഒരു കോട്ടയം കുഞ്ഞച്ചന്‍ ട്രോള്‍

കോലീനെ വിളിയെടാ

കോലീനെ വിളിയെടാ

തുഴയാതെ ബാറ്റ് ചെയ്യെടാ എന്ന് ധോണിയോട് പറഞ്ഞാല്‍ കോലിയെ വിളി എന്നാണ് മറുപടി

ന്യൂസിലന്‍ഡിന് ട്രോളില്ല

ന്യൂസിലന്‍ഡിന് ട്രോളില്ല

ഒരു ജാഡയും ഇല്ലാതെ വന്ന് കളിച്ച് പോകുന്ന ടീമാണ് ന്യൂസിലന്‍ഡ് അതുകൊണ്ട് അവര്‍ക്ക് ട്രോളില്ല

മത്സരശേഷം ക്യുറേറ്റര്‍

മത്സരശേഷം ക്യുറേറ്റര്‍

നാഗ്പൂരിലെ കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീമും ക്യുറേറ്ററും.. ഒരു ഹിറ്റ്‌ലര്‍ ട്രോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+