മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയ്ക്ക് കൂട്ടപൊങ്കാല, പച്ചത്തെറിപ്പൂരം.. നീ തീര്‍ന്നെടാ തീർന്നു!!!

  • By: Kishor
Subscribe to Oneindia Malayalam

മോഹന്‍ലാലിനെ പരിഹസിച്ച ഹിന്ദി നടനും നിര്‍മാതാവുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മഹാഭാരതം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു കെ ആര്‍ കെ മോഹന്‍ലാലിനെ പരിഹസിച്ചത്. ഭീമനാകാന്‍ പോകുന്ന മോഹന്‍ലാലിനെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലുണ്ടെന്ന് പറഞ്ഞ കെ ആര്‍ കെ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതാ ചില സാംപിളുകള്‍.

ഛോട്ടാ ഭീമോ മോഹന്‍ലാലോ

ഛോട്ടാ ഭീമോ മോഹന്‍ലാലോ

ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്? എന്തിനാണ് ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്? ഇങ്ങനെയായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. മോഹന്‍ലാലിനെ കളയാക്കിയ കെആര്‍കെയെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ആരാധകര്‍.

പിളേളരോട് കളിക്കല്ലേ

പിളേളരോട് കളിക്കല്ലേ

കൊല്ലാനും ചാവാനും തയ്യാറുള്ള അനിയന്‍മാരുള്ള ഏട്ടനാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ തളളുന്നത്. തന്റെ പിള്ളാരോട് അധികം കളി വേണ്ട എന്ന് കെആര്‍കെയെ മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള മീമുകളുമുണ്ട്. ദേവാസുരം മുതല്‍ ആറാം തമ്പുരാന്‍ വരെയുണ്ട് ട്രോളുകളില്‍.

പുറത്തൂന്ന് ആള് വേണ്ട

പുറത്തൂന്ന് ആള് വേണ്ട

ഞങ്ങള് കേരളത്തില് ഫാന്‍ ബേസില്‍ മമ്മൂട്ടി ഫാന്‍സ് ലാലേട്ടനെ കളിയാക്കിയെന്നൊക്കെ ഇരിക്കും. അത് പറഞ്ഞു കേരളത്തിന് പുറത്തുനിന്നുള്ള ഒരു പുന്നാരമോനും ലാലേട്ടനെ ഉണ്ടാക്കണ്ട.. വിവരമറിയും ഡോഗിന്റെ മോനെ. നിന്റെ പിതാജിയാന്‍ഡാ മലരേ ചോടാ ഭീം.

മമ്മൂക്ക ഫാന്‍സുമുണ്ട്

മമ്മൂക്ക ഫാന്‍സുമുണ്ട്

കള്ള നായിന്റെ മോനെ. നീ നമ്മളെ ലാലേട്ടനെ ചൊറിയും അല്ലേടാ. നീ തീര്‍ന്നെടാ നീ തീര്‍ന്നു. - എന്ന് മമ്മൂക്ക ഫാന്‍. മോഹന്‍ലാലിനെ കളിയാക്കിയ കെ ആര്‍ കെയെ പഞ്ഞിക്കിടാന്‍ മമ്മൂട്ടി ഫാന്‍സാണത്രെ മുന്‍നിരയില്‍. ആരാടാ നീ ലാലേട്ടന്‍ നെഞ്ചു വിരിച്ചൊന്നു നിന്നാല്‍ പിന്നെ നീ ഇല്ല. അവന്റെ അമ്മുമ്മേടെ ഒരു അക്കൗണ്ട് തള്ളേ കലിപ്പ് തീരുന്നില്ലല്ലോ പോടെ.

ഏതാടാ നീ ഏപ്പരാച്ചിമോനേ

ഏതാടാ നീ ഏപ്പരാച്ചിമോനേ

എടാ ലാലേട്ടന്റെ പേര് പറയാനുള്ള യോഗ്യത പോലും നിനക്ക് ഇല്ല. നിന്റെ പതിനാറടിയന്തരത്തിന്റെ ചോറ് തിന്നുന്നത് വരെ നിന്നെ നുമ്മ മല്ലൂസ് ട്രോളും. ഇല്ലെങ്കില്‍ പബ്ലിക് ആയിട്ട് മാപ്പു പറഞ്ഞോ - ലോകത്ത് ഇത് വരെ ആരും കേട്ടിട്ട് പോലുമില്ലാത്ത തെറികളാണ് ആവേശം മൂത്ത് ഓരോരുത്തര്‍ അടിച്ച് വിടുന്നത്.

തുണ്ട് പടമാണോ

തുണ്ട് പടമാണോ

നീ ഏതു കൊണോത്തിലെ ആര്ടിസ്റ്റ് ആടാ തുണ്ടു പടം ആണോ? അതിനു കണ്ടിട്ട് നിനക്കു ഒരു ലുക്ക് പോലും ഇല്ലാലോ. എടാ പരനാറി നീ ആരെ കുറിച്ചാണ് എന്താണ് പറയുന്നത് എന്നു ഓര്‍ത്തു വേണം പറയാന്‍. പബ്ലിസിറ്റി നേടാന്‍ ഒരൊരൊ പട്ടി തീട്ടങ്ങള്‍. കെ ആര്‍ കെ ആരാണെന്ന് അറിയാത്തവരാണ് കമന്റുന്നവരില്‍ പലരും. അത് വേറെ കാര്യം.

ഇനിയും പൊങ്കാലയിടും

ഇനിയും പൊങ്കാലയിടും

ഇനി നീ മലയാളീസിന്റെ അടുത്ത് കളിക്കാന്‍ വന്നാല്‍ നിന്റെ നെഞ്ചത്തു ഞങ്ങള്‍ പൊങ്കാല ഇടും. ഞങ്ങള്‍ ചെലപ്പോ ഏട്ടനെയും ഇക്കയെയും കളിയാക്കി എന്നിരിക്കും.. അത് കണ്ട് വരത്തന്മാര് കേറി കളിച്ചാല്‍ അടപടലം കീറിയിട്ടെ പോകൂ നീയൊക്കെ.. മലരേ

മോനെ ഇതാണ് ലാലേട്ടന്‍

മോനെ ഇതാണ് ലാലേട്ടന്‍

ഡാ മോനെ ഇതാണ് ലാലേട്ടന്‍. ഇനി നീ പോയി പോയി ആ കണ്ണാടി ഒന്ന് നോക്കിയേരെ. അയ്യടാ ലാലേട്ടനെ ട്രോളാന്‍ വന്നേക്കണ ഒരു മോന്ത. അയ്യേ അയ്യയ്യയ്യേ...... എന്തൊരു ദുരന്തമാടോ താന്‍. മലയാളി ആരെന്നും മലായാളിക്ക് 'മോഹന്‍ലാല്‍ 'ആരാണെന്നും ചേട്ടന്‍ ഇന്നറിയും... 1000 കോടി മുടക്കുന്ന ഷെട്ടിക്ക് ഇല്ലാത്ത കുഴപ്പം നിനക്ക് എന്തിനാടാ.

കള്ള എരപ്പേ

കള്ള എരപ്പേ

നീ നമ്മടെ ലാലേട്ടനെ പറയുമോ കള്ള എരപ്പേ.. നിന്നെക്കാളും ലുക്ക് നാട്ടില്‍ പണിക്ക് വരുന്ന ബാംഗളികള്‍ക്ക് ഉണ്ടല്ലോടാ മലരേ.. - മലയാളികളുടെ തെറിവിളിയിലുള്ള കഴിവ് മാത്രമല്ല വംശീയ അധിക്ഷേപത്തിനും കിട്ടും കെ ആര്‍ കെയുടെ കമന്റ് ബോക്‌സില്‍ തെളിവുകള്‍.

നാഷണല്‍ അവാര്‍ഡുണ്ടോ

നാഷണല്‍ അവാര്‍ഡുണ്ടോ

പാണ്ടിലോറി കേറിയ തവളയുടെ മുഖമുള്ളവനെ നീ ആണോടാ ലാലേട്ടനെ കുറ്റം പറയണേ. അങ്ങേര്‍ടെ വീട്ടിലെ ഷെല്‍ഫിലിരികണ നാഷണല്‍ അവാര്‍ഡ് ചെരക്കാന്‍ പോയപ്പോ കിട്ടിയതല്ല കേട്ടോടാ ഊളെ

ഭീഷണിയും ഉണ്ട്

ഭീഷണിയും ഉണ്ട്

നിനക്ക് കുറച്ചുനാളെങ്കിലും ജീവിക്കണം എന്നുണ്ടേല്‍ കേരളത്തിലേക്ക് വന്നുപോകരുത്. വന്നാല്‍ നീ പിന്നെ ഇല്ല. ങ്ങള്‍ നിന്നെ റോഡില്‍ സ്റ്റിക്കര്‍ ആക്കി ഒട്ടിക്കും എടാ പുല്ലേ മോഹന്‍ലാല്‍ എന്ന പേര് പറയാനുള്ള യോഗ്യത നിനക്കുണ്ടോടാ. നിനക്ക് ലാലേട്ടന്‍ എന്നാല്‍ എന്താണ് എന്ന് ഉടനെ മനസിലാകും.

ഹിന്ദിയും അറിയില്ലല്ലോ

ഹിന്ദിയും അറിയില്ലല്ലോ

നിനക്ക് ഞങ്ങള് മലയാളികള് എല്ലാവരും മമ്മൂക്ക പറയുന്നപോലെ ഒരൊറ്റ ക്വോടി മുണ്ട് അങ്ങ് തരം അവസാനം നിന്നെ പൊതപ്പിച്ചു കെടിത്താന്‍ കെട്ടോടാ. ഹിന്ദി അറിയത്തതുകൊണ്ട് നീ രക്ഷപെട്ടു ഇല്ലേ നിന്റെ കുഴികെടക്കണ മുത്തീടെ മുത്തിക്ക് വിളിക്കും കെട്ടോടാ മരം കൊത്തി മോറാ. - എങ്ങനെയുണ്ട് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സിന്റെ വകയുള്ള പ്രതിഷേധം.

English summary
Social media reactions to KRK's comment on Mohanlal.
Please Wait while comments are loading...